55
സംവിധായകന്. വാദ്യങ്ങളോടൂകൂടി പാടേഐത്. ദാവീദിന്‍റെ ഒരു ധ്യാനഗീതം.
1 ദൈവമേ, എന്‍റെ പ്രാര്‍ത്ഥന കേട്ടാലും.
കാരു ണ് യത്തിനുവേഐിയുള്ള എന്‍റെ പ്രാര്‍ത്ഥന അവഗ ണിക്കരുതേ.
2 ദൈവമേ, ദയവായി എഘ ശ്രവിച്ച് മറുപടി തഘാ ലും.
എഘ വിഷണ്ണനാക്കുഘതെന്തെഘ് ഞാന്‍ നി ഘാടു പറയാം.
3 എന്‍റെ ശത്രുക്കള്‍ എഘാടു ദുഷ്കാര്യങ്ങള്‍ പറഞ്ഞു.
ആ ദുഷ്ടങാര്‍ എന്‍റെ നേര്‍ക്ക് ആക്രോശിച്ചു.
ശത്രു ക് കള്‍ കോപത്തോടെ എഘ ആക്രമിച്ചു.
എഘ തകര്‍ക്കു വാന്‍ തക്കവണ്ണം അവര്‍ ദുരിതങ്ങള്‍ എന്‍റെമേത കൊ ഐുവഘു.
4 എന്‍റെ ഹൃദയം എന്‍റെയുള്ളിത വിറയ്ക്കുകയാണ്.
ഞാ ന്‍ മരിക്കാന്‍ ഭയക്കുഘു.
5 ഞാന്‍ ഭയഘു വിറയ്ക്കുഘു.
ഞാന്‍ ഭീഷണനായിരി ക് കുഘു.
6 ഓ, എനിക്ക് പ്രാവിനെപ്പോലെ ചിറകുകളു ഐാ യിരുഘങ്കിത,
ഞാന്‍ പറഘുപോയി അകലെ ഒരു വിശ്ര മസ്ഥലം കഐത്തിയേനെ.
7 അകലെയകലെ മരുഭൂമിയിലേക്കു ഞാന്‍ പോയേനെ. സേലാ.
8 ഞാന്‍ ഓടി രക്ഷപ്പെട്ടേനെ.
ദുരിതങ്ങളുടെ ഈ കൊ ടുങ്കാറ്റിത നിഘ് ഞാന്‍ ഓടിയകഘനെ.
9-10 എന്‍റെ യജമാനനേ, അവരുടെ നുണകള്‍ക്കു വിരാമ മമിട്ടാലും.
ഈ നഗരത്തിലെ കലാപവും പോരാട്ടവും ഞാന്‍ കാണുഘു.
രാത്രിയും പകലും എഥാ അയതപ ക് ക ങ്ങളിലുമെഘ പോലെ
നഗരത്തിത കുറ്റകൃത്യങ്ങളും വിദ്ധ്വംസകപ്രവര്‍ത്തനവും നിറഞ്ഞിരിക്കുഘു.
11 തെരുവുകളിത നിറയെ കുറ്റകൃത്യങ്ങള്‍.
ജനം എവി ടെയും നുണയും വഊനയും നടത്തുഘു.
12 ശത്രു എഘ അവഹേളിക്കുകയായിരുഘങ്കിത
ഞാന തു ക്ഷമയോടെ സഹിക്കുമായിരുഘു.
ശത്രുക്കളെഘ ആ ക്രമിക്കുകയായിരുഘങ്കിത
എനിക്ക് ഒളിച്ചിരി ക്കാ മായിരുഘു.
13 പക്ഷേ അതു നീയാണ്, എന്‍റെ സഹചാരി,
എന്‍റെ സ ഹപ്രവര്‍ത്തകന്‍, എന്‍റെ സുഹൃത്ത്.
നീയാണെനിക്കു ദുരിതങ്ങളുഐാക്കുഘത്.
14 ആലയത്തിലൂടെ, അതിലെ തിരക്കിലൂടെ ഒഘിച്ചു നടഘപ്പോള്‍
നമ്മള്‍ രഹസ്യങ്ങത പങ്കുവച്ചിരുഘു.
15 ശത്രുക്കളെ അവിചാരിതമായി മരണം ഗ്രസിച് ചെങ് കിത!
ഭൂമി പിളര്‍ഘ് അവരെ ജീവനോടെ വിഴുങ്ങി യെ ങ് കിത!
എന്തുകൊഐഘാത, അവര്‍ ഒത്തുചേര്‍ഘ് ഭീകരത കള്‍ ആസൂത്രണം ചെയ്യുഘു.
16 സഹായത്തിനായി ഞാന്‍ ദൈവത്തെ വിളിക്കും.
യ ഹോവ എനിക്കു മറുപടി നതകുകയും ചെയ്യും.
17 വൈകുഘരത്തും കാലത്തും ഉച്ചയ്ക്കും ഞാന്‍ ദൈവ ത്തോടപേക്ഷിക്കും.
എന്‍റെ ആകുലങ്ങള്‍ ഞാനവനോടു പറയും.
അവനെഘ ശ്രവിക്കുകയും ചെയ്യും!
18 ഞാനെന്‍റെ യുദ്ധങ്ങളിത പോരാടി.
പക്ഷേ ദൈവം എഘ എഥായ്പ്പോഴും രക്ഷിക്കുകയും സുരക്ഷിതമായി എഘ തിരികെ കൊഐുവരികയും ചെയ്തു.
ദൈവം എഘ ശ്രവിക്കുഘു.
നിത്യനായ ദൈവം എഘ സഹായിക്കും.
19 എന്‍റെ ശത്രുക്കള്‍ തങ്ങളുടെ ജീവിതരീതി മാറ്റിഥ.
അവര്‍ ദൈവത്തെ ഭയക്കുകയോ ആദരിക്കുകയോ ഇഥ.
20 എന്‍റെ ശത്രുക്കള്‍ സ്വന്തം മിത്രങ്ങളെ ആക്രമി ക് കുഘു.
ചെയ്യാമെഘറ്റ കാര്യങ്ങള്‍ അവര്‍ ചെയ്യു ഘി ഥ.
21 എന്‍റെ ശത്രുക്കള്‍ മൃദുഭാഷികളാണ്. അവര്‍ സമാധാന ത്തെപ്പറ്റി സംസാരിക്കുഘു.
പക്ഷേ, അവര്‍ സത്യത് തിത യുദ്ധം ആലോചിക്കുകയാണ്.
അവരുടെ വാക്കുകള്‍ തൈലംപോലെ വഴുവഴുപ്പുള്ളതാകുഘു.
പക്ഷേ, അവ കത്തിപോലെ മുറിക്കുഘു.
22 നിന്‍റെ വ്യാകുലതകള്‍ യഹോവയ്ക്കു നതകുക, അവ ന്‍ നിഘ പരിപാലിക്കും.
നീതിമാങാര്‍ തോല്പി ക്കപ് പെടാന്‍ അവന്‍ ഒരിക്കലും അനുവദിക്കയിഥ.
23 ദൈവമേ, കരാറിലെ നിന്‍റെ ഭാഗമായി, ആ നുണയ ങാ രെയും കൊലയാളികളെയും
ആയുസ്സു പാതികടക് കുമ്മു ന്പേ കഥറകളിലേക്കയച്ചാലും!
കരാറിന്‍പ്രകാരം എന്‍ റെ ഭാഗമായി നിഘിത ഞാന്‍ ആശ്രയിക്കാം.