യിസ്രായേലിനെ ഗൊല്യാത്ത് വെല്ലുവിളിക്കുന്നു
17
ഫെലിസ്ത്യര്‍ തങ്ങളുടെ സേനകളെ യു ദ്ധ ത്തി നായി വിളിച്ചുകൂട്ടി. അവര്‍ സോഖോവില്‍ ഒത് തുകൂടി. അവര്‍ സോഖോവിനും അസേക്കെയ്ക്കും ഇ ട യില്‍ ഏഫെസ്ദമ്മീം എന്ന സ്ഥലത്ത് പാളയമടിച്ചു.
ശെൌലും യിസ്രായേല്‍ഭടന്മാരും സംഘടിച്ചു. ഏലാതാഴ്വരയിലായിരുന്നുഅവരുടെപാളയം.ശെൌലിന്‍റെഭടന്മാര്‍വരിവരിയായിനിന്ന്ഫെലിസ്ത്യരോടുയുദ്ധത്തിനു തയ്യാറായി. ഫെലിസ്ത്യര്‍ഒരുകു ന്നിന്‍മു കളി ലായിരുന്നു.യിസ്രായേലുകാര്‍മറ്റൊരുകുന്നിന്‍മുകളിലും.അവയ്ക്കിടയിലായിരുന്നു താഴ്വര. ഫെലിസ്ത് യര്‍ക് ക് ഗൊല്യാത്ത് എന്നു പേരായ ഒരു മല്ലനുണ്ടായി രുന് നു. ഗഥുകാരനായിരുന്നു ഗൊല്യാത്ത്.ഗൊ ല്യാത്തി ന്ഒന്‍പതടിയിലധികംഉയരമുണ്ടായിരുന്നു.ഗൊല്യാത്ത്ഫെലിസ്ത്യപാളയത്തില്‍നിന്നും ഇറങ്ങി വന്നു. അവ ന്‍റെതലയില്‍ഓടുകൊണ്ടുള്ളഒരുശിരസ്ത്രമുണ്ടായിരുന്നു. മീനിന്‍റെ ചെതുന്പലുകള്‍പോലെനിര്‍മ്മിച്ച ഒരുഓ ട്ടുകവചംഅയാള്‍ധരിച്ചിരുന്നു.അതിന്നൂറ്റിയിരുപത്തഞ്ചു പൌണ്ട് തൂക്കമുണ്ടായിരുന്നു. ഓട്ടു കാ ല്‍ച്ച ട്ടകളും ഗൊല്യാത്ത് ധരിച്ചിരുന്നു. അവന്‍റെ പിന്നി ല്‍ ഓടു കൊണ്ടുള്ള ഒരു വേല്‍ കെട്ടിയിരുന്നു. ഗൊല് യാത്തിന്‍റെ കുന്തത്തിന്‍റെ കൈപ്പിടി നെ യ്ത് തുതടി ക്കുതുല്യംവലുപ്പമുള്ളതായിരുന്നു.കുന്തമുനയ്ക്ക്പതിനഞ്ചുപൌണ്ട്ഭാരമുണ്ടായിരുന്നു.ഗൊല്യാത്തിന്‍റെസഹായിഗൊല്യാത്തിന്‍റെപരിചയുമെടുത്തുകൊണ്ട് അവനു മുന്പേ നടന്നിരുന്നു. ഓരോ ദിവ സ വും ഗൊ ല്യാത്ത് പുറത്തു വന്ന് യിസ്രായേല്‍ഭടന്മാരെ വെല് ലു വിളിക്കുമായിരുന്നു. അവന്‍ പറയുമായിരുന്നു, “നിങ് ങളെല്ലാവരുമെന്തിനാണു യുദ്ധത്തിനൊരുങ്ങി വരി യായി നില്‍ക്കുന്നത്? നിങ്ങള്‍ ശെൌലിന്‍റെ ദാസന് മാര്‍. ഞാനൊരു ഫെലിസ്ത്യന്‍. അതിനാല്‍ ഒരാളെ തെര ഞ്ഞെ ടുത്ത് എനിക്കെതിരെ മല്ലിനയയ്ക്കുക. അയാള്‍ എന് നെ വധിച്ചാല്‍ ഞങ്ങള്‍ ഫെലിസ്ത്യര്‍ നിങ്ങളുടെ അടി മകളാകും. പക്ഷേ ഞാന്‍നിങ്ങളുടെആളെകൊന്നാല്‍, അ തായത്ഞാന്‍ജയിച്ചാല്‍നിങ്ങള്‍ഞങ്ങളുടെഅടിമകളാകുകയും ചെയ്യും. നിങ്ങള്‍ ഞങ്ങളെ സേവിക്കേണ്ടി വരും!” 10 ഫെലിസ്ത്യന്‍ ഇത്രയും കൂടി പറഞ്ഞു, “ഇന്നു ഞാന്‍ യിസ്രായേല്‍സൈന്യത്തെ പരിഹസിക്കുന്നു. നിങ്ങളി ല്‍നിന്നൊരുവനെഎന്‍റെഅടുത്തയച്ച്പോരുനടത്താന്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു!” 11 ഗൊല്യാത്തു പറഞ്ഞതൊക്കെ ശെൌലും യിസ് രാ യേല്‍ഭടന്മാരും കേ ട്ടു. അവര്‍ വളരെ ഭയക്കുകയും ചെ യ് തിരുന്നു.
