നാഥാന്‍ ദാവീദിനോടു സംസാരിക്കുന്നു
12
യഹോവ നാഥാനെ ദാവീദിന്‍റെയടു ത്തേക്ക യച് ചു. നാഥാന്‍ ദാവീദിന്‍റെയടുത്തേക്കു പോയി. നാ ഥാന്‍ പറഞ്ഞു, “ഒരു നഗരത്തില്‍ രണ്ടു പേരുണ്ടാ യിരു ന്നു. ഒരാള്‍ ധനികന്‍. മറ്റെയാള്‍ ദരിദ്രനും. ധനികന് ധാരാ ളം ആടുകളും കന്നുകാലികളും ഉണ്ടായിരുന്നു. എന്നാല്‍ ദരിദ്രന് അയാള്‍ വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടി മാ ത് രമാണുണ്ടായിരുന്നത്. അയാള്‍ അതിനെ വളര്‍ത്തി. ആ ട് ടിന്‍കുട്ടി അയാളോടും അയാളുടെ കുട്ടികളോടുമൊപ്പം വളര്‍ന്നു. കുഞ്ഞാട് ദരിദ്രന്‍റെ ആഹാരത്തില്‍നിന്നു ഭക് ഷിക്കുകയും അയാളുടെ കോപ്പയില്‍നിന്നു കുടിക് കുക യും ചെയ്തു. ദരിദ്രന്‍റെ നെഞ്ചിലാണ് കുഞ്ഞാടുറ ങ്ങി യിരുന്നത്. കുഞ്ഞാട് അയാള്‍ക്ക് ഒരു പുത്രിയെ പ്പോ ലെയായിരുന്നു.
“അക്കാലത്ത് ഒരു യാത്രികന്‍ സന്ദര്‍ശനാര്‍ത്ഥം ധനി കന്‍റെ വീട്ടിലെത്തി. അയാള്‍ക്ക് ഭക്ഷണമൊരുക്കാന്‍ ധ നികന്‍ നിശ്ചയിച്ചു. എന്നാലതിന് തന്‍റെ ആട്ടി ന്‍പ റ് റത്തില്‍നിന്നോ കന്നുകാലികളില്‍നിന്നോ എന് തെ ങ് കിലുമെടുക്കാന്‍ അയാള്‍ തയ്യാറായില്ല. അയാള്‍ ദരി ദ്ര ന്‍റെ ആട്ടിന്‍കുട്ടിയെ പിടിച്ചു. അയാളതിനെ കൊന്ന് അതിഥിയ്ക്കു ഭക്ഷണമൊരുക്കി.” ധനികനോടു ദാവീ ദിന് വളരെ കോപമുണ്ടായി. അയാള്‍ നാഥാനോടു പറഞ് ഞു, “ജീവിച്ചിരിക്കുന്ന യഹോവയാണെ സത്യം, അങ് ങനെ ചെയ്തവന്‍ വധിക്കപ്പെടണം! അയാള്‍ ആടിന്‍റെ നാലിരട്ടി വില നല്‍കണം. കാരണം, ഒട്ടും കരുണയി ല്ലാ തെയാണയാള്‍ ഇതു ചെയ്തത്.”
ദാവീദിന്‍റെ പാപത്തെപ്പറ്റി നാഥാന്‍ പറയുന്നു
അനന്തരം നാഥാന്‍ ദാവീദിനോടു പറഞ്ഞു, “നീയാണ യാള്‍. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ പറയു ന്നതിതാണ്, ‘യിസ്രായേലിന്‍റെ രാജാവായി ഞാന്‍ നിന് നെ അഭിഷേകം ചെയ്തു. ശെൌലില്‍നിന്നും നിന്നെ ഞാ ന്‍ രക്ഷിച്ചു. അവന്‍റെ കുടുംബത്തെയും ഭാര്യമാരെയും സ്വന്തമാക്കാന്‍ ഞാന്‍ നിന്നെ അനുവദിച്ചു. നിന്നെ ഞാന്‍ യിസ്രായേലിന്‍റെയും യെഹൂദയുടെയും രാജാവാ ക് കി. അതു പോരാത്തതുപോലെ നിനക്കു ഞാന്‍ അധിക മ ധികം നല്‍കി. പിന്നെന്താണ് നീ യഹോവയുടെ കല്പ നയെ ധിക്കരിച്ചത്? തെറ്റെന്നു യഹോവ വിധിച്ച കാ ര്യങ്ങള്‍ നീയെന്തിനു ചെയ്തു? ഹിത്യനായ ഊരീ യാവി നെ നീ വാളുകൊണ്ടു വധിച്ചു. അവന്‍റെ ഭാര്യയെ നീ നിന്‍റെ ഭാര്യയാക്കി. അതെ, ഊരീയാവിനെ നീ അമ്മോ ന് യരുടെ വാളുകൊണ്ടു വധിച്ചു. 10 അതിനാല്‍ നിന്‍റെ കു ടുംബത്തില്‍നിന്നും ഒരിക്കലും വാള്‍ അകന്നു പോകി ല് ല. ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയെ നീ കൈക്കലാ ക്കി. അങ്ങനെ, നീ എന്നെ വകവയ്ക്കുന്നില്ലെന്നു സ്വയം തെളിയിച്ചു.’
