യഹോവയെ സ്തുതിക്കുന്ന ദാവീദിന്‍റെ ഗാനം
22
യഹോവ തന്നെ ശെൌലില്‍നിന്നും മറ്റു ശത്രു ക് കളില്‍നിന്നും രക്ഷിച്ചപ്പോള്‍ ദാവീദ് ഈ ഗാനം പാടി.
യഹോവ എന്‍റെ പാറയാകുന്നു. എന്‍റെ കോട്ട, എന്‍ റെ രക്ഷാസ്ഥാനം. അവനാകുന്നു എന്‍റെ ദൈവം, അഭയ ത്തിനു ഞാനോടിയെത്തിയ പാറ. ദൈവം എന്‍റെ കവച മാകുന്നു. അവന്‍റെ ശക്തി എന്നെ രക്ഷിക്കുന്നു. യ ഹോവ കുന്നിന്‍മുകളിലുള്ള എന്‍റെസുരക്ഷിതസ്ഥലവും സങ്കേതവുമാകുന്നു.ക്രൂരശത്രുക്കളില്‍നിന്നുംഅവനെന്നെ രക്ഷിക്കുന്നു.
യഹോവ സ്തുത്യര്‍ഹനാണ്. അവനെ ഞാന്‍ സഹാ യ ത്തിനു വിളിച്ചു. ശത്രുക്കളില്‍ നിന്ന് എന്നെ അവന്‍ ര ക്ഷിക്കുകയും ചെയ്തു! എന്‍റെ ശത്രുക്കള്‍ എന്നെ കൊ ല്ലാന്‍ ശ്രമിക്കുകയായിരുന്നു! മരണത്തിന്‍റെ തിര മാല കള്‍ എനിക്കു ചുറ്റും പൊട്ടിവീഴുന്നുണ്ടായിരുന്നു. മര ണത്തിന്‍റെ ആ സ്ഥലത്തേക്കു എന്നെ കൊ ണ്ടു പോ കുന്ന ഒരു പ്രളയത്തില്‍ ഞാന്‍ പെട്ടു. നരകപാശങ്ങള്‍ എനിക്കു ചുറ്റും. എനിക്കു മുന്പില്‍ മരണക്കെണികള്‍.
കെണിയില്‍പ്പെട്ട ഞാന്‍ സഹായത്തിന് ദൈവത്തെ വിളിച്ചു. അതെ, ഞാനെന്‍റെ ദൈവത്തെ വിളിച്ചു. ദൈ വം അവന്‍റെ ആലയത്തിലുണ്ടായിരുന്നു. എന്‍റെ ശബ്ദം അവന്‍ കേട്ടു. സഹായത്തിനുള്ള എന്‍റെ നിലവിളി അവന്‍ കേട്ടു. അപ്പോള്‍ ഭൂമി കുലുങ്ങിവിറച്ചു, സ്വര്‍ഗ്ഗത് തിന്‍റെ അടിത്തറ വിറച്ചു. എന്തുകൊണ്ടെന്നാല്‍, യ ഹോവ കോപാകുലനായി! ദൈവത്തിന്‍റെ മൂക്കി ല്‍നി ന്നും പുക വന്നു. ആളുന്ന അഗ്നി ദൈവത്തിന്‍റെ വാ യില്‍നിന്നും പുറപ്പെട്ട് ദഹിപ്പിച്ചു. അവനി ല്‍നി ന്നും തീക്കനലുകള്‍ ജ്വലിച്ചു. 10 യഹോവ ആകാശം തുറ ന്ന് ഇറങ്ങിവന്നു! ഇരുണ്ട, കട്ടിപിടിച്ച ഒരു മേഘ ത് തിലവന്‍ നിന്നു! 11 അവന്‍ പറക്കുകയായിരുന്നു, പറക് കു ന്ന കെരൂബുമാലാഖകള്‍ക്കു മേലിരുന്ന്, കാറ്റില്‍ സഞ്ച രിക്കുകയായിരുന്നു.
