ദാവീദ് പുരോഹിതനായ അഹീമേലെക്കിനെ കാണാന്‍ പോകുന്നു
21
അനന്തരം ദാവീദ് ദൂരത്തേക്കു പോയി. യോനാ ഥാന്‍ പട്ടണത്തിലേക്കു മടങ്ങുകയും ചെയ്തു. പുരോഹിതനായ അഹീമേലെക്കിനെ കാണാന്‍ നോ ബു പട്ടണത്തിലേക്കാണ് ദാവീദ് പോയത്. ദാവീദിനെ കാ ണാന്‍ അഹീമേലെക്ക് ഇറങ്ങിവന്നു. അഹീമേലെക്ക് ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു. അഹീമേലെക്ക് ദാവീദിനോടു ചോദിച്ചു, “നീയെന്താണു ഒറ്റയ്ക്ക് വന് നത്? നിന്‍റെ കൂടെ ആരും ഇല്ലാത്തതെന്ത്?”
ദാവീദ് അ ഹീമേലെക്കിനോടു പറഞ്ഞു, “രാജാവ് എനിക്കൊരു വിശേഷ ഉത്തരവ് തന്നു. അവന്‍ പറഞ്ഞു, ‘ഈ ദൌ ത്യ ത്തെപ്പറ്റി ആരും അറിയരുത്. ഞാന്‍ നിന്നോടു പറ ഞ് ഞത് ആരും അറിയരുത്.’ എന്നെ എവിടെ വച്ചു കാ ണ ണമെന്ന് എന്‍റെയാളുകളോടു ഞാന്‍ പറഞ്ഞു. ഇപ് പോ ള്‍ നിന്‍റെ പക്കല്‍ ഏതു ഭക്ഷണമാണുള്ളത്? അഞ്ച് അപ് പക്കഷണങ്ങളോ അങ്ങയുടെ പക്കലുള്ള മറ്റേ തെങ് കിലും ഭക്ഷണമോ എനിക്കു തരിക.”
പുരോഹിതന്‍ ദാ വീദിനോടു പറഞ്ഞു, “എന്‍റെ കൈയില്‍ സാധാരണ അപ് പമൊന്നുമില്ല.ഏതാനുംവിശുദ്ധഅപ്പംഎന്‍റെകൈയിലുണ്ട്.നിന്‍റെഉദ്യോഗസ്ഥന്മാര്‍ക്ക്,അവര്‍ഒരുസ്ത്രീയുമായുംലൈംഗികവേഴ്ചയില്‍ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍, ഇതു തിന്നാം.”
ദാവീദ് പുരോഹിതനോടു മറുപടി പറഞ്ഞു, “ഞ ങ്ങ ള്‍ ഏതെങ്കിലും സ്ത്രീകളോടൊപ്പം ആയിരുന്നില്ല. ഞങ്ങള്‍ യുദ്ധത്തിനും സാധാരണ ദൌത്യത്തിനും പോ കുന്പോഴും ശരീരശുദ്ധിപാലിക്കുന്നവരാണ്.ഇപ്പോള്‍ ഞങ്ങളുടേത്ഒരുവിശുദ്ധജോലിയായതിനാല്‍ഇതുപ്രത്യേകം സത്യമാണ്.”
വിശുദ്ധ അപ്പമല്ലാ തെമറ്റൊ രുഅ പ്പവും അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ പുരോ ഹിതന്‍ ആ അപ്പം ദാവീദിനു നല്‍കി. അത് യഹോവയുടെ മുന്പില്‍വിശുദ്ധമേശമേല്‍പുരോഹിതന്‍വയ്ക്കുന്നഅപ്പമായിരുന്നു.ഓരോദിവസവുംഅവര്‍ആഅപ്പംഎടുക്കുകയും പുതിയതു വയ്ക്കുകയും ചെയ്യും.
ശെൌലിന്‍റെ ഉദ്യോഗസ്ഥന്മാരിലൊരാള്‍ അന് ന വി ടെയുണ്ടായിരുന്നു. അയാള്‍ എദോമ്യനായ ദോവേഗ് ആയിരുന്നു. ശെൌലിന്‍റെ ഇടനായകനായിരുന്നു അ യാ ള്‍. അയാളെ യഹോവയുടെ സന്നിധിയില്‍ തടഞ് ഞുവച് ചി രുന്നു.
