67
സംവിധായകന്. വാദ്യങ്ങളോടെ പാടേഐത്. ഒരു സ്തുതി ഗീതം.
1 ദൈവമേ, എഘാടു കരുണകാട്ടുകയും അനു ഗ്രഹി ക്കുകയും ചെയ്താലും.
ദയവായി ഞങ്ങളെ സ്വീക രിച്ചാലും.
2 ദൈവമേ, ഭൂമിയിലെ സകല മനുഷ്യരും നിഘപ്പറ്റി പഠിക്കുമെഘ് ഞാനാശിക്കുഘു.
നീ ജനത്തെ എങ്ങനെ രക്ഷിക്കുഘുവെഘ് എഥാ രാഷ്ട്രങ്ങളും കാണട്ടെ.
3 ദൈവമേ, ജനം നിഘ സ്തുതിക്കട്ടെ.
ജനം മുഴുവന്‍ നി ഘ സ്തുതിക്കട്ടെ.
4 എഥാ രാഷ്ട്രങ്ങളും ആനന്ദിച്ചാഹ്ലാദിക്കട്ടെ!
എ ന്തെഘാത നീ നീതിയോടെ ന്യായവിധി നടത്തുഘു.
എ ഥാ രാജ്യത്തെയും നീ ഭരിക്കുകയും ചെയ്യുഘു.
5 ദൈവമേ, ജനം നിഘ സ്തുതിക്കട്ടെ!
മുഴുവന്‍ ജനത യും നിഘ സ്തുതിക്കട്ടെ.
6 ദൈവമേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളെ അനുഗ്രഹി ച്ചാലും.
ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്കു നഥ വിളവു നതക ട്ടെ.
7 ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഭൂമിയിലെ സകല ജനവും നിഘ ഭയക്കുകയും ആദരിക്കുകയും ചെയ്യട്ടെ.