12 തനിക്കു ചുറ്റുമുള്ള കാര്‍മേഘംകൊണ്ട് കൂടാരംപോ ലെ യഹോവ തന്നെ പൊതിഞ്ഞു. വെള്ളത്തെ അവന്‍ ഇരുണ്ട ഇടിമേഘങ്ങളില്‍ നിറച്ചു. 13 കല്‍ക്കരി ക്കനലു കള്‍ പറക്കുന്പോലെ അവനു ചുറ്റുമുള്ള തീക്ഷ്ണ പ്ര കാശം ചിതറുന്നു!
14 ആകാശത്തില്‍നിന്നും യഹോവ ഇടിമുഴക്കി! അത് യുന്നതനായ ദൈവം തന്‍റെ ശബ്ദം കേള്‍പ്പിച്ചു. 15 യഹോവ തന്‍റെ അന്പുകളെയ്ത് ശത്രുക്കളെ ചിതറി ച് ചു. യഹോവ മിന്നലിനെ അയയ്ക്കുകയും ആശയക്കു ഴ പ്പത്താല്‍ ജനങ്ങള്‍ ചിതറുകയും ചെയ്തു. 16 യഹോവേ, അങ്ങ് ശക്തമായി സംസാരിച്ചു, നിന്‍റെവായില്‍നിന്നും പുറപ്പെട്ട ശക്തമായ കാറ്റ്വെള്ളത്തെപിറകോട്ടുതള്ളി. സമുദ്രത്തിന്‍റെഅടിത്തട്ടുഞങ്ങള്‍ക്കുകാണായി.ഭൂമിയുടെ അടിത്തറ ഞങ്ങള്‍ക്കു വെളിപ്പെട്ടു. 17 യഹോവയെന്നെ സഹായിക്കുകയും ചെയ്തു. യഹോവ മുകളില്‍നിന്നും താഴെയെത്തി. യഹോവ എന്നെ കൈപി ടിച്ച് കയങ്ങളില്‍നിന്നു വലിച്ചെടുത്തു. 18 എന്‍റെ ശത്രുക്കള്‍എന്നെക്കാള്‍കരുത്തരായിരുന്നു.അവര്‍എന്നെവെറുത്തു.എന്‍റെശത്രുക്കള്‍എന്നെക്കാള്‍കരുത്തരായതിനാല്‍ ദൈവം എന്നെ രക്ഷിച്ചു.
19 എന്‍റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുകയും ഞാന്‍ കുഴപ്പത്തിലാകുകയും ചെയ്തു. എന്നാല്‍ എന്‍റെ പിന് തുണയ്ക്കു യഹോവയുണ്ടായിരുന്നു! 20 യഹോവ യെന് നെ സ്നേഹിക്കുന്നു, അതിനാല്‍ അവനെന്നെ രക്ഷി ച് ചു. അവനെന്നെ സുരക്ഷിതസ്ഥാനത്തേക്കു കൊ ണ്ടു പോയി.
21 യഹോവ എനിക്കെന്‍റെ പ്രതിഫലം നല്‍കും. എന് തെന്നാല്‍ ശരിയായതു ഞാന്‍ ചെയ്തു. തെറ്റായതൊന്നും ഞാന്‍ ചെയ്യാത്തതിനാല്‍ അവനെനിക്കു നന്മകളേ ചെ യ്യൂ. 22 എന്തുകൊണ്ടെന്നാല്‍ ഞാന്‍ യഹോവയെ അനു സരിച്ചു! ഞാനെന്‍റെ ദൈവത്തിനെതിരെ പാപം ചെയ് തില്ല.
23 യഹോവയുടെ നിശ്ചയങ്ങള്‍ ഞാന്‍ എപ്പോഴും ഓര്‍ ക്കും. അവന്‍റെ നിയമങ്ങള്‍ ഞാനനുസരിക്കുന്നു! 24 അവ ന്‍റെ മുന്പില്‍ ഞാന്‍ ശുദ്ധനും നിഷ്കളങ്ക നുമായിരി ക് കുന്നു. 25 അതിനാല്‍ യഹോവ എനിക്കെന്‍റെ പ്രതിഫലം നല്‍കും! എന്തുകൊണ്ടെന്നാല്‍ ഞാന്‍ ശരിയായതാണു ചെയ്തത്! അവന്‍റെ ദൃഷ്ടിയില്‍ ഞാന്‍ തെറ്റൊന്നും ചെ യ്തിട്ടില്ല. അതിനാലവന്‍ എനിക്കുവേണ്ടി നന്മകള്‍ ചെയ്യുന്നു. 26 ഒരുവന്‍ നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്നേ ഹിക്കുന്നെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥസ്നേഹം അവ നോടു കാട്ടണം. ഒരുവന്‍ നിങ്ങളോടു വിശ്വസ്തത പുല ര്‍ത്തുന്നെങ്കില്‍ നിങ്ങളും അവനോടു വിശ്വസ്തത പു ലര്‍ത്തണം. 27 യഹോവേ, നന്മയും ശുദ്ധതയുമുള്ളവന് നീ നല്ലവനും ശുദ്ധനുമാകുന്നു. എന്നാല്‍ കുടിലനോടു നീ കുടിലത കാട്ടുന്നു. സമര്‍ത്ഥനെക്കാള്‍ നീ സമര്‍ത്ഥനു മാകുന്നു.
