ജ്ഞാനിയായ സ്ത്രീയെ യോവാബ് ദാവീദിന്‍റെയടുത്തേക്കയയ്ക്കുന്നു
14
അബ്ശാലോമിന്‍റെ നഷ്ടത്തില്‍ ദാവീദുരാജാവ് അ തീവ ദുഃഖിതനാണെന്ന് സെരൂയയുടെ പുത്രനായ യോവാബ് മനസ്സിലാക്കി. അതിനാല്‍ ജ്ഞാനിയായ ഒരു സ്ത്രീയെവരുത്തുന്നതിന്യോവാബ്തെക്കോവയിലേക്കു ആളയച്ചു. ആ സ്ത്രീയോടു യോവാബു പറഞ്ഞു, “ വളരെ ദുഃഖിതയായി അഭിനയിക്കുക. ശോകം പ്രകടി പ് പിക്കുന്നതിനുള്ളവസ്ത്രങ്ങള്‍ധരിക്കുക.നിന്‍റെദേഹത്തോ തലയിലോ എണ്ണ പുരട്ടരുത്. വേഷഭൂഷാദികള്‍ അണിയാതിരിക്കുക.മരിച്ചഒരുബന്ധുവിനെച്ചൊല്ലികുറേനാളായിവിലപിക്കുന്നഒരുവളെപ്പോലെഅഭിനയിക്കണം, രാജാവിന്‍റെ അടുത്തേക്കു ചെന്ന് ഞാന്‍ പറയു ന്നതുപോലെയൊക്കെ പറയുക.”അനന്തരം എന്താണു പറയേണ്ടതെന്ന് യോവാബ് അവള്‍ക്കു പറഞ്ഞു കൊടു ത്തു.
അനന്തരം തെക്കോവക്കാരി രാജാവിനോടു സംസാ രിച്ചു. അവള്‍ നിലത്തു വീണു. അവളുടെ മുഖം നിലത്തു സ്പര്‍ശിച്ചു. നമസ്കരിച്ചു കൊണ്ട് അവള്‍ പറഞ്ഞു, “എന്നെ രക്ഷിക്കൂ രാജാവേ!” ദാവീദുരാജാവ് അവളോടു ചോദിച്ചു, “നിനക്കെന്താണു പ്രശ്നം?”
ആ സ്ത്രീ പറഞ്ഞു, “ഞാനൊരു വിധവയാണ്. എന്‍റെ ഭര്‍ത്താവ് മരണമടഞ്ഞു. എനിക്ക് രണ്ടു പുത്രന്മാ രു ണ് ടായിരുന്നു. അവര്‍ വയലില്‍വച്ച് തമ്മില്‍ വഴക്കു ണ് ടാക്കി. ആരും അവരെ തടയാനുണ്ടായില്ല. ഒരു പുത്രന്‍ മറ്റവനെ വധിച്ചു. ഇപ്പോള്‍ കുടുംബം മുഴുവനും എ നി ക്കെതിരെയാണ്. അവര്‍ എന്നോടു പറഞ്ഞു, ‘തന്‍റെ സ ഹോദരനെ വധിച്ചവനെ കൊണ്ടുവരിക. ഞങ്ങള്‍ അവ നെ വധിക്കും. എന്തുകൊണ്ടെന്നാല്‍ അവന്‍ തന്‍റെ സ ഹോദരനെ കൊന്നു.’ എന്‍റെ പുത്രന്‍ അഗ്നിയുടെ അവ സാനത്തെ കനലാണ്. അവര്‍ അവനെ വധിച്ചാല്‍ ആ അഗ് നി അണഞ്ഞു തീരും. തന്‍റെ പിതൃസ്വത് തിനവകാ ശി യായ അവശേഷിക്കുന്ന ഏക പുത്രനാണവന്‍. അതിനാല്‍ എന്‍റെമരിച്ചഭര്‍ത്താവിന്‍റെസ്വത്ത്അന്യംനിന്നുപോവുകയുംഅവന്‍റെനാമംഭൂമിയില്‍നിന്ന്തുടച്ചുമാറ്റപ്പെടകയും ചെയ്യും.”
