71
യഹോവേ, ഞാന്‍ നിഘിത ആശ്രയിക്കുഘു,
അ തി നാത ഞാനൊരിക്കലും നിരാശിതനാകിഥ.
നിന്‍റെ നങയാത നീയെഘ രക്ഷിക്കും. നീയെഘ രക് ഷിക്കും.
എഘ ശ്രവിച്ചാലും. എഘ രക്ഷിച്ചാലും.
എനിക്കഭയത്തിനായി ഓടിച്ചെഥാവുഘ ഭവന മായി രിക്കേണമേ.
എന്‍റെ കോട്ടയാകേണമേ, നീയെന്‍റെ പാറ യാകുഘു.
എന്‍റെ അഭയസ്ഥാനം.
അതിനാത, എഘ രക്ഷി ക്കാനുള്ള കല്പന നതകിയാലും.
എന്‍റെ ദൈവമേ, ദുഷ്ടരിതനിഘ് എഘ രക്ഷിച് ചാ ലും.
ക്രൂരങാരായ ദുഷ്ടങാരിതനിഘ് എഘ രക്ഷി ച്ചാ ലും.
എന്‍റെ യജമാനനേ, നീയാണെന്‍റെ പ്രതീക്ഷ.
ബാല് യം മുതത ഞാന്‍ നിഘിത ആശ്രയിച്ചു.
ഗര്‍ഭം മുതത ഞാന്‍ നിന്‍റെ സംരക്ഷണയിലായിരുഘു.
എന്‍റെ അമ്മയുടെ ഉദരത്തിത നിഘും എഘ എടുത്തവന്‍ നീയാകുഘു.
ഞാനെപ്പോഴും നിഘ സ്തുതിക്കും.
നീയാണെന്‍റെ കരുത്തിന്‍റെ ഉറവിടം.
അതിനാത ഞാന്‍ മറ്റുള്ളവര്‍ക്കൊരു മാതൃകയായിരിക്കുഘു.
ഞാനെപ്പോഴും നിന്‍റെ അത്ഭുതപ്രവൃ ത്തികളെപ് പറ്റി പാടിക്കൊഐിരിക്കുകയാണ്.
വൃദ്ധനായതിന്‍റെ പേരിതമാത്രം എഘ വെറുതെ എറി ഞ്ഞുകളയരുതേ.
ശക്തി നഷ്ടപ്പെടുന്പോള്‍ എഘ കൈ വെടിയരുതേ.
10 ശത്രുക്കള്‍ എനിക്കെതിരെ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
അവര്‍ ഒത്തുകൂടി എഘ കൊഥുവാനാ ഗ്രഹി ച് ചു.
11 ശത്രുക്കള്‍ പറഞ്ഞു, “ചെഘ് അവനെ പിടിക്കുക!
ദൈവം അവനെ കൈവെടിഞ്ഞു.
അവനെ ആരും രക്ഷി ക്കുകയുമിഥ.”
12 ദൈവമേ, എഘ കൈവെടിയരുതേ!
വേഗം, വഘ് എഘ രക്ഷിച്ചാലും!
13 എന്‍റെ ശത്രുക്കളെ തോല്പിച്ചാലും!
അവരെ പൂര്‍ ണ്ണമായും നശിപ്പിക്കേണമേ!
എഘ പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണവര്‍.
നാണക്കേടും നാശവും ആ ജനതയ് ക്കുഐാകട്ടെ.
14 അപ്പോള്‍ ഞാനെഥായ്പ്പോഴും നിഘിത ആശ്രയി ക്കും.
നിഘ ഞാന്‍ കൂടുതത കൂടുതത സ്തുതിക്കുകയും ചെയ്യും.
15 നീയെത്ര നങയുള്ളവനെഘു ഞാന്‍ ജനത്തെ അറി യിക്കും.
നീ എഘ രക്ഷിച്ചകാലങ്ങളെപ്പറ്റി ഞാന്‍ പറയും. അങ്ങനെ സംഭവിച്ചത് എണ്ണമറ്റ തവണ കളാ ണ്.
16 എന്‍റെ യജമാനനായ യഹോവേ, നിന്‍റെ വലിപ്പത് തെപ്പറ്റി ഞാന്‍ പ്രസംഗിക്കും.
നിന്‍റെ നങയെയും നി ഘയുംപറ്റി മാത്രമേ ഞാന്‍ സംസാരിക്കൂ.
17 ദൈവമേ, ഞാനൊരു കൊച്ചുകുട്ടി യായിരുഘ പ് പോള്‍ മുതത നീയെഘ പഠിപ്പിച്ചു.
ഇഘവരെ നിന്‍റെ അത്ഭുതപ്രവൃത്തികളെപ്പറ്റി ഞാന്‍ ജനത്തോടു പറ ഞ്ഞിട്ടുഐ്!
18 ഇപ്പോള്‍ എന്‍റെ മുടി നരച്ചു ഞാന്‍ വൃദ്ധനാ യിരി ക്കുഘു.
പക്ഷേ ദൈവമേ, നീയെഘ കൈവെടിയു കയിഥ ഘ് എനിക്കറിയാം.
ഓരോ പുതുതലമുറയെയും നിന്‍റെ ശ ക്തിയെയും മാഹാത്മ്യത്തെയുംപറ്റി
ഞാന്‍ പഠിപ് പിക് കും.
19 ദൈവമേ, അകലെ ആകാശത്തിനും മുകളിത നിന്‍റെ ന ങ എത്തും.
ദൈവമേ, നിഘപ്പോലെ ഒരു ദൈവമിഥ. നീ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
20 എനിക്കു നീ ദുരിതങ്ങളും ദുര്‍ദിനങ്ങളും കൊഐു വഘു.
പക്ഷേ അവ ഓരോഘിതനിഘും നീയെഘ രക്ഷി ക്കുകയും മരിക്കാതെ കാക്കുകയും ചെയ്തു.
ഞാനെത്ര ആഴത്തിലേക്കു മുങ്ങിയെഘു കണക്കാക്കാതെ
നീയെ ഘ ദുരിതങ്ങളിത നിഘും ഉയര്‍ത്തി.
21 മുന്പത്തെക്കാളും വലിയകാര്യങ്ങള്‍ ചെയ്യാന്‍ എ ഘ സഹായിച്ചാലും.
എഘ തുടര്‍ഘും ആശ്വസിപ് പിച് ചാലും.
22 നിഘ സ്തുതിക്കാന്‍ ഞാന്‍ വീണ വായിക്കുകയും ചെ യ്യും.
എന്‍റെ ദൈവമേ, നീ ആശ്രയിക്കത്തവനെഘു ഞാ ന്‍ പാടും.
എന്‍റെ കിഘരത്തിത ഞാന്‍ യിസ്രായേലിന്‍റെ വിശുദ്ധനായവന് ഗാനങ്ങള്‍ പാടും.
23 എന്‍റെ പ്രാണനെ നീ രക്ഷിച്ചു.
എന്‍റെ പ്രാണന്‍ ആഹ്ലാദിക്കും.
എന്‍റെ ചുഐുകള്‍ കൊഐ്
ഞാന്‍ സ്തു തിഗീതങ്ങള്‍ പാടും.
24 എന്‍റെ നാവ് എഥായ്പ്പോഴും നിന്‍റെ നങയെപ്പ റ് റി പാട്ടുകള്‍ പാടും.
എഘ വധിക്കണമെഘുള്ളവര്‍ നാണം കെടുകയും അപമാനിതരാവുകയും ചെയ്യും.