ദാവീദ് യുദ്ധമുന്നണിയിലേക്കു പോകുന്നു
12 യിശ്ശായിയുടെ പുത്രനായിരുന്നു ദാവീദ്. യെഹൂ ദയിലെബേത്ത്ലേഹെമിലെഎഫ്രാത്യകുടുംബക്കാരനായിരുന്നു യിശ്ശായി. യിശ്ശായിക്ക് എട്ടു പു ത്രന്മാരു ണ്ടായിരുന്നു. ശെൌലിന്‍റെ കാലത്ത് യിശ്ശായി ഒരു വൃദ്ധനായിരുന്നു. 13 യിശ്ശായിയുടെ മൂത്ത മൂന്നു പു ത്രന്മാര്‍ ശെൌലിനോടൊപ്പം യുദ്ധത്തിനു പോ യി രുന്നു.എലീയാബായിരുന്നുമൂത്തപുത്രന്‍.രണ്ടാമത്തെപുത്രന്‍അബീനാദാബും.ശമ്മാആയിരുന്നുമൂന്നാമത്തെ പുത്രന്‍. 14 ദാവീദായിരുന്നു ഇളയ പുത്രന്‍. മൂത്ത മൂന്നു പുത്രന്മാരുംശെൌലിന്‍റെസൈന്യത്തിലായിരുന്നു. 15 പക്ഷേദാവീദ്ബേത്ത്ലേഹെമില്‍തന്‍റെപിതാവിന്‍റെ ആടുകളെ നോക്കാന്‍ കാലാകാലങ്ങളില്‍ ശെൌലിനെ വിട്ടു പോയും വന്നുമിരുന്നു. 16 എല്ലാ പ്രഭാതത്തിലും സായാഹ്നത്തിലും ഫെലിസ്ത്യനായ ഗൊല്യാത്ത് പു റത്തുവന്ന് യിസ്രായേല്‍സൈന്യത്തിന്‍റെ മുന്പില്‍ നി ന്നിരുന്നു. ഇങ്ങനെ നാല്പതു ദിവസം ഗൊല്യാത്ത് യിസ്രായേല്‍സേനയെ പരിഹസിച്ചു.
17 ഒരു ദിവസം യിശ്ശായി, തന്‍റെ പുത്രനായ ദാവീ ദി നോടു പറഞ്ഞു, “മലരു നിറച്ച ഈ കൂടയും പത്ത് അ പ്പക്കഷണങ്ങളുമെടുത്ത് പാളയത്തിലുള്ള നിന്‍റെ സ ഹോദരന്മാരുടെയടുത്തേക്കു പോവുക. 18 ഈ പത്തു ക ഷണം പാല്‍ക്കട്ടികളുമെടുത്ത് സഹോദരന്മാരെ നയി ക്കുന്ന സഹസ്രാധിപനു കൊണ്ടുകൊടുക്കുക. നിന്‍റെ സഹോദരന്മാര്‍ക്കു സുഖമാണോയെന്നു നോക്കുക. നിന്‍റെ സഹോദരന്മാര്‍ ശരിയായതു ചെയ്യുന്നുണ്ടോ എന്നതിനു തെളിവു കൊണ്ടു വരിക. 19 നിന്‍റെ സഹോ ദരന്മാര്‍,ശെൌലിനോടുംയിസ്രായേല്‍ഭടന്മാരോടുമൊപ്പം ഏലായിലെ താഴ്വരയിലാണ്. ഫെലിസ്ത്യരോടു യുദ്ധം ചെയ്യാനാണവര്‍ അവിടെ പോയിരിക്കുന്നത്.”