28 യഹോവേ, വിനീതരെ നീ സഹായിക്കുന്നു, പക്ഷേ അഹങ്കാരികളെ നാണം കെടുത്തുന്നു.
29 യഹോവേ, നീ എന്‍റെ വിളക്കാകുന്നു. എനിക്കു ചുറ്റുമുള്ള ഇരുട്ടില്‍ യഹോവ വെളിച്ചം വിതറുന്നു. 30 യഹോവേ, അങ്ങയുടെ സഹായത്താല്‍ എനിക്കു ഭടന്മാ രോടൊപ്പം ഓടാന്‍ കഴിയുന്നു. ദൈവസഹായത്താല്‍ എ നിക്കു ശത്രുക്കളുടെ കോട്ടയില്‍ കയറാനാകുന്നു. 31 ദൈ വത്തിന്‍റെ ശക്തി സന്പൂര്‍ണ്ണം. യഹോവയുടെ വാക്ക് തെളിയിക്കപ്പെട്ടത്. തന്നില്‍ വിശ്വസിക്കുന്നവരെ അവന്‍ സംരക്ഷിക്കുന്നു. 32 യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. നമ്മുടെ ദൈവമല്ലാതെ മറ്റൊരു പാറയി ല് ല. 33 ദൈവമാണെന്‍റെ ശക്തിദുര്‍ഗ്ഗം. നിര്‍മ്മലന്മാരെ അ വന്‍ നേരായ വഴിക്കു നയിക്കുന്നു. 34 കലമാനെ പ്പോ ലെ വേഗത്തിലോടുവാന്‍ ദൈവമെന്നെ സഹായി ക്കുന് നു! ഉന്നതസ്ഥാനങ്ങളില്‍ അവനെന്നെ പരിപാലിക്കു ന്നു. 35 ദൈവമെന്നെ യുദ്ധം പരിശീലിപ്പിക്കുന്നു. അ തിനാല്‍ എന്‍റെ കൈകള്‍ക്ക് കരുത്തുറ്റ വില്ലുക ള്‍പോ ലും കുലയ്ക്കാം.
36 ദൈവമേ, വിജയത്തിനായി നീയെന്നെ സംരക്ഷി ക് കുകയും സഹായിക്കുകയും ചെയ്തു. എന്‍റെ ശത്രുക്ക ളെ തോല്പിക്കാന്‍ നീയെന്നെ സഹായിച്ചു. 37 അടിപ തറാ തെ ഓടുന്നതിന് എന്‍റെ കാലുകളെയും കണങ് കാലുകളെ യും ശക്തമാക്കൂ. 38 എന്‍റെ ശത്രുക്കള്‍ നശിപ്പി ക്കപ് പെടുംവരെ എനിക്കവരെ ഓടിക്കണം! അവര്‍ നശിപ് പി ക്കപ്പെടുംവരെ ഞാന്‍ തിരിച്ചുവരില്ല!
