82
ആസാഫിന്‍റെ സ്തോത്രഗാനങ്ങളിലൊഘ്.
1 ദൈവം ദേവസഭയിത നിതക്കുകയാണ്.
ദേവങാരുടെ ആ സഭയിത ന്യായാധിപനാണവന്‍.
2 ദൈവം പറയുഘു, “എത്രകാലം നിങ്ങള്‍ അന്യായമാ യി വിധി കല്പിക്കും?
എത്രകാലം നിങ്ങള്‍ ദുഷ്ടങാരെ ശിക്ഷിക്കാതെ വിടും?
3 ദരിദ്രരെയും അനാഥരെയും പരിരക്ഷിക്കുക.
ആ ദരി ദ്രരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക.
4 ആ പാവം നിസ്സഹായരെ സഹായിക്കുക.
അവരെ ദു ഷ്ടങാരിതനിഘും രക്ഷിക്കുക.
5 എന്താണു സംഭവിക്കുഘതെഘ് അവരറിയുഘിഥ,
അ വര്‍ക്കു മനസ്സിലാകുഘിഥ!
തങ്ങളെന്താണു ചെയ്യു ഘതെഘ് അവരറിയുഘിഥ.
അവരുടെ ലോകം അവര്‍ക്കു ചുറ്റും വീഴുഘു!”
6 ഞാന്‍ (ദൈവം) പറയുഘു, “നിങ്ങള്‍ ദേവങാരാകുഘു.
അത്യുഘതനായ ദൈവത്തിന്‍റെ പുത്രങാരാണു നിങ്ങള്‍.
7 പക്ഷേ നിങ്ങള്‍ മരിക്കും, എഥാ മനുഷ്യരെയും പോ ലെ തഘ.
മറ്റെഥാ നേതാക്കളെയും പോലെ നിങ്ങള്‍ മരി ക്കും.”
8 ദൈവമേ, എഴുഘറ്റാലും!
നീ ന്യായാധിപനായാലും!
ദൈവമേ, എഥാ രാഷ്ട്രങ്ങള്‍ക്കും നീ നായകനായാലും!