54
സംവിധായകന്. വാദ്യങ്ങളോടുകൂടി പാടേഐത്. സിഫ്യര്‍ ശൌലിനെ സമീപിച്ച് “ദാവീദ് ഞങ്ങളുടെയാളുകള്‍ക്കിടയിത ഒളിച്ചിരിക്കുഘുവെഘ് ഞങ്ങള്‍ കരുതുഘു”എഘു പറഞ്ഞപ്പോഴുള്ള ദാവീദിന്‍റെ ഒരു ധ്യാനഗീതം.
ദൈവമേ, നിന്‍റെ ശക്തിയുപയോഗിച്ച് എഘ രക് ഷിക്കേണമേ.
എഘ സ്വതന്ത്രനാക്കുവാന്‍ നിന്‍ റെ മഹാശക്തി ഉപയോഗിക്കേണമേ.
ദൈവമേ, എന്‍റെ പ്രാര്‍ത്ഥന കേട്ടാലും.
ഞാന്‍ പറയു ഘ കാര്യങ്ങള്‍ കേട്ടാലും.
ദൈവത്തെ ആരാധിക്കുഘതുപോലുമിഥാത്ത അപരി ചിതര്‍ എനിക്കെതിരായിരിക്കുഘു.
ശക്തരായ അവര്‍ എ ഘ കൊഥാന്‍ ശ്രമിക്കുകയാണ്.
നോക്കൂ, എന്‍റെ ദൈവം എഘ സഹായിക്കും.
എന്‍റെ യജമാനന്‍ എഘ പിന്തുണയ്ക്കും.
എനിക്ക് എതിരായിരിക്കുഘവരെ എന്‍റെ ദൈവം ശി ക്ഷിക്കും.
ദൈവം എഘാടു നീതിപുലര്‍ത്തും.
അവന്‍ അവ രെ നശിപ്പിക്കുകയും ചെയ്യും.
ദൈവമേ, ഞാന്‍ നിനക്ക് സ്വേച്ഛാര്‍പ്പണത്തോടെ വഴിപാടു നതകും.
യഹോവേ, നിന്‍റെ നഥ നാമത്തെ ഞാന്‍ വാഴ്ത്തും.
എന്തുകൊഐഘാത, എഥാ ദുരിതങ്ങളിത നിഘും നീയെഘ രക്ഷിച്ചു.
എന്‍റെ ശത്രുക്കള്‍ തോല്പി ക്ക പ്പെടുഘത് ഞാന്‍ കഐു.