അനന്തരം രാജാവ് സ്ത്രീയോടു പറഞ്ഞു, “വീട്ടി ലേക്കുപോകൂ. ഞാനിക്കാര്യം നോക്കിക്കൊള്ളാം.” തെക്കോവക്കാരി രാജാവിനോടു പറഞ്ഞു, “എന്‍റെ യജ മാനനായ രാജാവേ, കുറ്റം എന്‍റെ മേലിരിക്കട്ടെ! അങ്ങ യും രാജ്യവും നിഷ്കളങ്കരാണ്.” 10 ദാവീദുരാജാവു പറഞ് ഞു,ആരെങ്കിലുംനിന്നോടുചീത്തക്കാര്യങ്ങള്‍പറഞ്ഞാല്‍ അയാളെ എന്‍റെയടുത്തേക്കു കൊണ്ടുവരിക. അവ ന്‍ വീണ്ടും അങ്ങനെ ചെയ്യില്ല.”
11 അവള്‍ പറഞ്ഞു, “അവരെ തടയുമെന്ന് ദയവായി അ ങ്ങയുടെ ദൈവമാകുന്ന യഹോവയുടെ നാമത്തില്‍ സത് യം ചെയ്താലും. തന്‍റെ സഹോദരനെ വധിച്ചതിന് എന്‍ റെപുത്രനെഅവര്‍ക്കുശിക്ഷിക്കണം.എന്‍റെമകനെകൊല്ലാന്‍ അവരെഅനുവദിക്കില്ലെന്ന്ഉറപ്പുതന്നാലും.”ദാവീദു പറഞ്ഞു, “ജീവിച്ചിരിക്കുന്ന യഹോവയാണെ, നിന്‍റെ മകനെആരുംഉപദ്രവിക്കില്ല.അവന്‍റെതലയിലെ ഒരു രോമം പോലും നിലത്തു വീഴില്ല.”
12 സ്ത്രീ പറഞ്ഞു, “എന്‍റെ യജമാനനും രാജാവുമായ വ നേ, ചിലതുകൂടി പറയാന്‍ എന്നെ അനുവദിച്ചാലും.”രാ ജാവു പറഞ്ഞു, “പറയൂ.”
13 അപ്പോള്‍ അവള്‍ പറഞ്ഞു, “ദൈവത്തിന്‍റെ ജനത യ് ക്കെതിരെ അങ്ങെന്തിനാണിക്കാര്യങ്ങള്‍ ആ ലോചി ച്ചത്? അതേ, ഇതുപറയവേ, അങ്ങുതന്നെ കുറ്റക്കാര നാണെന്നുസ്വയംതെളിയിച്ചു.എന്തുകൊണ്ടെന്നാല്‍, അങ്ങ് ഓടിച്ചുവിട്ട പുത്രനെ നാട്ടിലേക്കു തിരികെ കൊണ്ടുവന്നില്ല. 14 നമ്മളെല്ലാവരും ഒരു ദിവസം മരി ക്കും. ഭൂമിയില്‍ തളിച്ച വെള്ളംപോലെയാണു നാം. ഈ വെള്ളം ഒന്നിച്ചുകൂട്ടാന്‍ ഒരാള്‍ക്കും കഴിയില്ല. ദൈവം മനുഷ്യനോടു പൊറുക്കുന്നുവെന്ന് അങ്ങയ് ക്കറി യാം.സുരക്ഷയ്ക്കായിഓടിപ്പോകാന്‍നിര്‍ബ്ബന്ധിതരായവര്‍ക്കായിദൈവംആസൂത്രണംനടത്തിയിട്ടുണ്ട്.അവരെ അവനില്‍ നിന്നകലാന്‍ അവന്‍ അനുവദിക്കില്ല! 15 എന്‍റെ യജമാനനും രാജാവുമായവനേ, ഞാനിക്കാര് യങ് ങള്‍ അങ്ങയോടു പറയുന്നതെന്തിനെന്നോ? ആളുകള്‍ എന്നെ ഭയപ്പെടുത്തി. ഞാന്‍ നിശ്ചയിച്ചു, ‘രാജാ വി നോട് ഇതെല്ലാം പറയണം. അദ്ദേഹമെന്ന സഹായി ക് കും. 16 രാജാവ് എന്നെ ശ്രവിക്കുകയും എന്നെയും എന്‍റെ പുത്രനെയും വധിക്കാന്‍ ആഗ്രഹിക് കുന്നവനി ല്‍നിന് നുംരക്ഷിക്കുകയുംചെയ്യും.ദൈവംഞങ്ങള്‍ക്കുനല്‍കിയവയില്‍നിന്നുംഞങ്ങളെഅകറ്റുകയേഅയാള്‍ക്കുവേണ്ടൂ.’ 17 എന്‍റെ യജമാനനായ രാജാവിന്‍റെ വാക്കുകള്‍ എനിക്കു സമാധാനം തരുമെന്നെനിക്കറിയാം. എന്തെന്നാല്‍അങ്ങ് ദൈവത്തിന്‍റെ ഒരു ദൂതനെപ്പോലെയാകുന്നു. തെറ്റും ശരിയും അങ്ങയ്ക്കറിയാം. അങ്ങയുടെ ദൈവമാകുന്ന യഹോവ അങ്ങയോടൊപ്പമാണ്.”
