ദാവീദും യോനാഥാനും ഒരു കരാറുണ്ടാക്കുന്നു
20
1 ദാവീദ് രാമയ്ക്കടുത്തുള്ള പാളയങ്ങളില്‍ നിന്നും ഓടിപ്പോയി. ദാവീദ് യോനാഥാന്‍റെ അടു ത്തെ ത്തി അവനോടു ചോദിച്ചു, “ഞാനെന്തു തെറ്റാണു ചെ യ്തത്? എന്താണെന്‍റെ കുറ്റം? നിന്‍റെ പിതാവ് എന് തു കൊണ്ടാണെന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്?”
2 യോനാഥാന്‍ മറുപടി പറഞ്ഞു, “അത് അസംഭ വ്യ മാ ണ്! എന്‍റെ പിതാവ് നിന്നെ കൊല്ലാന്‍ ശ്രമി ക്കു ന്നി ല്ല! ആദ്യം എന്നോടു പറയാതെ എന്‍റെ പിതാവ് ഒന്നും ചെയ്യില്ല. അതു പ്രാധാനപ്പെട്ടതോ വെറും ചെറിയ കാര്യങ്ങളോ ആകട്ടെ, എന്‍റെ പിതാവ് എല് ലായ് പ് പോഴും അവ എന്നോടു പറയാറുണ്ട്. പിന്നെ നിന്നെ കൊല്ലുന്ന കാര്യം എന്നോടു പറയാന്‍ അദ്ദേഹം എന് തുകൊണ്ട് മടിക്കുന്നു? ഇല്ല, അങ് ങനെ യു ണ്ടാ വി ല്ല!”
3 എന്നാല്‍ ദാവീദു പറഞ്ഞു, “ഞാന്‍ നിന്‍റെ സു ഹൃ ത് താണെന്ന് നിന്‍റെ പിതാവിനു നന്നായറിയാം. നിന്‍റെ അ പ്പന്‍ സ്വയം പറഞ്ഞു, ‘യോനാഥാന്‍ ഇതേപ്പറ്റി അ റിയാനിടയായാല്‍ അവന്‍റെ മനസ്സ് വ്യസനം കൊ ണ് ടു നിറയുകയും അവന്‍ ദാവീദിനോടു പറയുകയും ചെ യ് യു.’ പക്ഷേ ഞാന്‍ മരണത്തോടടുത്തുവെന്നത് നിന് നെ പ് പോലെയും ജീവിക്കുന്ന യഹോവയെപ്പോലെയും സ ത്യമാണ്!”
4 യോനാഥാന്‍ ദാവീദിനോടു പറഞ്ഞു, “നീ എ ന്നോടു ചെയ്യാന്‍ പറയുന്നതെന്തും ഞാന്‍ ചെയ്യും.”
5 അനന്തരം ദാവീദു പറഞ്ഞു, “നോക്കൂ, നാളെയാണ് അമാവാസിസദ്യ. ഞാന്‍ രാജാവിനോടൊപ്പം ആഹാരം കഴിക്കേണ്ടവനാണ്. പക്ഷേ ഞാന്‍ വൈകുന്നേരം വരെ വയലില്‍ ഒളിച്ചിരിക്കട്ടെ.
6 ഞാന്‍ പോയതായി നിന്‍റെ പിതാവ് കണ്ടാല്‍ അദ്ദേഹത്തോടു പറയുക, ‘ദാവീദ് ബേ ത്ത്ലേഹെമിലെ വസതിയിലേക്കു പോകാന്‍ ആഗ് രഹി ക്കുന്നു. അവന്‍റെ കുടുംബത്തിന് ഈ മാസബലിയുടെ സദ്യയുണ്ട്. താന്‍ താഴെ തന്‍റെ കുടുംബത്തോടൊപ്പം ചേരാന്‍ ബേത്ത്ലേഹെമിലേക്കു പോകട്ടേയെന്ന് ദാവീ ദ് എന്നോടു ചോദിച്ചിരുന്നു.’