39 ഞാനെന്‍റെ ശത്രുക്കളെ നശിപ്പിച്ചു. ഞാനവരെ തോല്പിച്ചു. അവരിനി എഴുന്നേല്‍ക്കില്ല. അതെ, ശത്രുക്കളെന്‍റെ കാല്‍ക്കീഴില്‍ വീണു. 40 ദൈവമേ, യുദ്ധ ത്തില്‍ നീയെന്നെ കരുത്തനാക്കി. എന്‍റെ ശത്രുക്കളെ നീ എന്‍റെ മുന്പില്‍ വീഴ്ത്തി. 41 യഹോവേ, എന്‍റെ ശത് രുക്കള്‍ പിന്തിരിഞ്ഞോടാന്‍ നീ ഇടയാക്കി. അപ്പോള്‍ ഞാന്‍ അവരെ പിന്തുടരുകയും നശിപ്പിക്കുകയും ചെ യ്തു. 42 യഹോവേ, എന്‍റെ ശത്രുക്കള്‍ സഹായത്തിനായി കേണെങ്കിലും അവരെ സഹായിക്കാന്‍ ആരും ഉണ് ടായി ല്ല. ദൈവത്തെപ്പോലും അവര്‍ വിളിച്ചെങ്കിലും അ വന്‍ അവരോടു പ്രതികരിച്ചില്ല.
43 എന്‍റെ ശത്രുക്കളെ ഞാന്‍ തച്ചുടച്ചു. അവര്‍ നില ത്തെ പൊടിപോലെയായിത്തീര്‍ന്നു. വഴിയിലെ പൊ ടിപോലെ ഞാനവരെ തകര്‍ത്ത് അവര്‍ക്കു മീതെ കൂടി നട ന്നു. 44 എനിക്കെതിരെ യുദ്ധം ചെയ്തവരില്‍നിന്നും നീ യെന്നെ രക്ഷിച്ചു. ആ ജനതകള്‍ക്കുമേല്‍ നീയെന്നെ രാ ജാവാക്കി. എനിക്കറിഞ്ഞുകൂടാത്തവര്‍ ഇപ്പോഴെന്‍റെ സേവകര്‍!
45 മറ്റു നാടുകളിലുള്ളവര്‍ എന്നെ അനുസരിക്കുന്നു! എന്നെപ്പറ്റി കേട്ടപ്പോള്‍ പെട്ടെന്ന് അവരെന്നെ അനുസരിക്കുന്നു. ആ വിദേശികള്‍ എന്നെ ഭയക്കുന്നു! 46 ആ വിദേശികള്‍ ഭയന്നു വിറച്ചു. അവര്‍ പേടിച്ചു വിറ ച്ചുകൊണ്ട് തങ്ങളുടെ ഒളിയിടങ്ങളില്‍ നിന്നിറങ്ങി വരുന്നു. 47 യഹോവ ജീവിക്കുന്നു. ഞാനെന്‍റെ പാറയെ വാഴ്ത്തുന്നു! ദൈവം മഹത്വപ്പെട്ടവന്‍! എന്നെ രക് ഷിക്കുന്ന പാറയാണവന്‍. 48 എനിക്കായി എന്‍റെ ശത്രു ക്കളെ ശിക്ഷിച്ച ദൈവം. അവന്‍ ജനങ്ങളെ എന്‍റെ ഭര ണത്തിന്‍ കീഴിലാക്കി.
49 ദൈവമേ, എന്‍റെ ശത്രുക്കളില്‍നിന്നും നീയെന്നെ രക്ഷിച്ചു. എനിക്ക് എതിരുനിന്നവരെ തോല്പിക്കാന്‍ നീയെന്നെ സഹായിച്ചു. ദുഷ്ടന്മാരില്‍നിന്നും നീയെ ന്നെ രക്ഷിച്ചു!
50 ദൈവമേ, അതിനാല്‍ ഞാന്‍ നിന്നെ രാഷ്ട്രങ്ങ ള്‍ക് കി ടയില്‍ വാഴ്ത്തുന്നു. അതിനാലാണു നിന്‍റെ നാമത് തില്‍ ഞാന്‍ സ്തോത്രങ്ങള്‍ ആലപിക്കുന്നത്.
51 അനേക യുദ്ധങ്ങളില്‍ ജയിക്കാന്‍ ദൈവം തന്‍റെ രാ ജാവിനെസഹായിക്കുന്നുതന്‍റെഅഭിഷിക്തരാജാവിനോടുയഹോവതന്‍റെയഥാര്‍ത്ഥസ്നേഹംകാട്ടുന്നു.ദാവീദിനോടും അവന്‍റെ പിന്‍ഗാമികളോടും അവന്‍ നിത്യമായി വിശ്വസ്തനായിരിക്കും!