18 ദാവീദുരാജാവ് അവളോടു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു ചോദിക്കുന്ന ചോദ്യത്തിനു നീ മറുപടി പറയണം.”അവള്‍പറഞ്ഞു,എന്‍റെയജമാനനുംരാജാവുമായവനേ, ദയവായി ചോദിച്ചാലും.” 19 രാജാവു ചോദിച്ചു, “ഇതെല്ലാംപറയാന്‍യോവാബ്നിന്നോടുപറഞ്ഞതല്ലേ?”
അവള്‍ മറുപടി പറഞ്ഞു, “എന്‍റെ യജമാനനും രാജാ വു മായ അങ്ങു ജീവിച്ചിരിക്കുന്പോലെ, അങ്ങു പറ ഞ് ഞതു ശരിയാണ്! ഇതെല്ലാം പറയാന്‍ അങ്ങയുടെ ഉദ് യോഗസ്ഥനായ യോവാബ് എന്നോടു പറഞ്ഞു. 20 അങ്ങ് കാര്യങ്ങള്‍ വാസ്തവമായി മനസ്സിലാക്കും എ ന്നതിനാലാണ് യോവാബ് ഇങ്ങനെ ചെയ്തത്. എന്‍റെ യ ജമാനനേ,അങ്ങ്ദൈവത്തിന്‍റെദൂതനെപ്പോലെവിവേകശാലിയാണ്.ഭൂമിയില്‍സംഭവിക്കുന്നതെന്തുംഅങ്ങറിയുന്നു.”
അബ്ശാലോം യെരൂശലേമിലേക്കു മടങ്ങുന്നു
21 രാജാവ് യോവാബിനോടു പറഞ്ഞു, “ഇതാ, ഞാന്‍ വാ ഗ്ദാനം ചെയ്തപോലെ ചെയ്യാം. ഇനി ദയവായി അബ്ശാ ലോമിനെ തിരികെ കൊണ്ടുവരിക.”
22 യോവാബ് നമസ്കരിച്ചു. ദാവീദുരാജാവിനെ അനു ഗ്രഹിച്ചുകൊണ്ടയാള്‍ പറഞ്ഞു, “അങ്ങ് എന്നില്‍ സം പ്രീതനായെന്ന് ഇന്ന് ഞാനറിയുന്നു. ഞാനാ വശ്യപ് പെട്ടത് അങ്ങു ചെയ്തതിനാലാണ് ഞാനതറിയുന്നത്.” 23 അനന്തരം യോവാബ് എഴുന്നേറ്റ് ഗെശൂരിലേക്കു പോ യി അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടി ക്കൊ ണ്ടു വന്നു. 24 എന്നാല്‍ ദാവീദുരാജാവു പറഞ്ഞു, “അബ് ശാലോം അവന്‍റെ ഭവനത്തിലേക്കു മടങ്ങിക്കൊള്ളട്ടെ. എന്നെക്കാണാന്‍ അവന്‍ വരേണ്ട.”അതിനാല്‍ അബ്ശാ ലോം സ്വവസതിയിലേക്കു മടങ്ങിപ്പോയി. അബ്ശാ ലോമിന് രാജാവിനെ കാണാന്‍ പോകാന്‍ കഴിഞ്ഞില്ല.
25 അബ്ശാലോമിന്‍റെ സൌന്ദര്യത്തെപ്പറ്റി ജന ങ്ങള്‍ യഥാര്‍ത്ഥത്തില്‍ വീന്പിളക്കിയിരുന്നു. യിസ്രാ യേലില്‍ അബ്ശാലോമിനോളം സുന്ദരനായി ആരുമു ണ് ടായിരുന്നില്ല. അയാളുടെ ശരീരത്തില്‍ ആപാദചൂഢം യാതൊരു വൈരൂപ്യവുമുണ്ടായിരുന്നില്ല. 26 എല്ലാ വര്‍ഷാവസാനവും അബ്ശാലോം തന്‍റെ മുടിമുറിച്ച് തൂ ക്കിയിരുന്നു. മുടിക്ക് അഞ്ചു പൌണ്ട് തൂക്ക മുണ് ടാ യിരുന്നു. 27 അബ്ശാലോമിന് മൂന്നു പുത്രന്മാരും ഒരു പുത്രിയുമുണ്ടായിരുന്നു.താമാര്‍എന്നായിരുന്നുആപുത്രിയുടെ പേര്. താമാര്‍ സുന്ദരിയായിരുന്നു.
