ദാവീദ് ബത്ശേബയെ കണ്ടുമുട്ടുന്നു
11
1 രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടാറുള്ള വസ ന്തകാലത്തില്‍ ദാവീദ്, യോവാബിനെയും തന്‍റെ സൈന്യത്തെയും മുഴുവന്‍ യിസ്രായേലുകാരെയും അമ് മോന്യരെനശിപ്പിക്കാനയച്ചു.യോവാബിന്‍റെസൈന്യംഅവരുടെതലസ്ഥാനനഗരമായരബ്ബയുംആക്രമിച്ചു.
എന്നാല്‍ ദാവീദ് യെരുശലേമില്‍ തങ്ങിയതേയുള്ളൂ.
2 വൈകുന്നേരം അദ്ദേഹം തന്‍റെ കിടക്കയില്‍ നിന്നെഴു ന് നേറ്റു. രാജകൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ അദ്ദേഹം ഉ ലാത്തി.മട്ടുപ്പാവില്‍നില്‍ക്കുന്പോള്‍ഒരുസ്ത്രീകുളിക്കുന്നത് ദാവീദ് കണ്ടു. അവള്‍ അതിസുന്ദരിയായിരുന്നു.
3 അതിനാല്‍ ദാവീദ് തന്‍റെ ഉദ്യോഗസ്ഥരെ വിളിച്ചുവരു ത്തി അവളാരാണെന്ന് അന്വേഷിച്ചു. ഒരു ഉദ്യോഗ സ് ഥന്‍ മറുപടി പറഞ്ഞു, “എലീയാമിന്‍റെ പുത്രിയും ഹിത് യനായ ഊരീയാവിന്‍റെ ഭാര്യയുമായ ബത്ശേബയാണ് അ വള്‍.”
4 ബത്ശേബയെ തന്‍റെയടുത്തേക്കു കൊണ്ടുവരാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. അവള്‍ ദാവീദിന്‍റെയടുത്തു വരികയുംഅവന്‍അവളുമായിലൈംഗികവേഴ്ചയിലേര്‍പ്പെടുകയുംചെയ്തു.അവള്‍സ്വയംകഴുകിതന്‍റെവീട്ടിലേക്കു മടങ്ങി.
5 എന്നാല്‍ ബത്ശേബ ഗര്‍ഭിണിയായി. അവള്‍ ത ന്‍റെഅവസ്ഥയറിയിക്കാന്‍ദാവീദിന്ഒരുസന്ദേശമയച്ചു. അവള്‍ അയാളോടു പറഞ്ഞു, “ഞാന്‍ ഗര്‍ഭിണിയാണ്.”
തന്‍റെ പാപം ഒളിപ്പിക്കാന്‍ ദാവീദിന്‍റെ ശ്രമം
6 ദാവീദ് യോവാബിന് സന്ദേശം അയച്ചു. “ഹിത്യ നാ യ ഊരീയാവിനെ ഇങ്ങോട്ടയയ്ക്കുക.”
അതിനാല്‍ യോവാബ് ഊരീയാവിനെ ദാവീദിന്‍റെയടു ക്കലേക്കയച്ചു.
7 ഊരീയാവുമായി ദാവീദ് സംഭാഷണം നടത്തി. യോവാബിനെപ്പറ്റിയും സൈന്യത് തെപ്പ റ്റിയും യുദ്ധത്തെപ്പറ്റിയുമൊക്കെ ദാവീദ് ഊരീ യാ വി നോടു ചോദിച്ചു.
8 അനന്തരം ദാവീദ് ഊരീയാവിനോടു പറഞ്ഞു, “വീട് ടിലേക്കു പോയി വിശ്രമിക്കുക.”
ഊരീയാവ് രാജകൊട്ടാരത്തില്‍നിന്നും പുറപ്പെട്ടു. രാജാവ് ഊരീയാവിന് ഒരു സമ്മാനവും അയച്ചു.
9 എന്നാല്‍ ഊരീയാവ് വീട്ടിലേക്കല്ല പോയത്. അയാള്‍ കൊട്ടാരവാതിലിനു പുറത്തു കിടന്നുറങ്ങി. എല്ലാ രാ ജഭൃത്യന്മാരെയും പോലെയാണയാളുറങ്ങിയത്.
10 ഭൃത്യ ന്മാര്‍ ദാവീദിനോടു പറഞ്ഞു, “ഊരീയാവ് വീട്ടിലേക്കു പോയിട്ടില്ല.”
