തന്‍റെ സൈന്യത്തെ എണ്ണുവാന്‍ ദാവീദ് നിശ്ചയിക്കുന്നു
24
യഹോവ വീണ്ടും യിസ്രായേലിനു നേര്‍ക്ക് കോ പിഷ്ടനായി. യഹോവ ദാവീദിനെ യിസ്രാ യേല്‍ജ നതയ്ക്കെതിരാക്കി. ദാവീദു പറഞ്ഞു, “ചെന്ന് യിസ്രാ യേലുകാരുടെയും യെഹൂദക്കാരുടെയും എണ്ണ മെടുക് കു ക.”
ദാവീദുരാജാവ് സേനാനായകനായ യോവാബിനോടു പറഞ്ഞു, “ദാന്‍ മുതല്‍ ബേര്‍-ശേബവരെയുള്ള യിസ്രാ യേ ലിലെ ഗോത്രക്കാര്‍ക്കിടയില്‍ ചെന്ന് അവരെ മുഴുന്‍ എ ണ്ണുക. അപ്പോള്‍ അവരെത്രയുണ്ടെന്ന് എനി ക്കറി യാനാകുമല്ലോ.”
എന്നാല്‍ യോവാബ് രാജാവിനോടു പറഞ്ഞു, “അങ് ങയുടെ ദൈവമാകുന്ന യഹോവ അങ്ങയുടെ ജനതയെ നൂ റു മടങ്ങാക്കിത്തരട്ടെ. അവര്‍ എത്ര യെങ്കി ലുമായിക് കൊള്ളട്ടെ! അങ്ങയ്ക്കു അതു കാണുവാനും ഇടയാകട്ടെ. പിന്നെന്തിനാണങ്ങ് ഇതു ചെയ്യുന്നത്?”
ദാവിദുരാജാവ് ജനങ്ങളുടെ എണ്ണമെടുക്കാന്‍ യോ വാബിനോടും മറ്റു സേനാധിപന്മാരോടും ശക്തമായി കല്പിച്ചു. അതിനാല്‍ യോവാബും സൈന് യാധി പന്മാ രും യിസ്രായേല്‍ ജനതയുടെ എണ്ണമെടുക്കാന്‍ പുറപ് പെ ട്ടു. അവര്‍ യോര്‍ദ്ദാന്‍നദി കടന്നു. അരോവേരില്‍ അ വര്‍പാളയമടിച്ചു.യസേരിനുള്ളമാര്‍ഗ്ഗമദ്ധ്യേഗാദുതാഴ്വരയുടെമദ്ധ്യത്തിലായിരുന്നനഗരത്തിന്‍റെവലതുവശത്തായിരുന്നു അവരുടെ പാളയം.
അനന്തരം അവര്‍ ഗിലെയാദിലേക്കും താഹ്തീം-ഹൊദ് ശി പ്രദേശത്തേക്കും പോയി. അവര്‍ ദാന്‍-യാനിലേക്കും ചുറ്റിവളഞ്ഞ് സീദോനിലേക്കും പോയി. ടൈറിലെ കോട്ടയിലേക്കവര്‍പോയി.ഹിവ്യരുടെയുംകനാന്യരുടെയുംഎല്ലാനഗരങ്ങളിലേക്കുംഅവര്‍പോയി.തെക്കന്‍യെഹൂദാ, ബേര്‍-ശേബാ എന്നിവിടങ്ങളിലേക്കും അവര്‍ പോയി. ഒന്‍പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ പ്പോള്‍ അവര്‍ സകല സ്ഥലങ്ങളിലേക്കും പോയി ക്ക ഴിഞ്ഞിരുന്നു. ഒന്‍പതു മാസങ്ങളും ഇരുപതു ദിവസ ങ് ങളും കഴിഞ്ഞപ്പോള്‍ അവര്‍ യെരൂശലേമില്‍ മടങ് ങിയെ ത്തി.
യോവാബ് ജനങ്ങളുടെ പട്ടിക രാജാവിനു നല്‍കി. യി സ്രായേലില്‍ വാളെടുക്കുന്ന എട്ടു ലക്ഷം യോദ് ധാക്ക ളുണ്ടായിരുന്നു. യെഹൂദയില്‍ അഞ്ചുലക്ഷം പേരും.