11 “യഹോവ ഇങ്ങനെ പറയുന്നു, ‘ഞാന്‍ നിനക്കു കു ഴപ്പങ്ങളുണ്ടാക്കും. ഈ കുഴപ്പം നിന്‍റെ സ്വന്തം കു ടുംബത്തില്‍ നിന്നായിരിക്കും. നിന്‍റെ പത്നിമാരെ ഞാ ന്‍ നിന്നില്‍ നിന്നെടുത്ത് നിന്നോടു വളരെയടുത്തുള്ള ഒരാള്‍ക്കു നല്‍കും. അയാള്‍ നിന്‍റെ പത്നിമാരോടൊത്തു ശയിക്കുകയും എല്ലാവരും അതറിയുകയും ചെയ്യും* എല്ലാവരും ٹ ചെയ്യും “സൂര്യന്‍സാക്ഷിയായി” എന്നു വാച്യാര്‍ത്ഥം. ! 12 നീ ബത്ശേബയോടൊത്ത് രഹസ്യമായി ശയിച്ചു. എ ന്നാല്‍ ഞാന്‍ ഇതെല്ലാം നടപ്പാക്കുന്നത് എല്ലാ യി സ്രായേലുകാരും കാണ്‍കെയായിരിക്കും എല്ലാ ٹ കാണ്‍കെയായിരിക്കും “സകല യിസ്രായേലുകാര്‍ക്കും സൂര്യനും മുന്നില്‍ എന്നര്‍ത്ഥം. .’” 13 അനന്തരം ദാവീദ് നാഥാനോടു പറഞ്ഞു, “യഹോവയ്ക്കെതിരെ ഞാ ന്‍ പാപം ചെയ്തു.”നാഥാന്‍ ദാവീദിനോടു പറഞ്ഞ, “യ ഹോവനിന്നോടുക്ഷമിക്കും.നിന്‍റെപാപങ്ങള്‍പ്പോലും അവന്‍ പൊറുക്കും. നീ മരിക്കില്ല. 14 എന്നാല്‍ നിന്‍ റെപ്രവൃത്തിശത്രുക്കളില്‍യഹോവയോടുള്ളആദരവില്ലാതാക്കി! അക്കാരണംകൊണ്ട് നിനക്കുണ്ടായ പുത്രന്‍ മരിക്കും.”
ദാവീദിന്‍റെയും ബത്ശേബയുടെയും പുത്രന്‍ മരിക്കുന്നു
15 അനന്തരം നാഥാന്‍ ഭവനത്തിലേക്കു പോയി. യ ഹോവ,ദാവീദിന്‍റെയുംഊരീയാവിന്‍റെഭാര്യയുടെയുംപുത്രന് മാരകരോഗം വരുത്തി. 16 ദാവീദ് പുത്രനുവേണ്ടി ദൈ വത്തോടു പ്രാര്‍ത്ഥിച്ചു. ദാവീദ് തിന്നാനും കുടിക്കാ നുംവിസമ്മതിച്ചു.അയാള്‍തന്‍റെഭവനത്തില്‍കടന്ന്അവിടെ തങ്ങി. രാത്രി മുഴുവന്‍ അയാള്‍ നിലത്തു കിടന്നു.
