ശെൌലിന്‍റെ മരണം
31
1 ഫെലിസ്ത്യര്‍ യിസ്രായേലിനെതിരെ പടവെ ട്ടു കയും യിസ്രായേലുകാര്‍ ഫെലിസ്ത്യരില്‍നിന്നും ഓടിപ്പോവുകയും ചെയ്തു. ഗില്‍ബോ വാപര്‍വ് വതത് തില്‍വച്ച് അനേകം യിസ്രായേലുകാര്‍ കൊല്ലപ്പെട്ടു.
2 ഫെലിസ്ത്യര്‍ ശെൌലിനോടും പുത്രന്മാരോടും കടു ത് ത യുദ്ധം നടത്തി. ഫെലിസ്ത്യര്‍ ശെൌലിന്‍റെ പുത്ര ന് മാരായ യോനാഥാന്‍, അബീനാദാബ്, മെല്‍ക്കീശൂവാ എന് നിവരെ വധിച്ചു.
3 ശെൌലിനെതിരെയുള്ള യുദ്ധം കൂടുതല്‍ കൂടുതല്‍ വ ഷ ളായി. വില്ലാളികള്‍ എയ്ത അന്പുകളേറ്റ് ശെൌലിന് വളരെ പരിക്കേറ്റു.
4 തന്‍റെ ആയുധവാഹകനോടു ശെൌ ല്‍ പറഞ്ഞു, “നിന്‍റെ വാളെടുത്ത് എന്നെ വധിക്കുക. അ പ്പോള്‍ വിദേശികള്‍ എന്നെ മുറിവേല്പിച്ച് പരി ഹ സിക്കുകയില്ലല്ലോ?”എന്നാല്‍ ശെൌലിന്‍റെ ആയു ധവാഹകന്‍ വിസമ്മതിച്ചു. അയാള്‍ വല്ലാതെ ഭയന്നി രുന്നു. അതിനാല്‍ ശെൌല്‍ സ്വന്തം വാളെടുത്തു സ്വ യം മരിച്ചു.
5 ആയുധവാഹകന്‍ ശെൌല്‍ മരിച്ചതു കണ് ടു. അതിനാല്‍ അവനും സ്വന്തം വാളുകൊണ്ട് ആത്മഹ ത്യ ചെയ്തു. ശെൌലിനോടൊപ്പം അവന്‍ അവിടെ മരി ച്ചുവീണു.
6 അങ്ങനെ, ശെൌലും അവന്‍റെ മൂന്നു പു ത്രന്മാരും ആയുധവാഹകനും ഒരുമിച്ച് അന്നു മരിച്ചു.
ശെൌലിന്‍റെ മരണത്തില്‍ ഫെലിസ്ത്യര്‍ക്കു സന്തോഷം
7 താഴ്വരയുടെ മറുവശത്തുള്ള യിസ്രായേലുകാര്‍, തങ്ങ ളുടെയാളുകള്‍ യുദ്ധത്തില്‍ നിന്നും ഓടിപ്പോകുന്നതു കണ്ടു. ശെൌലും പുത്രന്മാരും മരിച്ചത് അവര്‍ കണ്ടു. അതിനാല്‍ ആ യിസ്രായേലുകാര്‍ തങ്ങളുടെ നഗരങ്ങള്‍ വിട്ട് ഓടിപ്പോയി. അപ്പോള്‍ ഫെലിസ്ത്യര്‍ അവരു ടെ നഗരങ്ങളില്‍ വന്നു താമസമാക്കി.
8 പിറ്റേന്ന്, മൃതദേഹങ്ങളില്‍നിന്നുള്ള സാധന ങ്ങ ളെടുക്കാന്‍ ഫെലിസ്ത്യര്‍ മടങ്ങിപ്പോയി. ഗില്‍ ബോ വാപര്‍വ്വതത്തില്‍ ശെൌലും മൂന്നു പുത്രന്മാരും മരി ച്ചുകിടക്കുന്നത് അവര്‍ കണ്ടു.
9 ഫെലിസ്ത്യര്‍ ശെൌ ലിന്‍റെ തല വെട്ടിമാറ്റുകയും അവന്‍റെ ആയുധം എടു ക് കുകയും ചെയ്തു. ആ വാര്‍ത്ത അവര്‍ ഫെലിസ് ത്യര്‍ ക്കി ടയിലുംതങ്ങളുടെവിഗ്രഹങ്ങളുടെആലയങ്ങളിലുംഎത്തിച്ചു.
10 അവര്‍ശെൌലി ന്‍റെആയുധംഅസ്തോ രെത്തി ന്‍റെ ദേവാലയത്തില്‍ വച്ചു. ഫെലിസ്ത്യര്‍ ശെൌലി ന്‍ റെ ശരീരം ബേത്ത്-ശാനിലെ ചുമരില്‍ തൂക്കിയിടുകയും ചെയ്തു.
11 ഫെലിസ്ത്യര്‍ ശെൌലിനോടു ചെയ്ത കാര്യങ്ങള്‍ ഗിലെയാദിലെ യാബേശ്നിവാസികള്‍ കേട്ടു.
12 അതിനാല്‍ യാബേശിലെ എല്ലാ ഭടന്മാരും ബേത്ത്-ശാനിലേക്കു പോയി. രാത്രി മുഴുവനും അവര്‍ നടന്നു! അനന്തരം അവ ര്‍ ശെൌലിന്‍റെ ശരീരം ബേത്ത്-ശാനിലെ ഭിത്തി യില്‍ നി ന്നും എടുത്തു. ശെൌലിന്‍റെ പുത്രന്മാരുടെ ശരീര ങ്ങ ളും അവര്‍ ഇറക്കി. അനന്തരം അവര്‍ ആ ശരീരങ്ങള്‍ യാ ബേശിലേക്കു കൊണ്ടുപോയി. അവിടെ യാബേശുകാര്‍ ശെൌലിന്‍റെയും മൂന്നു പുത്രന്മാരുടെയും ശരീരങ്ങള്‍ ദഹിപ്പിച്ചു.
13 അനന്തരം അവര്‍ ശെൌലിന്‍റെയും പു ത്രന്മാരുടെയും അസ്ഥികള്‍ പെറുക്കി യാബേശിലെ മര ച്ചുവട്ടില്‍ സംസ്കരിച്ചു. അനന്തരം ഏഴു ദിവസം ഉപ വസിച്ച് യാബേശുകാര്‍ തങ്ങളുടെ ദുഃഖം പ്രക ടിപ് പി ച് ചു.