20 അതിരാവിലെ തന്നെ, ആടുകളെ നോക്കുന്ന ചു മത ല ദാവീദ് മറ്റൊരു ഇടയനെ ഏല്പിച്ചു. ഭക്ഷ ണ മെടു ത്ത് യിശ്ശായി പറഞ്ഞതുപോലെ ദാവീദ് പുറപ്പെട്ടു. ദാവീദ് അവരുടെ വാഹനം പാളയത്തിലേക്കോടിച്ചു. ദാ വീദെത്തിയപ്പോള്‍ ഭടന്മാര്‍ തങ്ങളുടെ യു ദ്ധസ് ഥാന ങ്ങളിലേക്കുപുറപ്പെടുകയായിരുന്നു.അവര്‍പോര്‍വിളി നടത്തുകയായിരുന്നു. 21 യിസ്രായേലുകാരുംഫെലി സ്ത് യരും യുദ്ധത്തിനടുത്തു. 22 കലവറസൂക്ഷിപ്പുകാരെഭക് ഷണംഏല്പിച്ചശേഷം ദാവീദുപുറപ്പെട്ടു. ദാവീദ്യിസ് രായേല്‍ഭടന്മാരുടെയടുത്തേക്കോടി.അവന്‍തന്‍റെസഹോദരന്മാരെപ്പറ്റിഅന്വേഷിച്ചു. 23 അവന്‍തന്‍റെസഹോ ദരന്മാരോടുസംസാരിക്കാന്‍ തു ടങ്ങി.അപ്പോ ള്‍ഗഥില്‍ നിന്നുള്ളമല്ലനായഗൊല്യാത്ത്എന്നഫെലിസ്ത്യന്‍ഫെലിസ്ത്യസൈന്യത്തില്‍നിന്നുംപുറത്തുവന്നു.ഗൊല്യാത്ത്പതിവുപോലെയിസ്രായേലിനെതിരെ ആക് രോശിച്ചു. അവന്‍പറഞ്ഞത്ദാവീദു കേട്ടു. 24 ഗൊല്യാ ത്തിനെ കണ്ട യിസ്രായേല്‍ ഭടന്മാര്‍ ഓടിപ്പോയി. അവ ര്‍ക്കെല്ലാം ഗൊല്യാത്തിനെ ഭയമായിരുന്നു.
25 യിസ്രായേലുകാരില്‍ ഒരുവന്‍ പറഞ്ഞു, “അവനെ നീ കാണുന്നില്ലേ? അവനെ നോക്ക്! ഗൊല്യാത്ത് പു റത് തുവന്ന് യിസ്രായേലുകാരെ വീണ്ടും വീണ്ടും പരി ഹ സിക്കുന്നു. അവനെ കൊല്ലുന്നവന് ധാരാളം സന് പ ത്ത് ലഭിക്കും! ശെൌല്‍ രാജാവ് അവനു ധാരാളം പണം നല്‍ കും. ഗൊല്യാത്തിനെ കൊല്ലുന്നവന് ശെൌല്‍ തന്‍റെ പുത്രിയെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്യും. അയാളുടെ കുടുംബത്തെ ശെൌല്‍ യിസ്രായേലില്‍ സ്വ തന്ത്രരാക്കുകയും ചെയ്യും.”
