ദാവീദും അബീശായിയും ശെൌലിന്‍റെ പാളയത്തില്‍
26
സീഫുകാര്‍ ശെൌലിനെ കാണാന്‍ ഗിബെയ യിലേ ക്കു പോയി. അവര്‍ ശെൌലിനോടു പറഞ്ഞു, “ദാ വീദ് ഹഖീലാ പര്‍വ്വതത്തില്‍ ഒളിച്ചിരിക്കുന്നു. ആ മ ലശിമോന്‍റെ എതിര്‍വശത്താണ്.”
ശെൌല്‍ സീഫ് മരുഭൂമിയിലേക്കിറങ്ങിച്ചെന്നു. യിസ്രായേലില്‍നിന്നും തെരഞ്ഞെടുത്ത മൂവായിരം ഭടന് മാരും ശെൌലിനോടൊപ്പം ഉണ്ടായിരുന്നു. ശെൌലും അവരും സീഫ് മരുഭൂമിയില്‍ ദാവീദിനെ തെരഞ്ഞു. ശെൌല്‍ തന്‍റെ പാളയം ഹഖീലാപര്‍വ്വതത്തില്‍ സ്ഥാ പിച്ചു. പാതവക്കിലായിരുന്നു പാളയം.
ദാവീദ് മരുഭൂമിയില്‍ തങ്ങിയിരിക്കുകയായിരുന്നു. ശെൌല്‍ തന്നെ പിന്തുടര്‍ന്ന് അവിടെയെ ത്തിയിട്ടു ണ് ടെന്ന് ദാവീദ് മനസ്സിലാക്കി. അതിനാല്‍ ദാവീദ് ചാര ന് മാരെ അയച്ചു. ശെൌല്‍ ഹഖീലാ യിലെ ത്തി യെ ന്നു ദാവീദ് അറിഞ്ഞു. ദാവീദ് ശെൌല്‍ പാളയമ ടിച് ചി രി ക്കുന്നിടത്തേക്കു പോയി. ശെൌലും അവന്‍റെ സൈ ന്യാധിപനായ നേരിന്‍റെ പുത്രന്‍ അബ്നേരും ഉറങ് ങുന് നിടം ദാവീദു കണ്ടു. പാളയത്തിന്‍റെ നടുക്കായിരുന്നു ശെൌല്‍ ഉറങ്ങിയിരുന്നത്. സൈന്യം ശെൌലിനു ചു റ് റിലുമായി കിടന്നിരുന്നു.
ദാവീദ് ഹിത്യനായ അഹീമേലെക്കുമായും സെരൂ യ യുടെ പുത്രനും യോവാബിന്‍റെ സഹോദരനുമായ അ ബീ ശായിയുമായും സംസാരിച്ചു. അവന്‍ അവരോടു ചോ ദി ച്ചു, “ആരാണ് എന്നോടൊപ്പം ശെൌലിന്‍റെ പാള യ ത്തിലേക്കിറങ്ങിവരുന്നത്?”അബീശായി മറുപടി പറ ഞ്ഞു, “ഞാന്‍ അങ്ങയോടൊപ്പം വരാം.” രാത്രിയായ പ്പോള്‍ ദാവീദും അബീശായിയും ശെൌ ലി ന്‍റെ പാളയ ത്തിലേക്കു പോയി. ശെൌല്‍ പാള യത് തിന്‍ റെ മദ്ധ്യ ത്തില്‍ ഉറങ്ങുകയായിരുന്നു. അവന്‍റെ കുന്തം അവന്‍റെ തലയ്ക്കടുത്ത് തറയില്‍ കുത്തിയിരുന്നു. അബ് നേരും മറ് റു ഭടന്മാരും ശെൌലിനു ചുറ്റും കിടന്നു റങ്ങു കയായി രുന്നു. അബീശായി ദാവീദിനോടു പറഞ്ഞു, “ഇ ന്ന് നി ന്‍റെ ശത്രുവിനെ തോല്പിക്കാന്‍ ദൈവം നിന്നെ അനുവ ദിച്ചിരിക്കുന്നു. ശെൌലിനെ ഞാന്‍ അവന്‍റെ കുന്തം കൊണ്ട് തറയില്‍ ചേര്‍ത്ത തറയ്ക്കട്ടെ. ഒന്നേ ഞാന്‍ കു ത്തുകയുള്ളൂ!”