7 നിന്‍റെ പിതാവ്, ‘ശരി ’ എന്നു പറഞ്ഞാല്‍ ഞാന്‍ സുരക്ഷിതനാണ്. പക്ഷേ നി ന്‍റെ പിതാവിന് കോപമുണ്ടായാല്‍ അദ്ദേഹം എന്നെ ഉപ ദ്രവിക്കാന്‍ പോവുകയാണെന്നു നിനക്കുറപ്പിക്കാം.
8 യോനാഥാനേ, എന്നോടു ദയയുണ്ടാകണേ. ഞാന്‍ നിന്‍ റെ ഭൃത്യനാണ്. നീ യഹോവയ്ക്കു മുന്പില്‍ എന്നോടു ഒരു കരാറുണ്ടാക്കിയിട്ടുണ്ട്. ഞാന്‍ കുറ്റ വാളി യാണെ ങ്കില്‍ നീ നേരിട്ട് പിതാവിന്‍റെയടുത്തേക്കു കൊ ണ്ടു പോകരുത്.”
9 യോനാഥാന്‍ മറുപടി പറഞ്ഞു, “ഇല്ല ഒരിക് കലുമി ല്ല! എന്‍റെ പിതാവ് നിന്നെ ഉപദ്രവിക്കാന്‍ പരി പാടി യിട്ടാല്‍ ഞാന്‍ നിനക്കു മുന്നറിയിപ്പ് നല്‍കാം.”
10 ദാവീദു പറഞ്ഞു, “എനിക്കെതിരെ നിന്‍റെ പിതാവ് നി ന്നോടു പറഞ്ഞാല്‍ ആര് എനിക്കു മുന്നറിയിപ്പ് ത രും?”
11 അപ്പോള്‍ യോനാഥാന്‍ പറഞ്ഞു, “വരൂ, നമുക്കു വയലിലേക്കു പോകാം.”അതിനാല്‍ യോനാഥാനും ദാ വീ ദും വയലിലേക്കു പോയി.
12 യോനാഥാന്‍ ദാവീദിനോടു പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോ വയ് ക്കു മുന്പില്‍ ഞാന്‍ ഈ പ്രതിജ്ഞയെടുക്കുന്നു. എന്‍റെ പിതാവിന് നിന്നെപ്പറ്റിയുള്ള അഭിപ്രായം ഞാനറിയും. നിന്നെപ്പറ്റി നല്ലതോ നല്ലതല്ലാത്തതോ എന്‍റെ പിതാവ് ചിന്തിക്കുന്നത് എന്തെന്ന് ഞാനറിയും. അപ് പോള്‍ മൂന്നു ദിവസത്തിനകം ഞാന്‍ നിന്നെ വയലില്‍ വി വരമറിയിക്കാം.
13 എന്നാല്‍ നിന്നെ ഉപദ്രവിക്കാനാണ് എന്‍റെ പിതാവിന് പരിപാടിയെങ്കില്‍ ഞാനതു നിന്നെ അറിയിക്കാം. നിന്നെ ഞാന്‍ സുരക്ഷിതനായി അയ യ്ക് കുകയും ചെയ്യാം. ഞാനിങ്ങനെ ചെയ്യാത്ത പക്ഷം യ ഹോവ എന്നെ ശിക്ഷിക്കട്ടെ. എന്‍റെ പി താ വി നോ ടൊപ്പമായിരുന്നതു പോലെ യഹോവ നിന് നോ ടൊ പ്പമായിരിക്കട്ടെ.
14 ഞാന്‍ ജീവിക്കുന്നത്ര കാലം എന് നോ ടു കാരുണ്യം കാട്ടുക. ഞാന്‍ മരിച്ചതിനു ശേഷം,
15 എന്‍റെ കുടുംബത്തോടു കരുണ കാട്ടുന്നത് നീ ഒരിക്ക ലും അവസാനിപ്പിക്കരുത്. യഹോവ നിന്‍റെ ശത് രു ക് കളെ മുഴുവന്‍ ഭൂമിയില്‍നിന്നും നശിപ്പിക്കും.
