ശമൂവേല്‍ ബേത്ത്ലേഹെമിലേക്കു പോകുന്നു
16
യഹോവ ശമൂവേലിനോടു പറഞ്ഞു, “നിനക്കു എ ത്രകാലം ഇങ്ങനെ ശെൌലിനെപ്പറ്റി വ് യസ ന മുണ്ടാകും? ശെൌലിനെ യിസ്രായേലിന്‍റെ രാജ സ് ഥ ന ത്തുനിന്നും ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് ഞാന്‍ നിന്നോടു പറഞ്ഞശേഷവും നീ ശെൌ ലിനെ പ് പറ്റിയോര്‍ത്ത് വ്യസനിക്കുന്നു! നിന്‍റെ കൊന്പില്‍ എണ്ണ നിറച്ച് ബേത്ത്ലേഹെമിലേക്കു പോകുക. യി ശ്ശായി എന്നു പേരായ ഒരുവന്‍റെയടുത്തേക്കാണു ഞാന്‍ നിന്നെ അയയ്ക്കുന്നത്. ബേത്ത്ലേഹെമിലാണ് യി ശ് ശായി താമസിക്കുന്നത്. അവന്‍റെ പു ത്ര ന്മാരിലൊ രാളെപുതിയരാജാവാകാന്‍ഞാന്‍തെരഞ്ഞെടുത്തിരിക്കുന്നു.” എന്നാല്‍ ശമൂവേല്‍ പറഞ്ഞു, “ഞാന്‍ പോയാല്‍ ശെൌല്‍ ആ വാര്‍ത്തയറിയും. അപ്പോള്‍ അവനെന്നെ കൊല്ലാന്‍ശ്രമിക്കും.”യഹോവപറഞ്ഞു,ബേത്ത്ലേഹെമിലേക്കു പോവുക. ഒരു പശുക്കുട്ടിയെയും കൂടെ കൊ ണ്ടുപോവുക.ഞാന്‍യഹോവയ്ക്ക്ഒരുബലിയര്‍പ്പിക്കാന്‍ വന്നതാണ്.’എന്നു പറയുക. യിശ്ശായിയെബലി ക് കുക്ഷണിക്കുക.അപ്പോള്‍എന്താണു ചെയ്യേ ണ്ടതെ ന്നു ഞാന്‍നിനക്കുകാണിച്ചുതരാം. ഞാന്‍ കാണിച്ചു ത രുന്നയാളെ നീ അഭിഷേകംചെയ്യണം. യഹോവചെ യ്യാ ന്‍പറഞ്ഞത്ശമൂവേല്‍ചെയ്തു.ശമൂവേല്‍ ബേത്ത്ലേ ഹെ മിലേക്കു പോയി. ബേത്ത്ലേഹെമിലെ നേതാക്കളായ മൂ പ്പന്മാര്‍ ഭയംകൊണ്ടു വിറച്ചു. അവര്‍ ശമൂവേ ലി നെ കണ്ടുവിറച്ചു.അവര്‍അവനോടുചോദിച്ചു, “സമാധാ ന ത്തിലാണോ നിന്‍റെ വരവ്?”
ശമൂവേല്‍ പറഞ്ഞു, “അതേ ഞാന്‍ സമാധാനത്തില്‍ വരുന്നു. യഹോവയ്ക്ക് ഒരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുന്നു.സ്വയംതയ്യാറെടുത്ത്എന്നോടൊപ്പംബലിക്കു വരിക.”യിശ്ശായിയെയും അവന്‍റെപുത്രന്മാരെയും ശമൂവേല്‍ ഒരുക്കി. അനന്തരം ശമൂവേല്‍ അവരെ വന്ന് ബ ലിയില്‍ പങ്കുകൊള്ളാന്‍ ക്ഷണിച്ചു. യിശ്ശായി യും അവന്‍റെപുത്രന്മാരുംഎത്തിയപ്പോള്‍, ശമൂവേല്‍ എലീ യാബിനെ കണ്ടു. ശമൂവേല്‍ ചിന്തിച്ചു, “യഹോവ തെര ഞ്ഞെടുത്തവന്‍ തീര്‍ച്ചയായും ഇ യാ ളാ യിരിക്കും!” എ ന്നാല്‍ യഹോവ ശമൂവേലിനോടു പറ ഞ് ഞു, എലീയാബ് ഉയരമുള്ളവനും സുന്ദരനുമാണ്. പക്ഷേ കാര്യങ്ങള്‍ അങ് ങനെ ചിന്തിക്കരുത്. മനുഷ്യന്‍ കാണു ന്നതല്ല ദൈവം കാണുന്നത്. ഒരു വ്യക്തിയുടെ പുറം മാ ത്രമേ മനുഷ്യന്‍ കാണുന്നുള്ളൂ.പക്ഷേയഹോവഅവന്‍റെഹൃദയത്തിലേക്കു നോക്കുന്നു. എലീയാബല്ല ശരി യായ വ്യക്തി.”
