75
സംവിധായകന്. “നശിപ്പിക്കരുതേ”എഘ ഈണത്തിത ആസാഫിന്‍റെ സ്തോത്രഗാനങ്ങളിലൊഘ്.
ദൈവമേ, ഞങ്ങള്‍ നിഘ വാഴ്ത്തുഘു!
ഞങ്ങള്‍ നി ഘ വാഴ്ത്തുഘു.
നീ അടുത്തുഐ്, ജനം നിന്‍റെ അ ത്ഭുതപ്രവൃത്തികളെപ്പറ്റി പറയുകയും ചെയ്യുഘു.
ദൈവം പറയുഘു, “ന്യായവിധിക്കുള്ള സമയം ഞാന്‍ നിശ്ചയിക്കും.
നീതിപൂര്‍വ്വകമായി ഞാന്‍ വിധിക്കും.
ഭൂമിയും അതിലുള്ള സകലതും കുലുങ്ങി താഴെ വീഴാ റായേക്കാം.
എഘാത ഞാന്‍ അതിനെ നേരെ നിര്‍ത്തും.”
4-5 “ചിലര്‍ വലിയ അഹങ്കാരികളാണ്.
ഞങ്ങള്‍ കരുത് തരും പ്രമാണിമാരുമാണെഘ് അവര്‍ കരുതുഘു.
പക്ഷെ അവരോടു ഞാന്‍ പറയുഘു, ‘വീന്പുപറയരുത്!’
‘ഇത്ര അഹങ്കരിക്കരുത്!’”
ഒരുവനെ പ്രമാണിയാക്കാന്‍ കഴിയുഘ
ഒരു ശക്തിയും ഭൂമിയിലിഥ.
ദൈവമാകുഘു ന്യായാധിപന്‍.
ആരാണു പ്രമാണിയെ ഘ് അവന്‍ നിശ്ചയിക്കും.
ദൈവം ഒരുവനെ ഉയര്‍ത്തി പ്ര മാണിയാക്കുഘു.
മറ്റൊരുവനെ താഴ്ത്തി അപ്രമാ ണിയു മാക്കുഘു.
ദൈവം ദുഷ്ടരെ ശിക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുഘു.
യഹോവയുടെ കൈവശം ഒരു കോപ്പയുഐ്.
വിഷം കല ര്‍ത്തിയ വീഞ്ഞാണതിത നിറയെ.
അവന്‍ ആ വീഞ്ഞ് (ശിക്ഷ) ഒഴിച്ചു കൊടുക്കുകയും
ദുഷ്ടങാര്‍ അവസാന തുള്ളിവരെ അതു കുടിക്കുകയും ചെയ്യും.
ഇക്കാര്യങ്ങളെപ്പറ്റി ഞാനെപ്പോഴും ജനത്തോടു പ്രസംഗിക്കും.
യിസ്രായേലിന്‍റെ ദൈവത്തിനു ഞാന്‍ സ് തുതി പാടും.
10 ദുഷ്ടങാരുടെ ശക്തിയെടുത്തു ഞാന്‍ നീതിമാങാര്‍ക്കു നതകും.