16 അതി നാല്‍ “ദാവീദിന്‍റെ ശത്രുക്കളെ യഹോവ ശിക് ഷി ക്കട് ടെ” എന്നു പറഞ്ഞുകൊണ്ട് ദാവീദിന്‍റെ വസ തി യുമാ യി യോനാഥാന്‍ ഒരുടന്പടി ഉണ്ടാക്കി.
17 തന്നോടുള്ള സ്നേഹപ്രതിജ്ഞ അവര്‍ത്തിക്കാന്‍ യോനാഥാന്‍ ദാവീദിനോടാവശ്യപ്പെട്ടു. യോനാഥാന്‍ തന്നേത്തന്നെയെന്നപോലെയാണ് ദാവീദിനെ സ്നേ ഹിച്ചത് എന്നതുമൂലമാണ് യോനാഥാന്‍ അങ്ങനെ ചെയ്തത്.
18 യോനാഥാന്‍ ദാവീദിനോടു പറഞ്ഞു, “നാളെയാണ് അമാവാസിസദ്യ. നിന്‍റെ ഇരിപ്പിടം ഒഴിഞ് ഞിരി ക്കുന് പോള്‍, നീ പോയിരിക്കുമെന്ന് എന്‍റെ പിതാവ് കരുതും.
19 മൂന്നാം ദിവസം, ഈ കുഴപ്പങ്ങളാരംഭിച്ചപ്പോള്‍ നീ ഒളിച്ചിരുന്നിടത്തേക്കു തന്നെ പോകുക. ആ മലയില്‍ കാത്തുനില്‍ക്കുക.
20 മൂന്നാം ദിവസം ഞാന്‍ ആ മല യി ലെത്തി ഒരു ലക്ഷ്യത്തിലേക്കു അന്പെയ്യുന്നതായി നടിക്കാം. ഏതാനും അന്പുകള്‍ ഞാന്‍ എയ്യും.
21 എന്നിട്ട് അന്പുകള്‍ കണ്ടെത്താന്‍ ഒരു ബാലനോടു ഞാന്‍ പറയും. എല്ലാം നേരെചൊവ്വെയാണെങ്കില്‍ ബാലനോടു ഞാ ന്‍ പറയും, ‘നീ വളരെ ദൂരം പോയി. അന്പുകള്‍ എന്‍റെ അ ടുത്താണ്. മടങ്ങിവന്ന് അവ പെറുക്കുക.’ ഞാന്‍ അങ് ങ നെയാണു പറയുന്നതെങ്കില്‍ നിനക്കു ഒളിവില്‍നിന്നും പുറത്തു വരാം. യഹോവ ജീവിക്കുന്നതുപോലെ നീ സു രക്ഷിതനാണെന്നതു സത്യമാണ്. ഒരപകടവുമില്ല.
22 എന്നാല്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ബാ ല നോടു ഞാന്‍ പറയും, ‘അന്പുകള്‍ വളരെ ദൂരെയാണ്. പോ യി എടുത്തു കൊണ്ടുവരിക.’ ഞാനങ്ങനെയാണ് പറയു ന്നതെങ്കില്‍ നീ ദൂരെ പോകണം. യഹോവ നിന്നെ ദൂരേ ക്കയയ്ക്കുകയാണ്.
23 നിനക്കും എനിക്കുമിടയിലുള്ള ഈ കരാര്‍ ഓര്‍മ്മിക്കുക. യഹോവ നമ്മുടെ നി ത്യ സാക് ഷി യാകുന്നു!”
സദ്യാവേളയിലെ ശെൌലിന്‍റെ മനോഭാവം
അമാവാസിസദ്യ ആയപ്പോള്‍ രാജാവ് ഭക്ഷണ ത്തി നിരുന്നു.
24-25 ഭിത്തിയോടു ചേര്‍ന്ന് പതി വായി രിക്കാ റുള്ളിടത്താണ് രാജാവിരുന്നത്. ശെൌലിന്‍റെ നേരേ എ തിര്‍വശത്താണ് യോനാഥാന്‍ ഇരുന്നത്. ശെൌലിന്‍റെ തൊട്ടടുത്ത് അബ്നേര്‍ ഇരുന്നു. എന്നാല്‍ ദാവീദിന്‍റെ സ്ഥലം ശൂന്യമായിരുന്നു.