അനന്തരം ദാവീദ് ഊരീയാവിനോടു ചോദിച്ചു, “ദീര്‍ഘയാത്ര ചെയ്താണ് നീ വന്നത്. പിന്നെന്താണ് വീട്ടിലേക്കു പോകാത്തത്?”
11 ഊരീയാവ് ദാവീദിനോടു പറഞ്ഞു, “വിശുദ് ധപെട്ട കവും യിസ്രായേല്‍ഭടന്മാരും യെഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു. എന്‍റെ യജമാനന്‍ യോവാബും എന്‍റെ യജ മാനനായ രാജാവിന്‍റെ ഉദ്യോഗസ്ഥന്മാരും പുറത്ത് വയ ലിലും താമസിക്കുന്നു. അതിനാല്‍ ഞാനെന്‍റെ വീട്ടില്‍ പോയി ഭാര്യയോടൊത്ത് ശയിക്കുന്നതുംന്യായമല്ല.”
12 ദാവീദ് ഊരീയാവിനോടു പറഞ്ഞു, “ഇന്ന് ഇവിടെ താമസിക്കുക. നാളെ നിന്നെ ഞാന്‍ യുദ്ധത്തിനു വിടാം.”ആ ദിവസം ഊരീയാവ് യെരൂശലേമില്‍ തങ്ങി. പിറ്റേന്നു പ്രഭാതം വരെ അവന്‍ അവിടെ താമസിച്ചു.
13 അനന്തരം ദാവീദ് ഊരീയാവിനോടുവീണ്ടുംതന്നെവന്നുകാണുവാന്‍ ആവശ്യപ്പെട്ടു.ഊരീയാവ്ദാവീദിനോടൊപ്പംതിന്നുകയും കുടിക്കുകയും ചെയ്തു. ദാവീദ് ഊരീയാവിനു മദ്യം കൊടുത്തുലക്കുകെടുത്തി.പക്ഷേഅപ്പോഴുംഊരീയാവ്വീട്ടിലേക്കു പോയില്ല. ആ സായാഹ്നത്തില്‍ ഊ രീ യാവ്രാജഭൃത്യന്മാരോടൊപ്പംകൊട്ടാരത്തിനുപുറത്ത് ഉറങ്ങാന്‍ പോയി.
ഊരീയാവിനെ വധിക്കാന്‍ ദാവീദ് ആലോചന നടത്തുന്നു
14 പിറ്റേന്നു കാലത്ത് ദാവീദ് യോവാബിന് ഒരു കത്തെ ഴുതി. ഊരീയാവിന്‍റെ കൈയില്‍ കത്തു കൊണ്ടുപോകാന്‍ ഏല്പിച്ചു.
15 കത്തില്‍, “യുദ്ധം കൊടു ന്പിരി കൊ ള്ളു ന്ന ഭാഗത്ത് മുന്‍നിരയില്‍ ഊരീയാവിനെ നിയോഗി ക്കു ക. അവനെ അവിടെ ഒറ്റയ്ക്കുവിടുക. യുദ്ധത്തില്‍ അവന്‍ കൊല്ലപ്പെടട്ടെ”എന്നെഴുതിയിരുന്നു.
16 യോവാബ് തന്‍റെ നിരീക്ഷണത്തിലൂടെ ഏറ്റവും ധീ രന്മാരായ അമ്മോന്യരെ കണ്ടുപിടിച്ചു. അയാള്‍ ഊരീ യാവിനെ ആ സ്ഥലത്തേക്കയയ്ക്കാന്‍ തെരഞ് ഞെടു ത് തു.
17 രബ്ബയിലെ നഗരവാസികള്‍ യോവാബിനെതിരെ യുദ്ധംചെയ്യാന്‍ഇറങ്ങിവന്നു.ദാവീദിന്‍റെഏതാനുംആളുകള്‍കൊല്ലപ്പെട്ടു.ഹിത്യനായഊരീയാവുംഅവരിലൊരാളായിരുന്നു.
18 യുദ്ധത്തിലുണ്ടായകാര്യങ്ങളെപ്പറ്റി യോവാബ് ദാവീദിനെ അറിയിച്ചു.
19 യുദ്ധത്തിലെന്താണുണ്ടായതെന്ന് ദാവീദുരാജാവിനെ അറിയിക്കാന്‍ യോവാബ് ദൂതനോടു പറഞ്ഞു.