അനന്തരം യിശ്ശായി തന്‍റെ രണ്ടാമത്തെ പു ത്ര നാ യ അബീനാദാബിനെ വിളിച്ചു. അബീനാദാബ് ശമൂ വേ ലിന്‍റെ അടുത്തു കൂടെ പോയി. പക്ഷേ ശമൂവേല്‍ പറ ഞ്ഞു, “അല്ല,ഇയാളല്ലയഹോവതെരഞ്ഞെടുത്തവന്‍.” അനന്തരംശമൂവേലിന്‍റെഅടുത്തുകൂടെകടന്നുപോകാന്‍ യിശ്ശായിശമ്മയോടുപറഞ്ഞു.പക്ഷേശമൂവേല്‍പറഞ്ഞു,അല്ല,ഇയാളെയുമല്ലയഹോവതെരഞ്ഞെടുത്തത്.” 10 തന്‍റെപുത്രന്മാരില്‍ഏഴുപേരെയുംയിശ്ശായിശമൂവേലിനു കാട്ടിക്കൊടുത്തു. എന്നാല്‍ ശമൂവേല്‍ പറഞ്ഞു, “ഇവരിലാരെയുമല്ലയഹോവതെരഞ്ഞെടുത്തിരിക്കുന്നത്.” 11 അനന്തരം ശമൂവേല്‍ യിശ്ശായിയോടുചോദിച്ചു, “നിനക്ക് ഇത്രയും പുത്രന്മാരേ ഉള്ളോ?”യിശ്ശായി മറു പടി പറഞ്ഞു, “അല്ല എനിക്കു മറ്റൊരു പുത്രന്‍ കൂ ടി യുണ്ട്- എന്‍റെ ഇളയ പുത്രന്‍, അവന്‍ ആടുകളെ പരി പാ ലിക്കാന്‍ പുറത്തു പോയിരിക്കുന്നു.”ശമൂവേല്‍ പറ ഞ്ഞു,അവനെവിളിക്കുക.അവനെഇവിടെകൊണ്ടുവരിക. അവന്‍ എത്തുംവരെ നമ്മള്‍ ആഹാരം കഴിക്കില്ല.”
12 തന്‍റെ ഇളയപുത്രനെ വിളിച്ചുകൊണ്ടു വരാന്‍ യി ശ്ശായി ചിലരെ അയച്ചു. ആ പുത്രന്‍ സുന്ദരനും ചുമ ന്നമുടിയുള്ളവനുമായൊരു യുവാവായിരുന്നു. അവന്‍ അതീവ സുന്ദരനായിരുന്നു. യഹോവ ശമൂവേലിനോടു പറഞ്ഞു, “എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. അവനാണ് തെരഞ്ഞെടുക്കപ്പെട്ടവന്‍.” 13 ശമൂവേല്‍ എ ണ്ണ നിറച്ച കൊന്പ് എടുത്തു. ആ വിശുദ്ധതൈലം അ വന്‍യിശ്ശായിയുടെഇളയപുത്രന്‍റെമേല്‍അവന്‍റെസഹോദരന്മാര്‍നോക്കിനില്‍ക്കവേഅഭിഷേകംചെയ്തു.യഹോവയുടെആത്മാവ്ദാവീദിന്‍റെമേല്‍അന്നുമുതല്‍മഹാശക്തിയോടെ വന്നു. അനന്തരം ശമൂവേല്‍ രാമയിലേക്കു മടങ്ങി.