26 അന്ന് ശെൌല്‍ ഒന്നും പറ ഞ്ഞില്ല. “എന്തെങ്കിലും സംഭവിച്ച് ദാവീദ് അശു ദ്ധ നായിരിക്കാം”എന്ന് ശെൌല്‍ കരുതി.
27 പിറ്റേന്ന്, മാസ ത്തിന്‍റെ രണ്ടാം ദിവസവും ദാവീദിന്‍റെ ഇടം ഒഴിഞ് ഞു കിടന്നു. അപ്പോള്‍ ശെൌല്‍ യോനാഥാനോടു ചോ ദി ച്ചു, “അമാവാസിസദ്യയ്ക്ക് ഇന്നലെയോ ഇന്നോ യി ശ്ശായിയുടെ മകന്‍ വരാഞ്ഞതെന്താണ്?”
28 യോനാഥാന്‍ മറുപടി പറഞ്ഞു, “ബേ ത്ത് ലേ ഹെമി ലേക്കു പോകാന്‍ ദാവീദ് എന്നോടു അനുവാദം ചോ ദിച് ചു.
29 അവന്‍ പറഞ്ഞു, ‘എന്നെ പോകാന്‍ അനുവദിക്കൂ. ഞങ്ങളുടെ കുടുംബം ബേത്ത്ലേഹെമില്‍ ഒരു ബലിയ ര്‍പ് പിക്കുന്നുണ്ട്.ഞാനിവിടെയുണ്ടാകണമെന്ന്എന്‍റെസഹോദരന്‍കല്പിച്ചു.ഇപ്പോള്‍ഞാന്‍അങ്ങയുടെസുഹൃത്താണ്,ദയവായിഎന്നെപോകാനുംഎന്‍റെസഹോദരന്മാരെ കാണാനും അനുവദിച്ചാലും.’ അ തി നാ ലാണ് ദാവീദ്, രാജാവിന്‍റെ മേശയില്‍ വരാഞ്ഞത്.”
30 ശെൌലിന് വളരെ ദേഷ്യം വന്നു. അയാള്‍ യോ നാ ഥാനോടു പറഞ്ഞു, “നിഷേധിയായ അടിമപ് പെണ് ണി ന്‍റെ മകനേ, നീയും അവളെപ്പോലെ തന്നെ. നീ ദാവീ ദി ന്‍റെ പക്ഷക്കാരനാണെന്നെനിക്കറിയാം! നീ നിനക്കും നിന്‍റെഅമ്മയ്ക്കുംഅപമാനംവരുത്തിവച്ചിരിക്കുന്നു.
31 യിശ്ശായിയുടെ പുത്രന്‍ ജീവിച്ചിരിക്കുന്നത്ര കാലം നിനക്കു രാജാവാകാനും നിനക്കൊരു രാജ്യമുണ്ടാകാനും ഇടയില്ല. ഇപ്പോള്‍ ദാവീദിനെ എന്‍റെയടുക്കല്‍ കൊ ണ്ടുവരിക! അവന്‍ വധിക്കപ്പെടണം!”
32 തന്‍റെ പിതാവിനോടു ചോദിച്ചു, “ദാവീദ് എന്തി നാണ് വധിക്കപ്പെടേണ്ടത്? അവന്‍ എന്തു തെറ്റാണു ചെയ്തത്?”
33 എന്നാല്‍ ശെൌല്‍ യോനാഥാനെ കുന്തമെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചു. അതിനാല്‍, തന്‍റെ പിതാവിന് ദാ വീദിനെ വധിക്കാന്‍ വളരെ താല്പര്യമുണ്ടെന്ന് യോ നാഥാന്‍ മനസ്സിലാക്കി.
