48
കോരഹുകുടുംബത്തിതനിഘാരു സ്തുതിഗീതം.
1 യഹോവ മഹാനാകുഘു.
നമ്മുടെ ദൈവത്തിന്‍റെ ന ഗരത്തിത, അവന്‍റെ വിശുദ്ധ പര്‍വ്വതത്തിത അവ ന്‍ സ്തുത്യര്‍ഹനാകുഘു.
2 ദൈവത്തിന്‍റെ വിശുദ്ധനഗരം അത്തരമൊരു പരമാന ന്ദാവസ്ഥയിലാകുഘു!
അത് ലോകമെന്പാടുമുള്ളവരെ ആനന്ദിപ്പിക്കുഘു!
സീയോന്‍പര്‍വ്വതമാണ് ദൈവത് തിന്‍റെ സത്യപര്‍വ്വതം* ദൈവത്തിന്‍റെ സത്യപര്‍വ്വതം “സാഫോന്‍ കൊടുമുടി” എഘര്‍ത്ഥം. കനാന്യരുടെ കഥകളിത സാഫോന്‍പര്‍വ്വതത്തിലായിരുഘു ദേവങാര്‍ വസിച്ചിരുഘത്. .
മഹാനായ രാജാവിന്‍റെ നഗരമാ കുഘു അത്.
3 ആ നഗരത്തിലെ സ്ഥലങ്ങളിത,
ദൈവം കോട്ടയായി അറിയപ്പെടുഘു.
4 ഒരിക്കത ചില രാജാക്കങാര്‍ സമ്മേളിച്ചു.
ഈ നഗരം ആക്രമിക്കാന്‍ അവരാലോചിച്ചു.
അവര്‍ നഗരത്തി ലേ ക്കു മുഘറി.
5 പക്ഷേ ആ രാജാക്കങാര്‍ ഇതുകഐ് അത്ഭുതപ്പെട്ടു.
അവരെഥാം ഭീതിപൂഐ് ഓടിപ്പോയി!
6 അവരെ ഭീതി ബാധിച്ചു.
അവര്‍ ഭയഘു വിറച്ചു!
7 ദൈവമേ, ശക്തമായൊരു കിഴക്കന്‍ കാറ്റുകൊഐ്
അവരുടെ പത്തേമാരികള്‍ നീ തകര്‍ത്തു.
8 അതെ, നിന്‍റെ കരുത്തിന്‍റെ കഥകള്‍ ഞങ്ങള്‍ കേട്ടു.
പക്ഷേ ഞങ്ങളിതും കഐു.
ഞങ്ങളുടെ ദൈവത്തിന്‍റെ നഗരത്തിത, സര്‍വ്വശക്തനായ യഹോവയുടെ നഗരത് തിത.
ദൈവം ആ നഗരത്തെ നിത്യമായി ശക്തമാക്കുഘു!
9 ദൈവമേ, നിന്‍റെ ആലയത്തിത നിന്‍റെ സ്നേഹം നിറ ഞ്ഞ കാരുണ്യത്തെപ്പറ്റി ഞങ്ങള്‍ ധ്യാനിച്ചു.
10 ദൈവമേ, നീ പ്രശസ്തനാകുഘു.
ഭൂമിയലെന്പാടും ജനം നിഘ വാഴ്ത്തുഘു.
നീയെത്ര നഥവനെഘ് ഓരോരു ത്തരുമറിയുഘു.
11 ദൈവമേ, സീയോന്‍പര്‍വ്വതം സന്തുഷ്ടമാകുഘു.
നിന്‍റെ ന്യായവിധികളിത യെഹൂദയിലെ നഗരങ്ങള്‍ ആഹ്ലാദിക്കുഘു.
12 സീയോനു ചുറ്റും നടക്കുക.
നഗരത്തിലേക്കു നോക് കുക.
ഗോപുരങ്ങളെണ്ണുക.
13 ഉയര്‍ഘ മതിലുകള്‍ കാണുക.
സീയോനിലെ കൊട്ടാ രങ്ങളെ പ്രകീര്‍ത്തിക്കുക.
അടുത്ത തലമുറകള്‍ക്കു നിങ് ങള്‍ക്കിതു പറഞ്ഞുകൊടുക്കാം.
14 ഈ ദൈവം എഘഘക്കും നമ്മെ നയിക്കും!