64
സംവിധായകന്. ദാവീദിന്‍റെ ഗാനങ്ങളിലൊഘ്.
ദൈവമേ, എഘ ശ്രവിച്ചാലും.
ശത്രു എഘ ഭീഷ ണിപ്പെടുത്തി.
എന്‍റെ ജീവനെ അവനിത നിഘു രക്ഷിച്ചാലും!
2-3 അവര്‍ എഘപ്പറ്റി വളരെ ദുഷിച്ചു പറഞ്ഞു.
അവ രുടെ നാവുകള്‍ മൂര്‍ച്ചയേറിയ വാളുപോലെയും
അവരുടെ കയ്പേറിയ വാക്കുകള്‍ അന്പുകള്‍ പോലെയുമാകുഘു.
അനന്തരം പെട്ടെഘ്, ഭയമൊട്ടുമിഥാതെ* ഭയമൊട്ടുമിഥാതെ “മഹത്വമിഥാതെ” എഘാ “ആദരവിഥാതെ” എഘാ പറയാം.
അവര്‍ ത ങ്ങളുടെ ഒളിസങ്കേതങ്ങളിതനിഘും
ഒരു എളിയ വിശ് വസ്തനുനേരെ അന്പുകള്‍ എയ്തു.
തെറ്റു ചെയ്യാന്‍ അവര്‍ പരസ്പരം പ്രേരിപ്പിക്കു ഘു.
കെണികളൊരുക്കുഘതിനെപ്പറ്റി അവര്‍ സം സാ രിക്കുഘു.
അവര്‍ തമ്മിത പറയുഘു, “കെണികള്‍ ആരും കാ ണിഥ!”
അവര്‍ കെണികള്‍ ഒളിപ്പിച്ചു വച്ചിരിക്കുഘു.
അ വര്‍ അവരുടെ ഇരയെ തേടുകയാണ് അവര്‍ … തേടുകയാണ് “ശരിയായ പദ്ധതി ഞങ്ങള്‍ക്കുഐ്” എഘു പറഞ്ഞ് ദുഷിച്ച പദ്ധതികള്‍ തേടുകയാണവര്‍.. (മനുഷ്യര്‍ വളരെ സൂ ത്രശാലികളാകാം.
അവന്‍റെ ചിന്തകളറിയുക വിഷമമാണ്.)
പക്ഷേ ദൈവത്തിനും തന്‍റെ “അന്പുകള്‍”എയ്യാം!
അവരറിയും മുന്പുതഘ ദുഷ്ടര്‍ക്കു മുറിവേതക്കുഘു.
ദുഷ്ടങാര്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യാനാ ലോ ചിക്കുഘു.
എഘാത അവരുടെ പദ്ധതികള്‍ തകര്‍ക്കാന്‍ ദൈവത്തിനാകും.
ആ ദോഷങ്ങള്‍ അവര്‍ക്കു തഘ സംഭ വിക്കാന്‍ ഇടയാക്കുകയും ചെയ്യും.
അപ്പോള്‍ അവരെ കാണുഘവര്‍ അത്ഭുതം കൊഐ് അവരുടെ നേര്‍ക്കു തല കുലുക്കും.
ദൈവം ചെയ്തിരിക്കുഘത് ജനം കാണും.
അവനെപ്പറ് റി അവര്‍ മറ്റുള്ളവരോടു പറയും.
അപ്പോള്‍ അവര്‍ ദൈവ ത്തെപ്പറ്റി കൂടുതത പഠിക്കും.
അവനെ ഭയക്കാനും ആദ രിക്കാനും അവര്‍ പഠിക്കും.
10 യഹോവയെ ശുശ്രൂഷിക്കുഘതിത നഥ മനുഷ്യന്‍ സ ന്തോഷിക്കുഘു.
അവന്‍ ദൈവത്തിലാശ്രയിക്കുഘു.
അപ്പോള്‍ വിശ്വസ്തരായ ജനങ്ങള്‍ സംഭവി ച്ച തെന് തെഘു കാണുകയും യഹോവയെ വാഴ്ത്തുകയും ചെയ്യും.