യഹോവ ദാവീദിനെ ശിക്ഷിക്കുന്നു
10 ജനങ്ങളുടെ എണ്ണമെടുത്തതിനു ശേഷം ദാവീദിനു തന്‍റെ പ്രവൃത്തിയില്‍ ലജ്ജ തോന്നി. ദാവീദ് ദൈവത് തോടു പറഞ്ഞു, “ഞാന്‍ എന്‍റെ ചെയ്തികൊണ്ട് കൊ ടുംപാപം ചെയ്തിരിക്കുന്നു! ദൈവമേ, എന്‍റെ പാപം പൊറുക്കണമെന്ന് ഞാനങ്ങയോടു യാചിക്കുന്നു! ഞാന്‍ വലിയ മണ്ടത്തരമാണു കാട്ടിയത്.”
11 പ്രഭാതത്തില്‍ ദാവീദ് എഴുന്നേറ്റപ്പോള്‍ ദാവീദി ന്‍ റെ ദര്‍ശകനായ ഗാദിന് ദൈവത്തിന്‍റെ വചനം ലഭിച്ചു. 12 ദൈവം ഗാദിനോടു പറഞ്ഞു, “ദാവീദിനോടു ചെന്നു പ റയുക, ‘ദൈവമിങ്ങനെ പറയുന്നു. നിനക്കു ഞാന്‍ മൂന് നു കാര്യങ്ങള്‍ സമര്‍പ്പിക്കുന്നു. ഞാന്‍ നിനക്കു വേ ണ്ടി അതില്‍ എന്തുചെയ്യണമെന്നു തെരഞ് ഞെടു ക്കു ക.’”
13 ഗാദ് ദാവീദിന്‍റെയടുത്തു ചെന്നു പറഞ്ഞു, “ഇതില്‍ ഒരു കാര്യം തെരഞ്ഞെടുക്കുക. നിനക്കും നിന്‍റെ രാജ്യ ത്തും ഏഴുവര്‍ഷം പട്ടിണി ഉണ്ടാകണോ? അതോ മൂന്നു മാസം നിന്‍റെ ശത്രുക്കള്‍ നിന്നെ ഓടിക്കണോ? അതു മ ല് ലെങ്കില്‍ നിന്‍റെ രാജ്യത്ത് മൂന്നു ദിവസത്തേക്കു രോഗങ്ങള്‍ വേണോ? ആലോചിച്ച്, എന്നെ അയച്ച ദൈവത്തോടു ഞാനെന്തു കാര്യമാണു പറയേണ്ടതെന്നു പറയുക.”
14 ദാവീദ് ഗാദിനോടു പറഞ്ഞു, “ഞാന്‍ ശരിക്കും വലി യ കുഴപ്പത്തിലാണ്. എന്നാല്‍ ദൈവംകാരുണ്യവാനാണ്. അതിനാല്‍ ദൈവമെന്നെ ശിക്ഷിക്കട്ടെ. മനുഷ്യരാല്‍ ഞാന്‍ ശിക്ഷിക്കപ്പെടാതിരിക്കട്ടെ.”
15 അതിനാല്‍ യഹോവ യിസ്രായേലിലേക്കു രോഗങ്ങ ളയച്ചു. അതു പ്രഭാതം മുതല്‍ ഒരു നിര്‍ദ്ദിഷ്ടസമയം വ രെ തുടര്‍ന്നു. ദാന്‍ മുതല്‍ ബേര്‍-ശേബ വരെ എഴുപതി നാ യിരം പേര്‍ മരിച്ചു. 16 യെരൂശലേം നശിപ്പിക്കാന്‍ ദൂതന്‍ അതിനുമേല്‍ തന്‍റെ കരമുയര്‍ത്തി. എന്നാല്‍ യഹോവ യ് ക്ക് ഈ ദാരുണസംഭവങ്ങളില്‍ മനസ്സലിഞ്ഞു. ജന ങ്ങ ളെ കൊന്നുകൊണ്ടിരുന്ന ദൂതനോടു യഹോവ പറഞ് ഞു, “മതി! നിന്‍റെ കൈ താഴ്ത്തുക.”യെബൂസ്യനായ അര വ്നയുടെ മെതിക്കളത്തിലായിരുന്നു ദൂതന്‍ നിന്നി രുന് നത്.
