ശെൌല്‍ ആദ്യത്തെ വീഴ്ച വരുത്തുന്നു
13
അന്ന് ശെൌല്‍ രാജാവായിട്ട് ഒരു വര്‍ഷമായി. ശെൌലിന്‍റെരണ്ടുഭരണവര്‍ഷങ്ങള്‍കഴിഞ്ഞപ്പോള്‍, അവന്‍ യിസ്രായേലില്‍ നിന്ന് മൂവായിരം പേരെ തെരഞ്ഞെടുത്തു.അവനോടൊപ്പംബേഥേലിലെമലന്പ്രദേശത്തുള്ള മിക്മാസില്‍ ഉണ്ടായിരുന്ന രണ്ടായിരം പുരുഷന്മാര്‍ അതിലുണ്ടായിരുന്നു. ബെന്യാമീനിലെ ഗിബെയയില്‍ യോനാഥാനോടൊത്ത് താമസിച്ചിരുന്ന ആയിരം പേരും അതിലുണ്ടായിരുന്നു. സൈന്യത്തിലെ മറ്റുള്ളവരെ ശെൌല്‍ വീട്ടിലേക്കു മടക്കി അയച്ചു. യോനാഥാന്‍ഫെലിസ്ത്യരുടെസര്‍വ്വസൈന്യാധിപനെ അവരുടെ പാളയമായഗേബയില്‍വെച്ചുതോല്പിച്ചു. ഫെലിസ്ത്യര്‍ ഇതേപ്പറ്റി കേട്ടു. അവര്‍ പറഞ്ഞു, “എബ്രായര്‍ എതിര്‍ത്തിരിക്കുന്നു.”ശെൌല്‍ പറഞ്ഞു, “സംഭവിച്ചത്എബ്രായര്‍കേള്‍ക്കട്ടെ”അതിനാല്‍യിസ്രായേലിലെന്പാടും കാഹളം മുഴക്കാന്‍ ശെൌല്‍ആളുകളോടു പറഞ്ഞു. യിസ്രായേലുകാരെല്ലാം ഈ വാര്‍ത്ത കേട്ടു, അവര്‍പറഞ്ഞു,ശെൌല്‍ഫെലിസ്ത്യനേതാവിനെവധിച്ചിരിക്കുന്നു. ഇപ്പോള്‍ഫെലിസ്ത്യര്‍യഥാര്‍ത്ഥത്തില്‍ യിസ്രായേലുകാരെ വെറുക്കുന്നു!”ശെൌ ലിനോ ടൊ പ്പംഗില്‍ഗാലില്‍ഒത്തുചേരാന്‍യിസ്രായേല്‍ജനതവിളിക്കപ്പെട്ടു. യിസ്രായേലിനോടേറ്റു മുട്ടാന്‍ഫെലി സ് ത്യര്‍ഒത്തു ചേര്‍ന്നു.ഫെലിസ്ത്യര്‍ക് ക്മൂവാ യിരംരഥ ങ്ങളുംആറായിരം കുതിരപ്പടയാളികളുമുണ്ടായിരുന്നു. കടല്പുറത്തെ മണല്‍ത്തരികള്‍പോ ലെഫെലി സ്ത്യഭ ടന്മാരുംഉണ്ടായിരുന്നു. ബേത്ത്-ആവേനു കിഴക്കു ള്ള മിക്മാസിലായിരുന്നു ഫെലിസ്ത്യര്‍ പാളയമടിച്ചിരു ന്നത്. തങ്ങള്‍കുഴപ്പത്തിലായെന്ന് യിസ്രായേലുകാര്‍ കണ്ടു. കെണിയിലകപ്പെട്ടതായി അവര്‍ക്കുതോ ന്നി. ഗുഹകളിലും പാറകളിലെ വിള്ളലുകളിലും ഒളിക്കാന്‍ അവ ര്‍ ഓടി. പാറകള്‍,കിണറുകള്‍,ഭൂമിയി ലെമറ്റുവിള്ളലു കള്‍ഇ വയിലൊക്കെ അവര്‍ ഒളിച്ചു. ചില എബ്രായര്‍ യോ ര്‍ദ്ദാന്‍നദി കടന്ന് ഗാദിന്‍റെയും ഗിലെയാദിന്‍റെയും ദേശ ത്തേക്കു പോലുംപോ യി.ശെൌല്‍അപ്പോ ഴുംഗില്‍ ഗാ ലിലായിരുന്നു. അവന്‍റെസൈന്യത്തി ലെഎല്ലാ വരും ഭയംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