എന്നാല്‍ ദാവീദ് അബീശായിയോടു പറഞ്ഞു, “ ശെൌലിനെ കൊല്ലേണ്ട! യഹോവയുടെ തെരഞ് ഞെ ടുക്കപ്പെട്ട രാജാവിനെ ഉപദ്രവിക്കുന്നവന്‍ ശിക്ഷി ക്കപ്പെടും! 10 യഹോവ ജീവിക്കുന്നതുപോലെ, സത് യ മായുംയഹോവതന്നെശെൌലിനെശിക്ഷിക്കും.ശെൌല്‍ സ്വഭാവികമായോ യുദ്ധത്തിലോ മരിക്കാം. 11 എന്നാല്‍ യഹോവയുടെതെരഞ്ഞെടുക്കപ്പെട്ടരാജാവിനെഉപദ്രവിക്കാന്‍യഹോവഎന്നെഒരിക്കലുംഅനുവദിക്കരുതെന്ന്ഞാന്‍പ്രാര്‍ത്ഥിക്കുന്നു.ഇനിശെൌലിന്‍റെതലയ്ക്കടുത്തുള്ളകുന്തവുംജലപാത്രവുംനമുക്ക്എടുത്തുകൊണ്ടുപോകാം.”
12 അതിനാല്‍ ദാവീദ് ശെൌലിന്‍റെ തലയ്ക്കലിരുന്ന കുന്തവുംജലപാത്രവുംഎടുത്തു.അനന്തരംദാവീദുംഅബീശായിയുംശെൌലിന്‍റെപാളയംവിട്ടു.സംഭവിച്ചതൊന്നും ആരും അറിഞ്ഞില്ല! ആരും അതു കണ്ടില്ല. ആരും ഉ ണരുകയുണ്ടായില്ല.യഹോവഅവരെഗാഢനിദ്രയിലാഴ്ത്തിയതിനാല്‍ ശെൌലും അവന്‍റെ ഭടന്മാരും നന്നായി ഉറങ്ങി.
ദാവീദ് വീണ്ടും ശെൌലിനെ അപമാനിക്കുന്നു
13 ദാവീദ് താഴ്വരയുടെ മറുവശത്തേക്കു കടന്നു. ശെൌ ലിന്‍റെ പാളയത്തിനെതിരെയുള്ള പര്‍വ്വതത്തിന്‍റെ മുക ളില്‍ ദാവീദ് കയറി നിന്നു. ദാവീദിന്‍റെ പാളയവും ശെൌ ലിന്‍റെ പാളയവും പരസ്പരം വളരെയകലെയായിരുന്നു. 14 ദാവീദ് സൈന്യത്തോടും നേരിന്‍റെ പുത്രനായ അ ബ് നേരിനോടും വിളിച്ചുപറഞ്ഞു, “അബ്നേര്‍, എനിക്കു മറുപടി തരിക!”അബ്നേര്‍ മറുപടി നല്‍കി, “ആരാണു നീ? നീ എന്തിനാണ് രാജാവിനെ വിളിക്കുന്നത്?”
15 ദാവീദു ചോദിച്ചു, “നീ ഒരു പുരുഷനല്ലേ? നീ മറ് റേതൊരു യിസ്രായേലുകാരനേയുംകാള്‍ ശ്രേഷ്ടനുമാണ്. അതു ശരിയല്ലേ? പിന്നെ എന്തുകൊണ്ടാണ്നീനിന്‍റെ രാജാവായ യജമാനന് കാവല്‍ നില്‍ക്കാത്തത്? നിന്‍റെയ ജ മാനനായ രാജാവിനെ കൊല്ലാന്‍ ഒരു സാധാരണക്കാരന്‍ വന്നു. 16 നീ മോശപ്പെട്ട ഒരു കാര്യം ചെയ്തു! യഹോ വ ജീവിക്കുന്പോലെ സത്യമായും നീയും നിന്‍റെ യാ ളു കളും മരിക്കണം! കാരണം നിങ്ങള്‍ നിങ്ങളുടെ യജമാ ന നായ യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട രാജാവിനെ സംരക്ഷിച്ചില്ല. ശെൌലിന്‍റെ തലയ്ക്കലിരുന്ന രാ ജാവിന്‍റെ കുന്തവും ജലപാത്രവും നോക്കുക. അവ എ വിടെ?”
