0^സങ്കീർത്തനങ്ങൾഒന്നാംപുസ്തകംദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്.സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.3:8 സംഗീതസംവിധായകൻ, സംഗീതാവതരണ സംബന്ധിയായ മറ്റു പദങ്ങൾ എന്നിവ പരമ്പരാഗതമായി സങ്കീർത്തനത്തിന്റെ തലവാചകത്തിലാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഈ സങ്കീർത്തനത്തിന്റെ സമാന്തരം ബൈബിളിലെ ഇതര ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ഒടുവിലാണ് ചേർക്കുന്നത്. (ഉദാ. ഹബ. 3.)ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്. വേണുനാദത്തോടെ.4:8 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ.5:12 സങ്കീ. 3:8-ലെ കുറിപ്പ് കാണുകദാവീദിന്റെ ഒരു സങ്കീർത്തനം.ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം.സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.7:17 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”8:9 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.10:18 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.11:7 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.12:8 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.13:6 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സ്വർണഗീതം.ദാവീദിന്റെ ഒരു പ്രാർഥന.സംഗീതസംവിധായകന്.17:15 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.യഹോവയുടെ ദാസനായ ദാവീദ് രചിച്ചത്. യഹോവ അദ്ദേഹത്തെ തന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു:സംഗീതസംവിധായകന്.18:50 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.19:14 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.20:9 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്. “ഉഷസ്സിൻ മാൻപേട,” എന്ന രാഗത്തിൽ.21:13 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.30:12 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം. അബീമെലെക്കിന്റെ മുൻപിൽവെച്ചു ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.35:28 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം.യെദൂഥൂൻ എന്ന സംഗീതസംവിധായകന്.38:22 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.39:13 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.40:17 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.41:13 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.രണ്ടാംപുസ്തകംകോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം.സംഗീതസംവിധായകന്.43:5 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം.സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”44:26 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. ഒരു വിവാഹഗീതം.സംഗീതസംവിധായകന്.45:17 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം.സംഗീതസംവിധായകന്.46:11 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.48:14 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.ആസാഫിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.50:23 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബേത്ത്-ശേബയുമായി സംഗമിച്ച് പാപംചെയ്തതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചതിനുശേഷം രചിച്ചത്.സംഗീതസംവിധായകന്.51:19 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ഏദോമ്യനായ ദോയേഗ് ചെന്നു ശൗലിനോട്: “ദാവീദ് അഹീമെലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ ചമച്ചതു.സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.52:9 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ധ്യാനസങ്കീർത്തനം.സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.53:6 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ചമച്ചതു.സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.54:7 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം.സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.”55:23 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സ്വർണഗീതം. ഫെലിസ്ത്യർ അദ്ദേഹത്തെ ഗത്തിൽവെച്ചു പിടിച്ചപ്പോൾ രചിച്ചത്.സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.56:13 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹം ശൗലിന്റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയകാലത്തു രചിച്ചത്.സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.57:11 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സ്വർണഗീതം.സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.58:11 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹത്തെ വധിക്കേണ്ടതിന് ശൗൽ അയച്ച ചാരന്മാർ വീട് നിരീക്ഷിച്ചിരുന്നകാലത്തു ചമച്ചത്.സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.”59:17 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സ്വർണഗീതം. അഭ്യസിപ്പിക്കുന്നതിന്. ദാവീദ് അരാം-നെഹറയിമ്യരോടും60:0 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം; രണ്ടു നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന അരാമിന്റെ ഒരുഭാഗം. അരാം-സോബരോടും60:0 അതായത്, സിറിയയുടെ മധ്യഭാഗത്തുള്ള അരാമ്യർ. യുദ്ധംചെയ്യുകയും യോവാബ് ഉപ്പുതാഴ്വരയിൽവെച്ച് പന്തീരായിരം ഏദോമ്യരെ വധിച്ച് മടങ്ങിവരികയുംചെയ്തശേഷം രചിച്ചത്.സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.60:12 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.61:8 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം; അദ്ദേഹം യെഹൂദാമരുഭൂമിയിൽ ആയിരുന്നകാലത്തു രചിച്ചത്.സംഗീതസംവിധായകന്.63:11 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.64:10 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.സംഗീതസംവിധായകന്.65:13 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ഒരു ഗീതം; ഒരു സങ്കീർത്തനം.സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.66:20 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ഒരു സങ്കീർത്തനം; ഒരു ഗീതം.സംഗീതസംവിധായകന്.67:7 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”68:35 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.69:36 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം.ശലോമോന്റെ ഒരു സങ്കീർത്തനം.മൂന്നാംപുസ്തകംആസാഫിന്റെ ഒരു സങ്കീർത്തനം.ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം.സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.74:23 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.75:10 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.76:12 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ആസാഫിന്റെ ഒരു സങ്കീർത്തനം.ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം.ആസാഫിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്. “സാരസസാക്ഷ്യം” എന്ന രാഗത്തിൽ.79:13 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ആസാഫിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.80:19 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ആസാഫിന്റെ ഒരു സങ്കീർത്തനം.ആസാഫിന്റെ ഒരു സങ്കീർത്തനം.ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.83:18 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.84:12 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു പ്രാർഥന.കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം.ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ.87:7 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനസങ്കീർത്തനം.നാലാംപുസ്തകംദൈവപുരുഷനായ മോശയുടെ ഒരു പ്രാർഥന.ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.ഒരു സങ്കീർത്തനം.ഒരു സ്തോത്രസങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.യഹോവയുടെമുമ്പാകെ അവശനായി ആവലാതിപറയുന്ന ഒരു പീഡിതന്റെ പ്രാർഥന, അദ്ദേഹം യഹോവയുടെമുമ്പാകെ തന്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു.ദാവീദിന്റെ ഒരു സങ്കീർത്തനം.അഞ്ചാംപുസ്തകംഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.108:13 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ആരോഹണഗീതം.ആരോഹണഗീതം.ദാവീദിന്റെ ആരോഹണഗീതം.ആരോഹണഗീതം.ദാവീദിന്റെ ആരോഹണഗീതം.ആരോഹണഗീതം.ആരോഹണഗീതം.ശലോമോന്റെ ആരോഹണഗീതം.ആരോഹണഗീതം.ആരോഹണഗീതം.ആരോഹണഗീതം.ദാവീദിന്റെ ആരോഹണഗീതം.ആരോഹണഗീതം.ദാവീദിന്റെ ആരോഹണഗീതം.ആരോഹണഗീതം.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.138:8 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.സംഗീതസംവിധായകന്.139:24 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം; അദ്ദേഹം ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർഥന.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സങ്കീർത്തനം.ദാവീദിന്റെ ഒരു സ്തോത്രസങ്കീർത്തനം.