ഗില്‍ഗാലില്‍ വച്ച്ശെൌലിനെകണ്ടുകൊള്ളാമെന്ന് ശമൂവേല്‍ പറഞ്ഞിരുന്നു. ശെൌല്‍ അവിടെ ഏഴു ദിവസം കാത്തുനിന്നു.എന്നിട്ടുംശമൂവേല്‍ഗില്‍ഗാലിലെത്തിയില്ല. ഭടന്മാര്‍ ശെൌലിനെ വിട്ടുപോകാനും തുടങ്ങി. അതിനാല്‍ ശെൌല്‍ പറഞ്ഞു, “ഹോമയാഗങ്ങളും സമാധാനബലികളും കൊണ്ടുവരിക.”അനന്തരംശെൌല്‍ ഹോമയാഗമര്‍പ്പിച്ചു. 10 ശെൌല്‍വഴിപാട്ബലിയര്‍ പ് പിച്ചു കഴിഞ്ഞയുടനെ ശമൂവേല്‍ എത്തി. ശെൌല്‍ അവ നെ കാണാന്‍പുറത്തേക്കു പോയി. 11 ശമൂവേല്‍ ചോദി ച് ചു, നീഎന്താണ്ചെയ്തത്?”ശെൌല്‍ മറുപടി പറഞ്ഞു, “ഭടന്മാര്‍എന്നെവിട്ടുപോകുന്നത്ഞാന്‍കണ്ടു.അങ്ങ്സമയത്ത്എത്തിയില്ല.ഫെലിസ്ത്യര്‍മിക്മാസില്‍സംഘടിക്കുകയുമായിരുന്നു. 12 ഫെലിസ്ത്യര്‍വരികയും ഗില്‍ഗാ ലില്‍വച്ച്അവരെന്നെ ആക്രമിക്കുകയും ചെയ്യുമെ ന് ന് ഞാന്‍ സ്വയം കരുതി. ഞാനാകട്ടെ സഹായത്തിന് ഇതു വരെ യഹോവയോട് അപേക്ഷിക്കുകയും ചെയ്തില്ല! അതിനാല്‍ ഹോ മ യാ ഗമര്‍പ്പിക്കാന്‍ ഞാന്‍ ധൈര്യ പ് പെട്ടു* അതിനാല്‍ … ധൈര്യപ്പെട്ടു പുരോഹിതനായ ശമൂവേലിന്‍റെ സ്ഥാനത്തു നിന്ന് ബലിയര്‍പ്പിക്കാന്‍ ശെൌലിന് അവകാശമുണ്ടായിരുന്നില്ല. .”
13 ശമൂവേല്‍ പറഞ്ഞു, “നീ ഒരു വിഡ്ഢിത്തം ചെയ്തു! നീനിന്‍റെദൈവമാകുന്നയഹോവയെഅനുസരിച്ചില്ല! നീ ദൈവത്തിന്‍റെ കല്പന അനുസരിച്ചിരുന്നെങ്കില്‍ എക്കാലവുംയിസ്രായേല്‍ഭരിക്കുവാന്‍നിന്‍റെകുടുംബത്തെ അവന്‍ അനുവദിക്കുമായിരുന്നു. 14 പക്ഷേ നിന്‍റെ രാജ്യം ഇപ്പോള്‍നിത്യമായിരിക്കില്ല.യഹോവതന്നെ അനുസരിക്കുന്ന ഒരുവനെ തെരയുകയാണ്! യഹോവ അയാളെകണ്ടെത്തി.തന്‍റെജനതയുടെപുതിയനേതാവാകാന്‍യഹോവഅവനെതെരഞ്ഞെടുക്കുകയുമാണ്.യഹോവയുടെ കല്പനയെഅനുസരിക്കാത്തതുകൊണ്ടാണ്അവന്‍ പുതിയ ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നത്.” 15 അന ന്തരം ശമൂവേല്‍ എഴുന്നേറ്റ് ഗില്‍ഗാല്‍ വിട്ടു.
