7
യഹോവയ്ക്കു ദാവീദ് പാടിയ ഒരു ഗാനം. ബെന്യാമീന്‍ഗോത്രത്തിതപ്പെട്ട കീശിന്‍റെ പുത്രനായ ശൌലിനെപ്പറ്റിയുള്ളതാണ് ഈ ഗാനം.
1 എന്‍റെ ദൈവമാകുഘ യഹോവേ, ഞാന്‍ നിഘ ആശ്ര യിക്കുഘു.
എഘ ഓടിക്കുഘവരിതനിഘും എഘ രക് ഷിച്ചാലും.
എഘ രക്ഷിച്ചാലും!
2 നീയെഘ സഹായിച്ചിഥങ്കിത സിംഹത്താത പിടി ക്കപ്പെട്ട മൃഗത്തെപ്പോലെയാകും ഞാന്‍.
ആരും രക് ഷിക്കാനിഥാതെ ഞാന്‍ കൊഐുപോകപ്പെടും!
3 എന്‍റെ ദൈവമാകുഘ യഹോവേ, ഞാന്‍ തെറ്റാ യൊ ഘും ചെയ്തിട്ടിഥ.
ഞാനുറപ്പുതരുഘു, തെറ്റായൊഘും ഞാന്‍ ചെയ്തിട്ടിഥ!
4 എന്‍റെ സുഹൃത്തിനോടു ഞാനൊരു തിങയും ചെയ് തിട്ടിഥ.
സുഹൃത്തിന്‍റെ ശത്രുക്കളെ ഞാന്‍ സഹായി ച് ചിട്ടുമിഥ.
5 അതു സത്യമഥങ്കിത എഘ ശിക്ഷിച്ചാലും.
ഒരു ശത്രു എഘ ഓടിക്കട്ടെ.
അവന്‍ എഘ പിടിച്ചു കൊഥട് ടെ.
അവന്‍ എന്‍റെ ജീവനെ നിലത്തിട്ടു ചവിട്ടുകയും
എ ന്‍റെ ആത്മാവിനെ ചെളിയിത തള്ളിയിടുകയും ചെയ്യ ട് ടെ.
6 യഹോവേ, ഉണര്‍ഘ് നിന്‍റെ കോപം പ്രകടിപ്പി ക്കേ ണമേ!
എന്‍റെ ശത്രു കോപിച്ചിരിക്കുഘു.
അതിനാത എ ഴുഘറ്റ് അവനോടു പോരാടേണമേ.
യഹോവേ, എഴുഘറ്റ് നീതി ആവശ്യപ്പെട്ടാലും.
7 യഹോവേ, ജനത്തിന്‍റെ ന്യായവിധി നടത്തേണമേ.
നിനക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളെ ഒരുമിച്ചു കൂട്ടി
8 അവരെ വിധിക്കേണമേ.
ഞാന്‍ കുറ്റമറ്റവനെഘും നി ഷ്കളങ്കനെഘും തെളിയിച്ചാലും.
9 ദുഷ്ടരെ ശിക്ഷിക്കുകയും
ശിഷ്ടരെ രക്ഷിക്കുകയും ചെയ്യേണമേ.
ദൈവമേ, നീ നീതിമാനാകുഘു.
മനുഷ്യരു ടെ ഹൃദയങ്ങളിലേക്കു നോക്കാന്‍ നിനക്കാവും.
10 വിശ്വസ്തഹൃദയമുള്ളവരെ ദൈവം സഹായിക്കുഘു.
അതിനാത ദൈവമെഘ സംരക്ഷിക്കും.
11 ദൈവം നീതിമാനായ ന്യായാധിപനാകുഘു.
തിങക് കെതിരെ അവന്‍ എപ്പോഴും സംസാരിക്കുഘു.
12 ദൈവം ഒരു തീരുമാനമെടുത്താത അതിത ഉറച്ചുനിതക്കുഘു.
13 ദുഷ്ടരെ ശിക്ഷിക്കാന്‍ ദൈവം ഒരുങ്ങിയിരിക് കു ഘു.* ദുഷ്ടരെ … ഒരുങ്ങിയിരിക്കുഘു “അവന്‍ തിരിഞ്ഞുനോക്കിഥ. അവന്‍ തന്‍റെ വാളിനു മൂര്‍ച്ച കൂട്ടും. അവന്‍ തന്‍റെ വിഥടുത്തു കുലയ്ക്കും. മരണത്തിന്‍റെ ആയുധം അവന്‍ ഒരുക്കിയിരിക്കുഘു. തന്‍റെ തീപാറുഘ അസ്ത്രങ്ങളും അവന്‍ ഉഐാക്കിയിരിക്കുഘു.” എഘര്‍ത്ഥം.
14 ചിലരെപ്പോഴും ദുരിതങ്ങളാസൂത്രണം ചെയ്യു ഘു.
അവര്‍ ഗൂഢാലോചന നടത്തുകയും നുണ പറയുക യും ചെയ്യുഘു.
15 മറ്റുള്ളവരെ കെണിയിത അകപ്പെടുത്താനും
മുറിവേ ല്പിക്കാനും അവര്‍ ശ്രമിക്കുഘു.
പക്ഷേ അവര്‍ സ്വന് തം ചതിക്കുഴികളിത വീണു പരിക്കേതക്കുഘു.
16 അര്‍ഹമായ ശിക്ഷ അവര്‍ക്കു കിട്ടും.
അന്യരോടു ക്രൂരങാരായിരുഘു അവര്‍.
പക്ഷേ അര്‍ഹമായത് അവര്‍ ക്കു കിട്ടും.
17 യഹോവ നങ നിറഞ്ഞവനാകയാത ഞാനവനെ സ്തു തിക്കുഘു. അത്യുഘതനായ യഹോവയുടെ നാമം ഞാന്‍ വാഴ്ത്തുഘു.