17 ദാവീദിന്‍റെ കുടുംബത്തിലെ മൂപ്പന്മാര്‍ വന്ന് അ യാളെ നിലത്തുനിന്നും എഴുന്നേല്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ദാവീദ്എഴുന്നേല്‍ക്കാന്‍മടിച്ചു.ഈമൂപ്പന്മാരോടൊത്ത് ആഹാരം കഴിക്കാന്‍അദ്ദേഹംവിസമ്മതിച്ചു. 18 ഏഴാം ദിവസം കുട്ടി മരിച്ചു. കുട്ടി മരിച്ച കാര്യം ദാ വീദിനോടു പറയാന്‍ ഭൃത്യന്മാര്‍ ഭയന്നു. അയാ ളെന് തെ ങ്കിലുംകടുംകൈചെയ്തെങ്കിലോഎന്നായിരുന്നുഅവരുടെപേടി.അവര്‍കൂടിയാലോചിച്ചു,കുട്ടിജീവിച്ചിരുന്നപ്പോള്‍ ദാവീദ് നമ്മെ ശ്രവിക്കാന്‍ കൂട്ടാക്കിയില്ല. ഇനി കുട്ടി മരിച്ച വിവരം കേട്ടാല്‍ ദാവീദ് സ്വയംവല്ല കടുംകൈയും ചെയ്തേക്കാം.”
19 എന്നാല്‍ തന്‍റെ ദാസന്മാര്‍ പിറുപിറുക്കുന്നതു ദാ വീദു കണ്ടു. അപ്പോള്‍ കുട്ടി മരിച്ചുവെന്ന് ദാവീദിനു മനസ്സിലായി. അതിനാല്‍ ദാവീദ് തന്‍റെ ദാസന്മാരോടു ചോദിച്ചു, “കുട്ടി മരിച്ചോ?”ഭൃത്യന്മാര്‍ പറഞ്ഞു, “ഉവ്വ്, അവന്‍ മരിച്ചു.”
20 അപ്പോള്‍ ദാവീദ് നിലത്തുനിന്നും എഴുന്നേറ്റു. അ യാള്‍ ദേഹം കഴുകി. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ മാറി ധരി ച്ചു.എന്നിട്ടയാള്‍യഹോവയുടെആലയത്തിനുള്ളിലേക്കുആരാധനയ്ക്കായികയറി.എന്നിട്ടദ്ദേഹംഭവനത്തിലേക്കു ചെന്ന് ആഹാരം ആവശ്യപ്പെട്ടു.അദ്ദേഹത്തിന്‍റെ ഭൃത്യന്മാര്‍അദ്ദേഹത്തിനുഭക്ഷണംനല്‍കുകയുംഅദ്ദേഹമതു കഴിക്കുകയും ചെയ്തു.
21 ദാവീദിന്‍റെ ദാസന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു, “ അങ്ങെന്താണിങ്ങനെയൊക്കെ ചെയ്യുന്നത്? കുട്ടി ജീവിച്ചിരുന്നപ്പോള്‍അങ്ങ്ഭക്ഷിക്കാന്‍കൂട്ടാക്കിയില്ല. അങ്ങ് വിലപിച്ചു.എന്നാല്‍കുട്ടിമരിച്ചപ്പോള്‍ അങ്ങ് എഴുന്നേറ്റു ഭക്ഷിച്ചു.”
22 ദാവീദു പറഞ്ഞു, “കുട്ടി ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ആഹാരംകഴിക്കാന്‍വിസമ്മതിക്കുകയുംവിലപിക്കുകയും ചെയ്തു. കാരണം, ‘യഹോവയ്ക്ക്എന്നോടുകരുണ തോന്നി കുട്ടിയെ ജീവിക്കാന്‍ അനുവദിച്ചെങ്കിലോ’ എന്ന് ഞാന്‍ കരുതി. 23 എന്നാലിപ്പോള്‍ കുട്ടി മരിച്ചു. പിന്നെന്തിനു ഞാന്‍ ഭക്ഷിക്കാതിരിക്കണം? കുട്ടിയെ പുനര്‍ജ്ജീവിപ്പിക്കാന്‍ എനിക്കാവുമോ? ഇല്ല! ഒരു ദി നംഞാനവന്‍റെയടുത്തേക്കുപോകും.പക്ഷേഅവന്എന്‍റെയടുത്തേക്കു മടങ്ങി വരാനാവില്ല.”