17 ശെൌല്‍ ദാവീദിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു. ശെൌല്‍ചോദിച്ചു,മകനേദാവീദേ,ഇതുനിന്‍റെശബ്ദമാണോ?ദാവീദ്മറുപടിപറഞ് ഞു,അതേ, അതെന്‍ റെശബ്ദ മാ ണ് എന്‍റെ യജമാനനും രാജാവുമായവനേ.” 18 ദാവീദ് തുടര്‍ ന്നു, “പ്രഭോ, അങ്ങെന്തിനാണെന്നെ പിന്തു ടരു ന്ന ത്? ഞാനെന്തു തെറ്റാണു ചെയ്തത്? ഞാനെന്തു കുറ്റക് കാരനാണ്? 19 എന്‍റെ യജമാനനും രാജാവുമായവനേ, എന് നെ ശ്രവിച്ചാലും! യഹോവ അങ്ങയ്ക്ക് എന്നോടു കോപമുണ്ടാക്കിയെങ്കില്‍ അവന്‍ ഒരു ബലി സ്വീകരി ക്കട്ടെ. പക്ഷേ മനുഷ്യരാണ് അങ്ങയെ എനിക്കെതിരെ തിരിച്ചതെങ്കില്‍ യഹോവ അവര്‍ക്കു ദുരിതങ്ങള്‍ നല്‍ കട്ടെ. യഹോവ എനിക്കു നല്‍കിയ നാട്ടില്‍നിന്നും മനു ഷ്യരാണ് എന്നെ ഓടിച്ചത്. അവര്‍ എന്നോടു പറ ഞ് ഞു, ‘പോയി വിദേശികളോടൊപ്പം വസിക്കുക. പോ യി അന്യദൈവങ്ങളെ ആരാധിക്കുക.’ 20 ഇപ്പോഴെ ന് നെ യഹോവയുടെ സാന് നിദ്ധ്യ ത്തില്‍ നിന്നും വളരെയ കലെ വച്ചു മരിക്കാന്‍ ഇടയാക്കരുത്. യിസ്രായേല്‍ രാജാ വ് ഒരു കീടത്തെ വേട്ടയാടാനിറങ്ങി. പര്‍വ്വതങ്ങളിലെ കാട്ടുകോഴിയെ വേട്ടയാടാന്‍ ഇറ ങ് ങിയവനെപ് പോലെ യാണു അങ്ങ്!”
21 അപ്പോള്‍ ശെൌല്‍ പറഞ്ഞു, “ഞാന്‍ പാപം ചെ യ് തിരിക്കുന്നു. മടങ്ങിവരൂ ദാവീദേ, എന്‍റെ കുഞ്ഞേ. എ ന്‍റെ ജീവിതം നിനക്കു പ്രധാനമാണെന്നു നീ ഇന് നെ നിക്കു കാട്ടിത്തന്നു. അതിനാല്‍ ഞാന്‍ നിന്നെ ഉപദ്ര വിക്കാന്‍ ശ്രമിക്കയില്ല. ഞാന്‍ വങ്കത്തം കാട്ടി. ഞാ നൊരു വലിയ തെറ്റു ചെയ്തു.”
22 ദാവീദ് മറുപടി പറഞ്ഞു, “രാജാവിന്‍റെ കുന്തമിതാ, അങ്ങയുടെ യുവാക്കളിലാരെങ്കിലും വന്ന് ഇതു കൊ ണ്ട് പൊയ്ക്കോട്ടെ. 23 ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കുള്ളത് യഹോവ നല്‍കുന്നു. നന്മ ചെയ് താ ല്‍ സമ്മാനവും തിന്മ ചെയ്താല്‍ ശിക്ഷയും നല്‍കുന്നു. ഇന്ന് അങ്ങയെ തോല്പിക്കാന്‍ യഹോവ എന്നെ അനു വദിച്ചു. പക്ഷേ യഹോവയുടെ അഭിഷിക്തന് ഞാന്‍ ഒരു ഉപദ്രവും ചെയ്യില്ല. 24 അങ്ങയുടെ ജീവിതം എനിക്കു പ്രധാനമാണെന്നു ഞാനിന്ന് അങ്ങയ്ക്കു കാട്ടിത് തന് നു! അതേപോലെ എന്‍റെ ജീവിതം അവനു പ്രധാ നമാ ണെന്ന് യഹോവയും കാണിച്ചു തരട്ടെ! യഹോവ എന് നെ എല്ലാ കുഴപ്പങ്ങളില്‍നിന്നും രക്ഷിക്കും.”
25 അനന്തരം ശെൌല്‍, ദാവീദിനോടു പറഞ്ഞു, “എ ന്‍ റെ മകനേ ദാവീദേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, നീ മഹാകാര്യങ്ങള്‍ ചെയ്യുകയും വിജയിയാകുകയും ചെയ് യും.”ദാവീദ് തന്‍റെ വഴിക്കും ശെൌല്‍ വീട്ടിലേക്കും പോയി.