70
സംവിധായകന്. ഉദ്ദേശ്യം: ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ സഹായിക്കുഘ ദാവീദിന്‍റെ ഗാനങ്ങളിലൊഘ്.
ദൈവമേ, എഘ രക്ഷിച്ചാലും!
ദൈവമേ, വേഗ മാ കട്ടെ, എഘ സഹായിച്ചാലും!
ജനം എഘ കൊഥാന്‍ ശ്രമിക്കുഘു.
അവരെ നിരാ ശരാ ക്കേണമേ!
അവരെ അപമാനിതരാക്കേണമേ!
എഘാടു തി ങചെയ്യാന്‍ ആഗ്രഹിക്കുഘ ജനങ്ങള്‍ നാണി ച്ചു പോ കട്ടെ.
എഘ പരിഹസിച്ച ജനങ്ങള്‍ക്ക് അര്‍ഹിക്കുഘതു കി ട്ടുകയും
അവര്‍ നാണക്കേടനുഭവിക്കുകയും ചെയ്യട്ടെ.
നിഘ ആരാധിക്കുഘവര്‍ വളരെ സന്തോഷിക്കട്ടെ.
നിന്‍റെ സഹായം കൊതിക്കുഘ ജനങ്ങള്‍ക്ക്
നിഘ സദാ സ്തുതിക്കാന്‍ കഴിയട്ടെ.
ഞാനൊരു പാവം നിസ്സഹായന്‍.
ദൈവമേ, വേഗമാക ട്ടെ!
വഘ് എഘ രക്ഷിച്ചാലും!
ദൈവമേ, നിനക്കു മാത്ര മേ എഘ രക്ഷിക്കാനാകൂ.
അധികം വൈകാതിരി ക്കേണ മേ!