26 ദാവീദ് തനിക്കടുത്തു നിന്നയളോടു ചോദിച്ചു, “അവനെന്താണു പറഞ്ഞത്? ഈ ഫെലിസ്ത്യനെ കൊ ന്ന്യിസ്രായേലിന്‍റെ അപമാനം നീക്കുന്നവന് എ ന്താ ണു സമ്മാനം? ആരാണ് ഈ ഗൊല്യാത്ത്? അവന്‍ പരിച് ഛേദനം ഏറ്റിട്ടില്ലാത്ത ഒരു ഫെലിസ്ത്യന്‍ മാത്രം.ജീ വിക്കുന്നദൈവത്തിന്‍റെസൈന്യത്തിനെതിരെതനിക്കുസംസാരിക്കാനാകുമെന്ന്അവനെന്തുകൊണ്ടാണു കരു തുന്നത്?”
27 അതിനാല്‍ ആ യിസ്രായേലുകാരന്‍ ഗൊല്യാത്തിനെ കൊന്നാല്‍ ലഭിക്കുന്ന പ്രതിഫലത്തെപ്പറ്റി ദാവീ ദിനു പറഞ്ഞു കൊടുത്തു. 28 ദാവീദ് ഭടന്മാരുമായി സം സാരിക്കുന്നത്ദാവീദിന്‍റെമൂത്തസഹോദരന്‍എലീയാബ് കേട്ടു. എലീയാബിന് കോപമുണ്ടായി. എലീയാബ് ദാ വീദിനോടു ചോദിച്ചു, “നീയെന്തിനാണ് ഇവിടെ വന്ന ത്? മരുഭൂമിയില്‍ ആടുകളെനോക്കാന്‍നീആരെയാണ് ഏല് പിച്ചത്? നീയെന്തിനാണിവിടെ വന്നതെന്ന് എ നിക് കറിയാം. നിന്നോടു ചെയ്യാന്‍പറഞ്ഞതുചെയ്യാന്‍ നി നക്കുതാല്പര്യമില്ല.യുദ്ധംകാണാന്‍വേണ്ടിമാത്രമാണ് നീ ഇവിടെ വന്നത്!” 29 ദാവീദുപറഞ് ഞു,ഞാനി പ്പോ ള്‍ എന്താണുചെയ്തത്? ഞാന്‍ തെറ്റൊന്നും ചെയ്തില്ല! ഞാന്‍ വെറുതേ സം സാ രിക്കുകയായിരുന്നു.” 30 ദാവീദ് മറ് ചിലരുടെ നേരെ തിരിഞ്ഞും ഇതേ ചോദ്യങ്ങള്‍ ചോദി ച്ചു. അവര്‍ ദാവീദിന് മുന്പത്തെ മറുപടി തന്നെ നല്‍കി.
31 ദാവീദ് സംസാരിക്കുന്നത് ചിലര്‍ കേട്ടു. അവര്‍ ദാവീ ദിനെശെൌലിന്‍റെഅടുത്തേക്കുകൊണ്ടുപോകുകയും ദാവീദു പറഞ്ഞത് അവനോടു പറയുകയും ചെയ്തു. 32 ദാ വീദ് ശെൌലിനോടു പറഞ്ഞു, “ഗൊല്യാത്ത് അവരെ നിരുത്സാഹപ്പെടുത്തുവാന്‍ അനുവദിക്കരുത്. ഞാന്‍ അ ങ്ങയുടെഭൃത്യന്‍.ഫെലിസ്ത്യനോടുപോരടിക്കാന്‍ ഞാ ന്‍ പോകാം!”