അരവ്നയുടെ മെതിക്കളം ദാവീദ് വാങ്ങുന്നു
17 ജനങ്ങളെ വധിച്ച ദൂതനെ ദാവീദ് കണ്ടു. ദാവീദ് യ ഹോയോടു സംസാരിച്ചു, ദാവീദു പറഞ്ഞു, “ഞാന്‍ പാ പം ചെയ്തു! എന്നാല്‍ ഈ ജനങ്ങള്‍ കുഞ്ഞാ ടുക ളെപ് പോലെ എന്നെ അനുഗമിച്ചുവെന്നേയുള്ളൂ. അവര്‍ തെ റ്റൊന്നും ചെയ്തില്ല. നിന്‍റെ ശിക്ഷ എനിക്കും എന്‍ റെ പിതാവിന്‍റെ കുടുംബത്തിനും എതിരാക്കിയാലും.”
18 ആ ദിവസം ഗാദ് ദാവീദിന്‍റെയടുക്കല്‍ വന്നു. ഗാദ് ദാ വീദിനോടു പറഞ്ഞു, “യെബൂസ്യനായ അരവ്നയുടെ മെ തിക്കളത്തില്‍ ചെന്ന് അവിടെ യഹോവയ്ക്കൊരു യാഗ പീഠം പണിയുക.” 19 അതിനാല്‍ ഗാദ് തന്നോടു പറഞ് ഞതു പോലെ തന്നെ ദാവീദു ചെയ്തു. യഹോ വയാവ ശ്യപ് പെട്ടത് ദാവീദ് ചെയ്തു. ദാവീദ് അരവ്നയെ കാണാന്‍ പോ യി. 20 അരവ്നാ നോക്കിയപ്പോള്‍ ദാവീദുരാജാവും ഉദ് യോഗസ്ഥന്മാരും തന്‍റെയടുത്തേക്കു വരുന്നതു കണ്ടു. അരവ്നാ ഇറങ്ങിച്ചെന്ന് നമസ്കരിച്ചു. 21 അരവ്നാ ചോദിച്ചു, “എന്തിനാണെന്‍റെ യജമാനനും രാജാവു മാ യവന്‍ എന്‍റെയടുത്തേക്കു വന്നത്?”
ദാവീദ് മറുപടി പറഞ്ഞു, “നിന്‍റെ മെതിക്കളം വാങ് ങാന്‍. അപ്പോളെനിക്കവിടെ യഹോവയ്ക്കു യാഗപീഠം പണിയാമല്ലോ. അപ്പോള്‍ മഹാമാരി നിലയ്ക്കും.”
22 അരവ്നാ ദാവീദിനോട പറഞ്ഞു, “എന്‍റെ യജമാന നായ രാജാവിന് ഒരു ബലിക്കാവശ്യമായതെന്തും എടു ക് കാമല്ലോ, ഹോമയാഗത്തിനായുള്ള പശുക്കളിതാ. വിറ കിനായി മെതിപ്പലകകളും നുകങ്ങളുമുണ്ട്. 23 അല്ലയോ രാജാവേ, ഞാനെല്ലാം അങ്ങയ്ക്കു തരുന് നു! അരവ്നാ രാജാവിനോടു പറഞ്ഞു, “അങ്ങയുടെ ദൈ വമാകുന്ന യഹോവ അങ്ങയില്‍ സംപ്രീതനാകട്ടെ.”
24 എന്നാല്‍ രാജാവ് അരവ്നയോടു പറഞ്ഞു, “വേണ്ട! ഞാന്‍ നിന്നോടു സത്യം പറയട്ടെ, ഞാന്‍ നിന്നില്‍ നി ന്ന് ഒരു വിലയ്ക്ക് ഈ സ്ഥലം വാങ്ങും. വില കൊടു ക് കാത്തതൊന്നും ഞാന്‍ എന്‍റെ ദൈവമാകുന്ന യഹോവ യ് ക്കു ഹോമയാഗമര്‍പ്പിക്കില്ല.”
അങ്ങനെ ദാവീദ് മെതിക്കളവും പശുക്കളെയും അന്‍പ തു ശേക്കല്‍ വെള്ളികൊടുത്തു വാങ്ങി. 25 അനന്തരം ദാ വീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു. ദാ വീദ് ഹോമയാഗങ്ങളും സമാധാനബലികളും അര്‍പ് പി ച് ചു. തന്‍റെ രാജ്യത്തിനുവേണ്ടി ദാവീദു നടത്തിയ പ്രാ ത് ഥന യഹോവ കേട്ടു. യിസ്രായേലില്‍ രോഗം പടരുന്ന തു യഹോവ അവസാനിപ്പിച്ചു.