ശെൌലിനെ ഒരു ദുരാത്മാവ് പീഡിപ്പിക്കുന്നു
14 യഹോവയുടെ ആത്മാവ് ശെൌലിനെ വിട്ടു. അ നന് തരംയഹോവഒരുദുരാത്മാവിനെശെൌലിന്‍റെയടുത്തേക്കയച്ചു. അത് അവന് വളരെ കുഴപ്പങ്ങളുണ്ടാക്കി. 15 ശെൌലിന്‍റെ ഭൃത്യന്മാര്‍ അവനോടു പറഞ്ഞു, “ദൈ വത്തില്‍നിന്നൊരുദുരാത്മാവ്നിന്നെബാധിച്ചിരിക്കുന്നു. 16 കിന്നരംവായിക്കാന്‍കഴിയു ന്നഒരാളെകണ്ടു പി ടിക്കാന്‍ഞങ്ങള്‍ക്കുകല്പനതന്നാലും.യഹോവവയില്‍നിന്നുള്ള ദുരാത്മാവ് അങ്ങയുടെ അടുത്തു വന്നാല്‍ അയാ ള്‍ അങ്ങയ്ക്കായി ഗാനമാലപിക്കും. അപ്പോള്‍ ദുരാത് മാവ്അങ്ങയെവിട്ടുപോവുകയുംഅങ്ങയ്ക്കുസുഖംതോന്നുകയും ചെയ്യും.”
17 അതിനാല്‍ ശെൌല്‍ തന്‍റെ ഭൃത്യന്മാരോടു പറ ഞ് ഞു,നന്നായികിന്നരംവായിക്കുന്നഒരാളെകണ്ടുപിടിച്ച് എന്‍റെയടുത്തു കൊണ്ടു വരിക.” 18 ഭൃത്യന്മാരില്‍ ഒരുവന്‍ പറഞ്ഞു, “ബേത്ത്ലേഹെമില്‍ യിശ്ശായി എ ന് നൊരാള്‍ വസിക്കുന്നുണ്ട്. യിശ്ശായിയുടെ പുത്രനെ ഞാന്‍കണ്ടു.അവന്കിന്നരംവായിക്കാന്‍നന്നായിട്ടറിയാം. അവന്‍ വളരെ ധൈര്യശാലിയും നല്ലൊരുയോദ്ധാവും കൂടിയാണ്.അവന്‍വാക്ചാതുര്യമുള്ളവനുംസുന്ദരനുമാണ്. യഹോവയും അവനോടൊപ്പമുണ്ട്.” 19 അതിനാല്‍ശെൌ ല്‍ യിശ്ശായിയുടെ അടുത്തേക്കു ദൂ തന്മാരെ അയച്ചു. അവര്‍ യിശ്ശായിയോടു പറഞ്ഞു, “അങ്ങയ്ക്ക്ദാവീ ദ് എന്നൊരുപുത്രനുണ്ടല്ലോ.അങ്ങയുടെആടുകളെമേയ്ക്കുന്നവന്‍.അവനെഞങ്ങളോടൊപ്പമയയ്ക്കുക.”
20 അതിനാല്‍ യിശ്ശായി, ശെൌലിന് ഏതാനും സമ് മാന ങ്ങള്‍ സംഘടിപ്പിച്ചു. ഒരു കഴുതയെയും കുറെ അ പ്പ വും ഒരു കുപ്പി വീഞ്ഞും ഒരു കുഞ്ഞാടും യിശ്ശായി സംഘടിപ്പിച്ചു.ആസാധനങ്ങളുംഏല്പിച്ച്ദാവീദിനെ യിശ്ശായി ശെൌലിന്‍റെ അടുത്തേക്കു അയച്ചു. 21 അ ങ്ങനെ ദാവീദ് ശെൌലിന്‍റെയടുത്തെത്തി അവന്‍റെ മു ന് പില്‍ നിന്നു.ശെൌല്‍ദാവീദിനെവളരെസ്നേഹിച്ചു. ദാ വീദ്ശെൌലിന്‍റെആയുധങ്ങളേന്തുന്നസഹായിയായി. 22 ശെൌല്‍ യിശ്ശായിയ്ക്ക് ഒരു സന്ദേശമയച്ചു, “ദാ വീദ് എന്നോടൊപ്പം നിന്ന് എന്നെ സേവിക്കട്ടെ. ഞാനവനെ വളരെ സ്നേഹിക്കുന്നു.”
23 ദൈവത്തില്‍നിന്നുള്ള ദുരാത്മാവ് ശെൌലിന്‍റെമേല്‍ വന്നപ്പോഴൊക്കെ ദാവീദ് തന്‍റെ കിന്നരമെടുത്തു വായിച്ചിരുന്നു.ദുരാത്മാവ്ശെൌലിനെവിട്ടുപോവുകയും അയാള്‍ക്കു സുഖം തോന്നുകയും ചെയ്തിരുന്നു.