33 ശെൌല്‍ മറുപടി പറഞ്ഞു, “നിനക്കു പോയി ആ ഫെലിസ്ത്യനായ ഗൊല്യാത്തിനോടുയുദ്ധംചെയ്യാന്‍ പറ്റില്ല.നീഒരുഭടന്‍പോലുമല്ല.കുട്ടിക്കാലംമുതല്‍ക്കേ യുദ്ധം ചെയ്യുന്നവനാണു ഗൊല്യാത്ത്.” 34 എന്നാല്‍ ദാവീദ്ശെൌലിനോടുപറഞ്ഞു,അങ്ങയുടെ ഭൃത്യനായ ഞാന്‍എന്‍റെപിതാവിന്‍റെആടുകളെപരിപാലിക്കുകയായിരുന്നു. ഒരു സിംഹവും കരടിയും വന്ന് ആട്ടിന്‍പറ്റത് തി ല്‍ നിന്ന് ഓരോ ആടുകളെ പിടിച്ചു കൊണ്ടുപോയി. 35 ആവന്യമൃഗത്തെഞാന്‍പിന്തുടര്‍ന്നു. അതിനെ ആക് ര മിച്ച് ഞാന്‍ അതിന്‍റെ വായില്‍നിന്നും ആടിനെ പിടി ച് ചെടുത്തു. മൃഗം എന്‍റെമേല്‍ ചാടിവീണെങ്കിലും ഞാ ന തിന്‍റെ താടിക്കു പിടിച്ചു. എന്നിട്ട് അതിനെഅടിച്ചു കൊന്നു. 36 ഒരുസിംഹത്തെയുംഒരുകരടി യെയുംഞാന്‍കൊ ന്നു.അവയെപ്പോലെതന്നെവിദേശിയായആഗൊല്യാത്തിനെയുംഞാന്‍കൊല്ലും.ജീവിക്കുന്നദൈവത്തിന്‍റെസൈന്യത്തെ പരിഹസിച്ചതിനാല്‍ ഗൊല്യാത്ത് മരിക് കും. 37 സിംഹത്തില്‍നിന്നും കരടിയില്‍നിന്നും യഹോവ യാണ് എന്നെരക്ഷിച്ചത്.ഈ ഫെലിസ്ത് യനില്‍നി ന് നുംയഹോവ എന്നെ രക്ഷിക്കും.”
ശെൌല്‍ ദാവീദിനോടു പറഞ്ഞു, “പോകൂ, യഹോവ നിന്നോടൊപ്പമായിരിക്കട്ടെ.” 38 ശെൌല്‍ തന്‍റെ സ് വന്തം വസ്ത്രങ്ങള്‍ ദാവീദിനെ അണിയിച്ചു. ശെൌല്‍ ഒരു ഓട്ടുശിരസ്ത്രം ദാവീദിന്‍റെ തലയില്‍ ചാര്‍ത്തുകയും ഓടുകൊണ്ടുള്ള ഒരു അങ്കി അവനെ അണിയിക്കുകയും ചെയ്തു. 39 വാളും ധരിച്ച് ദാവീദ് ചുറ്റും നടന്നു നോ ക്കി. ശെൌലിന്‍റെ വസ്ത്രാദികളണിഞ്ഞു നടക്കാന്‍ ശ്രമിച്ച ദാവീദിന് അതിനു കഴിഞ്ഞില്ല. ആ ഭാരിച്ച വസ്തുക്കള്‍ അവന് അപരിചിതമായിരുന്നു.
ദാവീദ് ശെൌലിനോടു പറഞ്ഞു, “ഇവയൊക്കെ ധരി ച്ചുകൊണ്ട് യുദ്ധം ചെയ്യാന്‍ എനിക്കു കഴിയില്ല. ഇ വ എനിക്കു ശീലമുള്ളവയല്ല.”അതിനാല്‍ ദാവീദ് അതെ ല്ലാം ഊരി മാറ്റി. 40 ജലപ്രവാഹത്തില്‍നിന്നും മിനുസ മുള്ള അഞ്ചു കല്ലു കളെടുക്കുന്നതിന് ദാവീദ് തന്‍റെ ഊന്നുവടിയുമായി പു റപ്പെട്ടു.ആകല്ലു കള്‍അവ ന്‍ത ന്‍റെആട്ടിടയസഞ്ചിയിലിടുകയും തന്‍റെതെറ്റാ ലികയ് യിലെടുക്കുകയുംചെയ്തു. അനന്തരം അവന്‍ ഫെലിസ് ത് യനെ കാണാന്‍ പോയി.
ദാവീദ് ഗൊല്യാത്തിനെ വധിക്കുന്നു
41 ഫെലിസ്ത്യനായ ഗൊല്യാത്ത് മെല്ലെ നടന്ന് ദാ വീദിനോടടുത്തു. ഗൊല്യാത്തിന്‍റെ കവചവാഹകന്‍ അ വനു മുന്പെ നടക്കുന്നുണ്ടായിരുന്നു. 42 ഗൊ ല്യാ ത്ത് ദാവീദിനെ നോക്കി ചിരിച്ചു. ദാവീദ് സുന്ദരനും ചുവ ന്ന മുടിയുള്ളവനുമായ ഒരു യുവാവു മാത്രം. 43 ഗൊ ല്യാ ത്ത് ദാവീദിനോടു പറഞ്ഞു, “ആ വടി എന്തിനാണ്? ഒരു പട്ടിയെപ്പോലെ എന്നെ ഓടിക്കാനാണോ നീ വന്ന ത്?”അനന്തരം ഗൊല്യാത്ത് തന്‍റെ ദേവന്മാരോടു ദാ വീ ദിനെ ശപിക്കാന്‍ പ്രാര്‍ത്ഥിച്ചു. 44 ഗൊല്യാത്ത് ദാവീ ദിനോടുപറഞ്ഞു,വരൂ,നിന്‍റെശരീരംഞാന്‍പക്ഷികള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കുംതിന്നാന്‍കൊടുക്കുന്നുണ്ട്!”
