50
ആസാഫിന്‍റെ ഗാനങ്ങളിലൊഘ്.
ദൈവാധിദൈവമായ യഹോവ സംസാരിച്ചിരി ക് കുഘു.
ഭൂമിയിലെ സകല ജനത്തെയും ഉദയാസ്ത മ യങ്ങളോളം
അവന്‍ വിളിക്കുഘു.
സീയോനിത തിളങ്ങുഘ ദൈവം സൌന്ദര്യത്തിത പരിപൂര്‍ണ്ണന്‍!
നമ്മുടെ ദൈവം വരുഘു, അവന്‍ ശാന്തനായിരി ക്കുക യുമിഥ.
അവനുമുന്പിത അഗ്നിജ്വലിക്കുഘു.
അവനു ചുറ്റും ഒരു കൊടുങ്കാറ്റ്.
തന്‍റെ ജനതയൂടെ ന്യായവിധി കാണുഘതിന്
നമ്മുടെ ദൈവം ഭൂമിയേയും ആകാശത്തെയും വിളിക്കുഘു.
ദൈവം പറയുഘു, “എന്‍റെ അനുയായികളേ, എനിക്കു ചുറ്റിലും കൂടുക.
എന്‍റെ ആരാധകരേ, വരിക. നമ്മള്‍ പരസ് പരം ഒരു കരാറുഐാക്കി.”
ദൈവമാകുഘു ന്യായാധിപന്‍,
ആകാശം അവന്‍റെ നങ യെപ്പറ്റി പറയുഘു.
ദൈവം പറയുഘു, “എന്‍റെ ജനമേ, എഘ ശ്രവിക്കൂ!
യിസ്രായേതജനമേ,നിങ്ങള്‍ക്കതിരെഞാന്‍തെളിവുകാട്ടും.
ഞാനാകുഘു ദൈവം, നിങ്ങളുടെ ദൈവം.
നിങ്ങളുടെ വഴിപാടുകളെപ്പറ്റിയും യാഗങ്ങളെപ് പറ്റിയും ഞാന്‍ പരാതിപ്പെടുകയിഥ.
നിങ്ങള്‍ യിസ് രായേലുകാര്‍ എഘും നിങ്ങളുടെ ഹോമയാഗങ്ങള്‍ എ നിക്കു നതകുഘു.
എഘും നിങ്ങളവ എനിക്കു തരുഘു.
നിങ്ങളുടെ വീട്ടിലെ കാളകളെ ഞാനെടുക്കയിഥ.
നിങ്ങളുടെ തൊഴുത്തിലെ ആടുകളെ ഞാനെടുക്കയിഥ.
10 എനിക്ക് ആ മൃഗങ്ങളെ ആവശ്യമിഥ.
മുഴുവന്‍ കാട്ടു മൃഗങ്ങളും എന്‍റേതാകുഘു.
ആയിരക്കണക്കിനു പര്‍വ്വ തങ്ങളിലുള്ള സകലമൃഗങ്ങളും ഇപ്പോഴേ എന്‍റേതാണ്.
11 ഉഘതപര്‍വ്വതത്തിലെ ഓരോ പക്ഷികളെയും ഞാന റിയുഘു.
കുഘുകളിലെ സര്‍വ്വചരാചരങ്ങളും എന്‍റേതാ കുഘു.
12 എനിക്കു വിശഘിരുഘുവെങ്കിത ഞാന്‍ നിങ്ങ ളോ ടു ഭക്ഷണം ചോദിക്കുമായിരുഘിഥ.
ലോകവും അതിലെ സര്‍വ്വതും ഇപ്പോഴേ എന്‍റേതാകുഘു.
13 ഞാന്‍ കാളകളുടെ മാംസം ഭക്ഷിക്കുകയും
ആടിന്‍റെ രക്തം കുടിക്കുകയും ചെയ്യുമോ?”
14 മറ്റ് ആരാധകരുമായി പങ്കുവയ്ക്കുഘതിനും ദൈവ ത്തോടൊപ്പമായിരിക്കുഘതിനും കൃതജ്ഞതാ വഴിപാ ടുമായി വരിക.
നിങ്ങള്‍ അത്യുഘ ദൈവത്തിനു നേര്‍ഘി ട്ടുള്ളത് സമര്‍പ്പിക്കുക.
15 ദൈവം പറയുഘു, “ദുരിതങ്ങളുഐാകുന്പോള്‍ എഘ വിളിക്കുക!
ഞാന്‍ നിങ്ങളെ സഹായിക്കാം.
അപ്പോള്‍ നിങ്ങള്‍ക്കെഘ ആദരിക്കാം.”
16 ദുഷ്ടങാരോടു ദൈവം പറയുഘു,
“എന്‍റെ നിയമങ്ങ ളെപ്പറ്റി നിങ്ങള്‍ സംസാരിക്കുഘു.
എന്‍റെ കരാറിനെ പ് പറ്റി നിങ്ങള്‍ സംസാരിക്കുഘു.
17 പിഘ ഞാന്‍ തിരുത്തുന്പോള്‍ നിങ്ങളെന്തിനാണു വെറുക്കുഘത്?
ഞാന്‍ പറയുഘതു നിങ്ങളെന് തിനാണവ ഗണിക്കുഘത്?
18 നിങ്ങള്‍ കള്ളനെ കാണുകയും അവനോടു ചേരാന്‍ ഓടു കയും ചെയ്യുഘു.
വ്യഭിചാര പാപം ചെയ്യുഘവരുടെ കിടക്കയിലേക്കു നിങ്ങള്‍ പോകുഘു.
19 നിങ്ങള്‍ തിങയും നുണയും പറയുഘു.
20 അന്യരെ, അവര്‍ സ്വസഹോദരങാരാ ണെങ്കിതപ് പോലും
നിങ്ങളെപ്പോഴും ദുഷിക്കുഘു.
21 നിങ്ങള്‍ ഈ തിങകള്‍ ചെയ്തിട്ടും ഞാനൊഘും പറഞ് ഞിഥ.
അതിനാത, ഞാന്‍ നിങ്ങളെപ്പോലെയാണെഘു നിങ്ങള്‍ കരുതി.
ഇനി ഞാന്‍ ശാന്തനായിരിക്കിഥ!
നിങ് ങളുടെ മുഖത്തുനോക്കി ഞാന്‍ വിമര്‍ശിക്കുമെഘ് ഞാന്‍ വളരെ വ്യക്തമായി പറയുഘു!
22 നിങ്ങള്‍ ദൈവത്തെ മറഘിരിക്കുഘു.
അതിനാത ഞാ ന്‍ നിങ്ങളെ വലിച്ചുകീറുംമുന്പേ മനസ്സി ലാക്കു ഘ താണു നഥത്!
അങ്ങനെ സംഭവിച്ചാത, ആര്‍ക്കും നിങ്ങ ളെ രക്ഷിക്കാനാവിഥ!
23 അതിനാത, ഒരുവന്‍ സ്തോത്രയാഗമര്‍പ്പിച്ചാത അ യാളെഘ ആദരിക്കുകയായിരിക്കും.
പക്ഷേ ഒരുവന്‍ നേരാ യി ജീവിച്ചാത എന്‍റെ രക്ഷയുടെ ശക്തി ഞാനവനു കാട് ടിക്കൊടുക്കും.