മിക്മാസിലെ യുദ്ധം
ശെൌലും അവന്‍റെ സൈന്യത്തിന്‍റെ ബാക്കിയും ഗില്‍ഗാല്‍വിട്ടു.അവര്‍ബെന്യാമീനിലെഗിബെയയിലേക്കുപോയി.തന്നോടൊപ്പംഅപ്പോഴുംഉണ്ടായിരുന്നവരെശെൌല്‍എണ്ണിനോക്കി.അവര്‍അറുനൂറോളംപേരുണ്ടായിരുന്നു. 16 ശെൌല്‍, അവന്‍റെ പുത്രന്‍യോനാഥാന്‍, ഭടന്മാര്‍ എന്നിവര്‍ ബെന്യാമീനിലെഗിബെയയിലേക്കു പോയി.ഫെലിസ്ത്യര്‍മിക്മാസില്‍പാളയമടിച്ചിരുന്നു. 17 ആ പ്രദേശത്തു വസിച്ചിരുന്ന യിസ്രായേലുകാരെ ശിക്ഷിക്കാന്‍ ഫെലിസ്ത്യര്‍ തീരുമാനിച്ചു. അതിനാല്‍ അവരുടെ മികച്ച ഭടന്മാര്‍ ആക്രമണം ആരംഭിച്ചു. ഫെലിസ്ത്യസേനമൂന്നുസംഘങ്ങളായിതിരിക്കപ്പെട്ടിരുന്നു.ഒരുസംഘംശെൌലിനടുത്തുള്ളഒഫ്രയിലേക്കുള്ള വഴിയേ വടക്കോട്ടു പോയി. 18 രണ്ടാമത്തെ സംഘം ബേത്ത്ഹോരോനിലേക്കുള്ളവഴിയേതെക്കുകിഴക്കോട്ടു പോയി. മൂന്നാമത്തെ സംഘം അതിര്‍ത്തിയിലേക്കുള്ള വഴിയേ കിഴക്കോട്ടും പോയി. ആ വഴി സെബോയീം താഴ്വരയ്ക്ക്അഭിമുഖമായിമരുഭൂമിയിലേക്കുള്ളതായിരുന്നു.
19 യിസ്രായേലുകാര്‍ക്ക് ഇരുന്പുസാധനങ്ങള്‍ ഉണ്ടാ ക്കാന്‍ കഴിയുമായിരുന്നില്ല. യിസ്രായേലില്‍ കൊ ല്ലന്മാരുമുണ്ടായിരുന്നില്ല.യിസ്രായേലുകാര്‍ഇരുന്പുവാളുകളുംകുന്തങ്ങളുംഉണ്ടാക്കുമോഎന്ന്ഭയന്നതിനാല്‍ഫെലിസ്ത്യര്‍യിസ്രായേലുകാരെഇരുന്പുസാധനങ്ങളുണ്ടാക്കാനുള്ള വിദ്യ പഠിപ്പിച്ചതുമില്ല. 20 ഫെ ലിസ്ത്യര്‍ക്കു മാത്രമേ ഇരുന്പായുധങ്ങള്‍ക്കു മൂര്‍ച്ച വരുത്താന്‍കഴിഞ്ഞിരുന്നുള്ളൂ.അതിനാല്‍യിസ്രായേലുകാരെല്ലാംകലപ്പ,കൂന്താലി,മഴു,അരിവാള്‍എന്നിവയൊക്കെമൂര്‍ച്ചപ്പെടുത്തേണ്ടിവരുന്പോള്‍ഫെലിസ്ത്യരെയാണ് സമീപിച്ചിരുന്നത്. 21 ഫെലിസ്ത്യയിലെ കൊ ല്ലന്മാര്‍ കലപ്പ, കൂന്താലി എന്നിവ മൂര്‍ച്ച കൂട്ടു ന്നതിന് മൂന്നിലൊന്ന് ഔണ്‍സ് വെള്ളികൂലിയായി വാ ങ്ങിയിരുന്നു.കൂന്താലി,മഴു,കാളത്തോട്ടിയുടെ ഇരുന് പറ്റം എന്നിവ മൂര്‍ച്ചകൂട്ടുന്നതിന് ആറിലൊന്ന് ഔ ണ്‍സ്വെള്ളിയുംഅവര്‍കൂലിയായിവാങ്ങിയിരുന്നു. 22 അ തിനാല്‍യുദ്ധദിവസംശെൌലിനോടൊപ്പമുണ്ടായിരുന്നയിസ്രായേല്‍ഭടന്മാര്‍ക്കാര്‍ക്കുംഇരുന്പുവാളുകളോ കു ന്തങ്ങളോ ഉണ്ടായിരുന്നില്ല. ശെൌലിനും അവന്‍റെ പുത്രന്‍യോനാഥാനുംമാത്രമേഇരുന്പായുധങ്ങള്‍ ഉണ്ടാ യിരുന്നുള്ളൂ. 23 മിക്മാസിലെ ചുരത്തില്‍ ഒരു സംഘം ഫെ ലിസ്ത്യഭടന്മാര്‍ കാവല്‍ നിന്നിരുന്നു.