52
സംവിധായകന്. എദോമ്യനായ ദോവേഗ് ശൌലിന്‍റെയടുത്തു ചെഘ് “ദാവീദ് അഹീമേലെക്കിന്‍റെ ഭവനത്തിലുഐ്”എഘു പറഞ്ഞപ്പോഴത്തെ ദാവീദിന്‍റെ ഒരു ധ്യാനഗീതം.
1 മഹാനായ മനുഷ്യാ, നിന്‍റെ സ്വന്തം പാപങ് ങ ളെച്ചൊഥി പൊങ്ങച്ചം പറയുഘതെന്തിന്?
നീ തുടര്‍ച്ചയായി ദൈവത്തിന് അനിഷ്ടം പ്രവര്‍ ത്തിക് കുഘു.
2 നീ ബുദ്ധിശൂന്യമായ പദ്ധതകളിടുഘു.
നിന്‍റെ നാവ് മൂര്‍ച്ചയേറിയ ക്ഷൌരക്കത്തി പോലെയാകുഘു.
നീ എ പ്പോഴും നുണപറയുകയും ആള്‍ക്കാരെ വഊിക്കാന്‍ ശ്ര മിക്കുകയും ചെയ്യുഘു!
3 നങയെക്കാള്‍ നീ തിങയെ സ്നേഹിക്കുഘു.
സത്യം പറയുഘതിനെക്കാള്‍ നുണ പറയാന്‍ നീ ഇഷ്ടപ്പെടുഘു.
4 നീയും നിന്‍റെ നുണപറയുഘ നാവും ജനത്തെ വേദ നി പ്പിക്കാനിഷ്ടപ്പെടുഘു.
5 അതിനാത ദൈവം നിഘ നിത്യമായി നശിപ്പിക്കും!
അവന്‍ നിഘ, ഒരു ചെടി വേരോടെ പിഴുതെടു ക്കുന് പോ ലെ വീട്ടിതനിഘു പറിച്ചെടുക്കും!
6 നഥ മനുഷ്യര്‍ ഇതു കാണുകയും
ദൈവത്തെ ഭയക്കാ നും ആദരിക്കാനും പഠിക്കുകയും ചെയ്യും.
അവര്‍ നിഘ പരിഹസിച്ചുകൊഐു പറയും,
7 “ദൈവത്തെ ആശ്രയിക്കാത്ത അയാള്‍ക്ക് എന്തൊ ക് കെ സംഭവിച്ചുവെഘു നോക്കൂ.
തന്‍റെ സ്വത്തും നുണ കളും തഘ രക്ഷക്കുമെഘാണയാള്‍ കരുതിയ്ത്.”
8 പക്ഷേ ഞാന്‍ ദൈവത്തിന്‍റെ ആലയത്തിത വളരുഘ ഒ രു പച്ച ഒലീവുമരം പോലെയാണ്.
ദൈവത്തിന്‍റെ സത് യസ്നേഹത്തിത ഞാനെഘും വിശ്വസിക്കും.
9 ദൈവമേ, നീ ചെയ്തകാര്യങ്ങളാത നിഘ ഞാന്‍ എഘ ക്കും വാഴ്ത്തും.
നിന്‍റെ ഭക്തങാരുടെ മുന്പിത ഞാന്‍ നി ന്‍റെ നാമത്തെക്കുറിച്ചു സംസാരിക്കും.
കാരണം, അത് വളരെ നഥതാണ്!