ശലോമോന്‍ ജനിക്കുന്നു
24 അനന്തരം ദാവീദ് തന്‍റെ പത്നിയായ ബത്ശേബയെ ആശ്വസിപ്പിച്ചു. അദ്ദേഹം അവളോടൊത്തു ശയി ക് കുകയുംഅവളുമായിലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ബത്ശേബ വീണ്ടും ഗര്‍ഭവതിയായി. അവള്‍ക്ക് മറ്റൊരു പുത്രനുണ്ടായി. ദാവീദ് അവന് ശലോമോന്‍ എ ന്നു പേരിട്ടു. യഹോവ ശലോമോനെ സ്നേഹിച്ചു. 25 യഹോവ പ്രവാചകനായ നാഥാനിലൂടെ വചനം അയ ച് ചു. നാഥാന്‍, ശലോമോന് യെദീദ്യാവ്എന്നുപേരുനല്‍കി. യഹോവയ്ക്കുവേണ്ടിയാണു നാഥാന്‍ ഇതു ചെയ്തത്.
ദാവീദ് രബ്ബാ പിടിച്ചടക്കുന്നു
26 അമ്മോന്യരുടെ രബ്ബയ്ക്കെതിരെ യോവാബ് പട പൊരുതി. രാജാവിന്‍റെ നഗരം അദ്ദേഹം പിടിച്ചടക്കി. 27 യോവാബ് ദാവീദിന്‍റെയടുത്തേക്കു ദൂതന്മാരെ അയ ച് ചു പറഞ്ഞു, “ഞാന്‍ രബ്ബയ്ക്കെതിരെ യുദ്ധം ചെയ്തു. ജനഗരം ഞാന്‍ പിടിച്ചെടുത്തു. 28 ഇനി മറ്റുള്ളവരെയും കൂട്ടിവന്ന്ഈനഗരത്തിനെതിരെയുദ്ധംചെയ്യുക.ഞാനിതിനെ പിടിച്ചടക്കുംമുന്പേ ഈ നഗരംപിടിച്ചടക്കുക. ഞാന്‍ ഈ നഗരം പിടിച്ചെടുത്താല്‍ ഇത് എന്‍റെ പേരില്‍ അറിയപ്പെടും.”
29 അപ്പോള്‍ ദാവീദ് എല്ലാവരെയും വിളിച്ചു കൂട്ടി രബ്ബായിലേക്കു പോയി.അദ്ദേഹംരബ്ബായ്ക്കെതിരെ പടവെട്ടി. ആ നഗരം പിടിച്ചടക്കി. 30 ദാവീദ് അവരുടെ രാജാവിന്‍റെ തലയില്‍ അവരുടെ ٹ തല അ്യവാ “മില്‍കോമിന്‍റെ തല” അമ്മോന്യര്‍ ആരാധിച്ചിരുന്ന ഒരു വ്യാജദൈവമാണ് മില്‍കോം. നിന്നും കിരീടം ഊരിയെടുത്തു. ആ സ്വര്‍ണ്ണക്കിരീടത്തിന്ഒരുതാലന്ത്ഭാരമുണ്ടായിരുന്നു.കിരീടത്തില്‍വിലപിടിച്ചകല്ലുകളുണ്ടായിരുന്നു.അവര്‍കിരീടംദാവീദിന്‍റെശിരസ്സിലണിയിച്ചു.നഗരത്തില്‍നിന്നും വിലപിടിച്ച അനേകം സാധനങ്ങള്‍ ദാവീദ് എടുത്തു.
31 രബ്ബാനഗരത്തില്‍നിന്നുള്ള ആളുകളെയും ദാവീദ് കൊണ്ടുവന്നു.അറക്കവാള്‍,കൂന്താലി,കോടാലിഎന്നിവകൊണ്ടുള്ളജോലിക്ക്അവരെനിയമിച്ചു.ഇഷ്ടികകൊണ്ട്സാധനങ്ങള്‍നിര്‍മ്മിക്കാനുംഅവനവരെഏര്‍പ്പെടുത്തി.എല്ലാഅമ്മോന്യനഗരത്തോടുംദാവീദ്അങ്ങനെതന്നെ ചെയ്തു. അനന്തരം ദാവീദും മുഴുവന്‍ സൈന്യവും യെരൂശലേമിലേക്കു മടങ്ങി.