തന്നെ വന്നു കാണാന്‍ അബ്ശാലോം യോവാബിനെ നിര്‍ബ്ബന്ധിക്കുന്നു
28 ദാവീദുരാജാവിനെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭി ക്കാതെ അബ്ശാലോം രണ്ടു സന്പൂര്‍ണ്ണസംവത്സരം യെരൂശലേമില്‍ താമസിച്ചു. 29 അബ്ശാലോം യോ വാ ബിന്‍റെയടുത്തേക്കുതനിക്കുരാജാവിനെകാണാന്‍അനുമതിഅഭ്യര്‍ത്ഥിച്ചുകൊണ്ട്ദൂതന്മാരെഅയച്ചു.എന്നാല്‍ യോവാബ്അബ്ശാലോമിന്‍റെയടുത്തേക്കുവന്നില്ല. അബ്ശാലോം രണ്ടാമതും ഒരു സന്ദേശമയച്ചു.എന്നാല്‍ അപ്പോഴും യോവാബ് വരാന്‍ വിസമ്മതിച്ചു.
30 അനന്തരം അബ്ശാലോം തന്‍റെ ദാസന്മാരോടു പറ ഞ്ഞു, “നോക്കൂ, യോവാബിന്‍റെ വയല്‍ എന്‍റേതിനോടു ചേര്‍ന്നാണല്ലോ. അയാളുടെ യവം അവിടെ വളര്‍ന്നു നി ല്പുണ്ട്. പോയി അതിനു തീ വയ്ക്കുക.”അതിനാല്‍ അ ബ്ശാലോമിന്‍റെ ദാസന്മാര്‍ യോവാബിന്‍റെ വയലില്‍ തീ വയ്ക്കാന്‍ തുടങ്ങി. 31 യോവാബ് എഴുന്നേറ്റ് അബ് ശാ ലോമിന്‍റെയടുത്തേക്കുവന്നു.യോവാബ്അബ്ശാലോമിനോടു ചോദിച്ചു, “നിന്‍റെ ദാസന്മാരെന്തിനാണ് എന്‍ റെ വയലിനു തീയിട്ടത്?”
32 അബ്ശാലോം യോവാബിനോടു പറഞ്ഞു, “ഞാന്‍ നിനക്കൊരു സന്ദേശമയച്ചിരുന്നു. ഇങ്ങോട്ടു വരാന്‍ നിന്നോടുഞാന്‍ആവശ്യപ്പെട്ടു.നിന്നെരാജാവിന്‍റെയടുത്തേക്ക് അയയ്ക്കാനായിരുന്നു അത്. ഗെശൂരില്‍നിന്ന് എന്നെതിരിച്ചുവിളിച്ചതെന്തിനാണെന്ന്നിന്നെക്കൊണ്ട്അദ്ദേഹത്തോടചോദിപ്പിക്കാന്‍ഞാനാഗ്രഹിച്ചിരുന്നു. എനിക്ക് അദ്ദേഹത്തെ കാണാനനുവാദമില്ല. അതിനാല്‍ ഞാന്‍ഗെശൂരില്‍തന്നെതങ്ങുന്നതായിരിക്കും നല്ലത്. ഇനി രാജാവിനെകാണാന്‍എന്നെഅനുവദിക്കുക. ഞാന്‍പാപംചെയ്തിട്ടുണ്ടെങ്കില്‍അദ്ദേഹത്തിന്എന്നെ വധിക്കാമല്ലോ!”
അബ്ശാലോം ദാവീദുരാജാവിനെ സന്ദര്‍ശിക്കുന്നു
33 യോവാബ് അപ്പോള്‍ രാജാവിനെ ചെന്നു കണ്ട് അ ബ്ശാലോം പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു. രാജാവ് അബ് ശാലോമിനെ വരുത്തി. അപ്പോള്‍ അബ്ശാലോം രാജാവി ന്‍റെയടുത്തേക്കുവന്നു.അബ്ശാലോംരാജാവിന്‍റെമുന്പില്‍ താണു നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചും ബിക്കുകയും ചെയ്തു.