45 ദാവീദ് ഗൊല്യാത്തിനോടു പറഞ്ഞു, “നീ എ നി ക് കെതിരെ വാള്, കുന്തം, വേല്‍ എന്നിവയുമായി വരു ന്നു, പക്ഷേ ഞാന്‍ സര്‍വ്വശക്തനായ യഹോവയുടെ, യിസ്രാ യേല്‍സൈന്യത്തിന്‍റെ ദൈവമാകുന്ന യഹോവയുടെ നാമത്തില്‍ വരുന്നു! നീ അവനെതിരെ നിന്‍റെ അനാദരവു മുഴുവന്‍ പ്രകടിപ്പിച്ചതുകൊണ്ട് 46 ഇന്ന് നിന്നെ തോല്പിക്കാന്‍ യഹോവ എന്നെ അനുവദിക്കും! ഞാന്‍ നിന്നെ കൊല്ലും. ഇന്നു ഞാന്‍ നിന്‍റെതലഅരിയു കയുംനിന്‍റെശരീരത്തെപക്ഷികള്‍ക്കുംകാട്ടുമൃഗങ്ങള്‍ക്കുംഭക്ഷണമാക്കുകയുംചെയ്യുന്നുണ്ട്. എല്ലാ ഫെ ലി സ്ത്യരോടും ഞങ്ങള്‍ അതു തന്നെ ചെയ്യും. അപ്പോ ള്‍യിസ്രായേലില്‍ഒരുദൈവമുള്ളതായി ലോകം മുഴുവന്‍ അറിയും! 47 ജനങ്ങളെ രക്ഷിക്കാന്‍ യ ഹോ വയ്ക്ക് വാ ളോകുന്തമോ വേണ്ടെന്ന് ജനങ്ങള്‍ കാണും. യുദ്ധം യ ഹോവയുടേതാണ്! നിങ്ങള്‍ ഫെ ലി സ്ത്യരെ മുഴുവന്‍ തോല്പിക്കാന്‍ യഹോവ ഞങ്ങളെ സഹായിക്കുകയും ചെയ്യും!”
48 ഫെലിസ്ത്യനായ ഗൊല്യാത്ത് ദാവീദിനെ ആക് രമിക്കാന്‍ എഴുന്നേറ്റു. ഗൊല്യാത്ത് മെല്ലെ അടു ത്ത ടുത്തു വന്നു. അപ്പോള്‍ ദാവീദ് ഗൊല്യാത്തിന്‍റെ അടു ത്തേക്കോടി. 49 തന്‍റെ സഞ്ചിയില്‍നിന്നും ദാവീദ് ഒരുക ല്ലെടുത്തു.അത്തന്‍റെകവണയില്‍വച്ച്തെറ്റിച്ചു. കല് ല് കവണയില്‍നിന്നും പറന്ന് ഗൊല്യാത്തിന്‍റെ നെറ് റിയില്‍പതിച്ചു.കല്ല്അവന്‍റെതലയിലേക്കാഴ്ന്നിറങ്ങുകയും ഗൊല്യാത്ത്നിലത്ത്മുഖമടിച്ചുവീഴുകയും ചെയ്തു.