34 യോനാഥാന്‍ വളരെ ദേഷ്യ പ്പെട്ട് ഊണുമേശയില്‍നിന്നും ഇറങ്ങിപ്പോയി. യോ നാഥാന്‍റെ മനസ്സു വളരെ കലങ്ങുകയും തന്‍റെ പിതാ വിനോടു വളരെ ദേഷ്യമുണ്ടാകുകയും ചെയ്തതിനാല്‍ അ വന്‍ വിരുന്നിന്‍റെ രണ്ടാം ദിവസം ഒന്നും കഴിക്കാതെ ഇ റങ്ങിപ്പോയി. ശെൌല്‍ തന്നെ അപ മാനി ച്ചതു കൊ ണ്ടുംശെൌല്‍ദാവീദിനെകൊല്ലാന്‍വെന്പുന്നതുകൊണ്ടുമാണ് യോനാഥാന് കോപമുണ്ടായത്.
ദാവീദും യോനാഥാനും വഴിപിരിയുന്നു
35 രാവിലെ യോനാഥാന്‍ വഴിയിലേക്കിറങ്ങി. അവന്‍ പറഞ്ഞിരുന്ന സ്ഥലത്ത് ദാവീദിനെ കാണാന്‍ പോയി. യോനാഥാന്‍ തന്നോടൊപ്പം ഒരു ബാലനേയും കൂട്ടി യിരുന്നു.
36 യോനാഥാന്‍ ബാലനോടു പറഞ്ഞു, “ഓടി പ് പോയി ഞാന്‍ എയ്ത അന്പുകള്‍ കണ്ടുപിടിക്കുക.”ബാ ലന്‍ ഓടിപ്പോകുകയും യോനാഥാന്‍ അവന്‍റെ തലയ് ക് കു മുകളിലൂടെ അന്പെയ്യുകയും ചെയ്തു.
37 ബാലന്‍ അ ന്പുകള്‍ വീണിടത്തേക്കോടി. എന്നാല്‍ യോനാഥാന്‍ വി ളിച്ചു പറഞ്ഞു, “അന്പുകള്‍ ഇനിയും അകലെയാണ്.!”
38 അനന്തരം യോനാഥാന്‍ വിളിച്ചു പറഞ്ഞു, “വേ ഗമാ കട്ടെ! പോയി അവ കൊണ്ടുവരിക! അവിടെത്തന്നെ നി ല്‍ക്കാതെ!”ബാലന്‍ അന്പുകള്‍ പെറുക്കി തിരികെ യോ നാഥാനെ ഏല്പിച്ചു.
39 സംഭവിക്കുന്നതിനെപ്പറ്റി ബാലന്‍ ഒന്നും അറിഞ്ഞില്ല. യോനാഥാനും ദാവീദും മാ ത്രമേ അതറിഞ്ഞുള്ളൂ.
40 യോനാഥാന്‍ തന്‍റെ വില്ലും അന്പുകളും ബാലനെ ഏല്പിച്ചു. എന്നിട്ട് യോ നാ ഥാ ന്‍ അവനോടു പറഞ്ഞു, “പട്ടണത്തിലേക്കു മടങ് ങി പ്പോവുക.”
41 ബാലന്‍ പോവുകയും ദാവീദ് മലയുടെ മറു വശത്തുള്ള ഒളിവില്‍നിന്നും പുറത്തുവരികയും ചെ യ്തു. ദാവീദ് യോനാഥാന് മുന്പില്‍ മൂന്നു തവണ നമ സ് ക രിച് ചു. അനന്തരം ദാവീദും യോനാഥാനും പരസ്പരം ചും ബി ച്ചു. അവരിരുവരും ഒരുമിച്ചു കരഞ്ഞു. പക് ഷേ ദാവീദ് യോനാഥാനേക്കാള്‍ കരഞ്ഞു.
42 യോനാഥാന്‍ ദാവീദിനോടു പറഞ്ഞു, “സമാധാ നത് തി ല്‍ പോവുക. നമ്മള്‍ യഹോവയുടെ നാമത്തില്‍ സു ഹൃ ത്തു ക്കളായിരിക്കാമെന്ന് പ്രതിജ്ഞ ചെയ്തു. നമു ക് കും നമ്മുടെ പിന്‍ഗാമികള്‍ക്കും യഹോവ നിത്യ സാക് ഷിയായിരിക്കുമെന്നും നമ്മള്‍ പറഞ്ഞു.”