ദാവീദ് അഹീമേലെക്കിനോടു ചോദിച്ചു, “ഇവിടെ ഒരു വാളോ കുന്തമോ ഉണ്ടോ? രാജാവിന്‍റെ നിയോഗം പരമപ്രധാനമാണ്. എനിക്കു വേഗം പുറപ്പെ ടേണ്ടിവ ന്നതിനാല്‍ ഞാനെന്‍റെ വാളോ മറ്റായുധങ്ങളോ എടു ത് തില്ല.”
പുരോഹിതന്‍ മറുപടി പറഞ്ഞു, “ഫെലിസ്ത്യനായ ഗൊല്യാത്തിന്‍റെ വാള്‍ മാത്രമേ ഇവിടെയുള്ളു. ഇത് ഏ ലാതാഴ്വരയില്‍ വച്ച്നീഅവനെകൊന്ന്നേടിയവാളാണ്. അത്ഏഫോദിനുപിന്നില്‍ഒരുതുണിയില്‍പൊതിഞ്ഞിരിപ്പുണ്ട്. വേണമെങ്കില്‍ നിന ക്കതെടു ക് കാം.”ദാവീദു പറഞ്ഞു, “അതെനിക്കു തരിക. ഗൊല് യാ ത്തിന്‍റെ വാളുപോലെ മറ്റൊരു വാളുമില്ല!”
ഗത്തിലെ ശത്രുക്കളുടെ നേര്‍ക്ക് ദാവീദ് ഓടുന്നു
10 അന്ന് ദാവീദ് ശെൌലില്‍നിന്നും ഓടിയകന്നു. ദാ വീദ്ഗത്തിലെരാജാവായആഖീശിന്‍റെയടുത്തേക്കുപോയി. 11 ആഖീശിന്‍റെ ഉദ്യോഗസ്ഥന്മാര്‍ക്ക് അതിഷ്ട മാ യി ല്ല. അവര്‍ പറഞ്ഞു, “യിസ്രായേല്‍ദേശത്തെ രാജാ വായ ദാവീദാണിത്.അവനെപ്പറ്റിയാണ്യിസ്രായേലുകാര്‍ പാടുന്നത്. അവനെപ്പറ്റിയുള്ള ഈ ഗാനം പാടി അവര്‍ നൃത്തം വയ്ക്കുന്നു:
“ശെൌല്‍ ആയിരം ശത്രുക്കളെ കൊന്നു. എന്നാല്‍ ദാ വീദ് പതിനായിരം ശത്രുക്കളെ കൊന്നു!”
12 അവര്‍ പറഞ്ഞത് ദാവീദ് നന്നായി ശ്രദ്ധിച്ചു. ദാ വീദിന് ഗത്തിലെ രാജാവായ ആഖീശിനെ ഭയമായിരുന്നു. 13 അതിനാല്‍ ദാവീദ് ആഖീശിനും അവന്‍റെ ഉദ്യോ ഗസ് ഥ ന്മാര്‍ക്കുംമുന്പില്‍ഭ്രാന്തഭിനയിച്ചു.അവരോടൊപ്പമുണ്ടായിരുന്നപ്പോളൊക്കെദാവീദ്ഭ്രാന്തഭിനയിച്ചു.അവന്‍കവാടങ്ങളില്‍തുപ്പി.തന്‍റെതാടിയിലുംതുപ്പല്‍ വീഴിച്ചു. 14 ആഖീശ് തന്‍റെ ഉദ്യോഗസ്ഥന്മാരോടു പറ ഞ്ഞു, “അയാളെ നോക്ക്! ഭ്രാന്തന്‍!നിങ്ങ ളെന്തി നാണ് അവനെ എന്‍റെയടുത്തു കൊണ്ടുവന്നത്? 15 എനി ക്ക് ആ വശ്യത്തിന് ഭ്രാന്തന്മാരുണ്ട്. എന്‍റെ മുന്പില്‍ ഈ ഭ്രാ ന്തനെ നിങ്ങള്‍ കൊണ്ടുവരേണ്ടിയിരുന്നില്ല! മേലില്‍ ഇയാളെ എന്‍റെ ഭവനത്തില്‍ കയറാനനുവദിക്കരുത്!”