20 “രാജാ വപ്പോള്‍ കോപിച്ചേക്കാം. ‘യോവാബിന്‍റെ സൈന് യംഎന്തിനാണ്നഗരത്തോട്അത്രയടുത്തുയുദ്ധംചെയ്യാന്‍ പോയത്? അവന്‍റെ ഭടന്മാരുടെ നേര്‍ക്ക് നഗരമതി ലി ന്മേല്‍ നിന്നുകൊണ്ട് അന്പെയ്യാന്‍ കഴിയുന്നവര്‍ അ വിടെയുണ്ടാകാമെന്ന് അവന് തീര്‍ച്ചയായും അറിയാമ ല് ലോ.
21 യെരൂബ്ബെശേത്തിന്‍റെ പുത്രനായ അബീമേ ലെ ക്കിനെ ഒരു സ്ത്രീ വധിച്ച കാര്യം അവന്‍ ഓര്‍ക് കുന്നി ല്ലേ? അത് തേബെസിലായിരുന്നു. നഗരമതിലിന്മേല്‍ നിന്നുകൊണ്ടാണവള്‍ അബീമേലെക്കിന്‍റെ മേല്‍ തിരിക ല്ലിന്‍റെ മേല്‍ഭാഗം എടുത്തെറിഞ്ഞത്. എന്നിട്ടു മെന് തിനാണവന്‍ മതിലിനോടു വളരെ അടുത്തു പോയത്?’ എ ന്നു രാജാവ് ചോദിച്ചേക്കാം. ദാവീദുരാജാവ് അങ്ങനെ വല്ലതും പറഞ്ഞാല്‍ നീ ഈ സന്ദേശം അദ്ദേഹത്തോടു പറയുക, ‘അങ്ങയുടെ ഭടന്‍ ഊരീയാവ് എന്ന ഹിത്യനും മരണമടഞ്ഞു.’”
22 യോവാബു പറഞ്ഞതെല്ലാം ദൂതന്‍ പോയി ദാവീ ദി നോടു പറഞ്ഞു.
23 ദൂതന്‍ ദാവീദിനോടു പറഞ്ഞു, “വയ ലില്‍ അമ്മോന്യര്‍ ഞങ്ങളോടു യുദ്ധം ചെയ്തു. ഞങ്ങള്‍ അവരെ നേരിടുകയും നഗരകവാടംവരെ അവരെ ഓടിക്കു ക യും ചെയ്തു.
24 അപ്പോള്‍ മതിലിനുമേല്‍ നിന്നവര്‍ അങ് ങയുടെ ഭടന്മാര്‍ക്കു നേരെ അന്പെയ്തു. അങ്ങയുടെ ഭട ന്മാരില്‍ ചിലര്‍ കൊല്ലപ്പെട്ടു. അങ്ങയുടെ ഭടന്‍ ഹിത് യനായ ഊരീയാവും കൊല്ലപ്പെട്ടു.”
25 ദാവീദ് ദൂതനോടു പറഞ്ഞു, “യോവാബിന് ഈ സന് ദേശം നല്‍കുക: ‘ഇക്കാര്യമോര്‍ത്ത് അത്ര വേവ ലാതി പ് പെടേണ്ട. ഒരുവാളുകൊണ്ട് ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ വധിക്കപ്പെടും. രബ്ബയ്ക്കെതിരെ ശക്തമാ യൊരാ ക് രമണം നടത്തുക. നീ ജയിക്കും.’ ഈ വാക്കുകള്‍കൊണ്ട് യോവാബിനെ പ്രോത്സാഹിപ്പിക്കുക.”
ദാവീദ് ബത്ശേബയെ വിവാഹം കഴിക്കുന്നു
26 തന്‍റെ ഭര്‍ത്താവ് ഊരീയാവ് മരിച്ചെന്ന് ബത്ശേബാ അറിഞ്ഞു. അവള്‍ അയാള്‍ക്കു വേണ്ടി വിലപിച്ചു.
27 ദു: ഖാചരണം കഴിഞ്ഞപ്പോള്‍, അവളെ തന്‍റെയടുത്തു കൊ ണ്ടുവരാന്‍ ദാവീദ് ദാസന്മാരെ അയച്ചു. അവള്‍ ദാവീദി ന്‍ റെ ഭാര്യയായിത്തീരുകയുംദാവീദിനുവേണ്ടിഒരുപുത്രനെ പ്രസവിക്കുകയുംചെയ്തു.എന്നാല്‍ദാവീദിന്‍റെഈദുഷ്പ്രവൃത്തികള്‍ യഹോവയ്ക്ക് ഇഷ്ടപ്പെട്ടില്ല.