50 അങ്ങനെ ദാവീദ് ഒരു കവണയും ഒരു കല്ലും മാത്രമു പയോഗിച്ച് ഫെലിസ്ത്യനെ പരാജയപ്പെടുത്തി! അ വന്‍ ഫെലിസ്ത്യനെ അടിച്ചു കൊന്നു. ദാവീദിന് ഒരു വാളുപോലുമുണ്ടായിരുന്നില്ല! 51 അതിനാല്‍ അവന്‍ ഓടിഫെലിസ്ത്യന്‍റെഅടുത്തുചെന്ന്ഗൊല്യാത്തിന്‍റെതന്നെ വാള്‍അവന്‍റെവാളുറയില്‍നിന്നുംഎടുത്ത്അവന്‍റെ തലവെട്ടിമാറ്റി.അങ്ങനെയാണ്ദാവീദ്ആഫെലിസ്ത്യനെ വധിച്ചത്.
തങ്ങളുടെ നേതാവ് മരിച്ചെന്നു കണ്ടപ്പോള്‍ മറ്റു ഫെലിസ്ത്യര്‍ തിരിഞ്ഞോടി. 52 യിസ്രായേലിന്‍റെയും യെഹൂദയുടെയും ഭടന്മാര്‍ ആക്രോശിച്ചുകൊണ്ട് ഫെ ലിസ്ത്യരെ പിന്തുടര്‍ന്നു. ഗത്തിന്‍റെ നഗരാതിര്‍ത്തി വരെയുംഎക്രോനിന്‍റെകവാടംവരെയുംയിസ്രായേലുകാര്‍ ഫെലിസ്ത്യരെഓടിച്ചു.ഫെലിസ്ത്യരിലധികംപേരെയും അവര്‍ വധിച്ചു.ഗത്തിലേക്കുംഎക്രോനിലേക്കുമുള്ള ശയരയീം മാര്‍ഗ്ഗത്തിലൂടെ അവരുടെ മൃതശരീരങ്ങള്‍ ചിതറിക്കിടന്നു. 53 ഫെലിസ്ത്യരെ ഓടിച്ചതിനുശേഷം ഫെലിസ്ത്യരുടെപാളയത്തിലേക്കുമടങ്ങിവന്നയിസ്രായേലുകാര്‍ അവിടെനിന്നുംഅനേകംസാധനങ്ങളെടുത്തു. 54 ഫെലിസ്ത്യന്‍റെ തല ദാവീദ് യെരൂശലേമിലേക്കു കൊ ണ്ടുപോയി.ഫെലിസ്ത്യന്‍റെആയുധങ്ങള്‍ദാവീദ്കൈവശം വയ്ക്കുകയുംഅവതന്‍റെസ്വന്തംകൂടാരത്തില്‍തന്നെ വയ്ക്കുകയും ചെയ്തു.
ശെൌല്‍ ദാവീദിനെ ഭയന്നു തുടങ്ങുന്നു
55 ദാവീദ് ഗൊല്യാത്തിനെ നേരിടാന്‍ പോകുന്നത് ശെൌല്‍നിരീക്ഷിച്ചു.ശെൌല്‍തന്‍റെസൈന്യാധിപനായ അബ്നേരിനോടു സംസാരിച്ചു. “അബ്നേര്‍, ആരാണ് ആ ചെറുപ്പക്കാരന്‍റെ പിതാവ്?”അബ്നേര്‍ മറുപടി പറ ഞ്ഞു, “തീര്‍ച്ചയായും എനിക്കറിയില്ല പ്രഭോ.” 56 ശെൌല്‍ രാജാവു പറഞ്ഞു, “ആ യുവാവിന്‍റെ പിതാ വാ രാണെന്നു കണ്ടുപിടിക്കുക.”
57 ഗൊല്യാത്തിനെ കൊന്നതിനുശേഷം ദാവീദ് എ ത് തിയപ്പോള്‍അബ്നേര്‍അവനെശെൌലിന്‍റെയടുത്തേക്കുകൊണ്ടുവന്നു.ദാവീദ്അപ്പോഴുംഫെലിസ്ത്യന്‍റെലയ്യിലേന്തിയിരുന്നു. 58 ശെൌല്‍ അവനോടു ചോ ദിച് ചു, “യുവാവേ, ആരാണ് നിന്‍റെ പിതാവ്?”ദാവീദ് മറു പടി പറ ഞ്ഞു,അങ്ങയുടെദാസനായബേത്ത്ലേഹെംകാരനായ യി ശ്ശായിയുടെ പുത്രനാണു ഞാന്‍.”