93
1 യഹോവ രാജാവാകുഘു.
പ്രതാപവും ശക്തിയും അ വന്‍ വസ്ത്രംപോലെ അണിയുഘു.
അവന്‍ തയ്യാ റായിരിക്കുഘതിനാത മുഴുവന്‍ ലോകവും സുരക്ഷിതം.
അത് കുലുങ്ങിപ്പോകയിഥ (നശിപ്പിക്കപ്പെടിഥ).
2 ദൈവമേ, നിന്‍റെ രാജ്യം അനാദിയാണ്.
ദൈവമേ, നീ അനാദിയാണ്!
3 യഹോവേ, നദികളുടെ ശബ്ദം വളരെ ഉച്ചത്തിത.
ആര്‍ ത്തലയ്ക്കുഘ തിരകള്‍ക്കും വലിയ ശബ്ദം.
4 ആര്‍ക്കുഘ കടലിലെ തിര ശബ്ദമാര്‍ഘതും ശക്തവും.
പക്ഷേ ഉഘതങ്ങളിലെ യഹോവ കൂടുതത ശക്തന്‍.
5 യഹോവേ, നിന്‍റെ നിയമങ്ങള്‍ എക്കാലവും തുടരും.
നിന്‍റെ വിശുദ്ധ ആലയം ദീര്‍ഘകാലം നിലനിതക്കും.