47
സംവിധായകന്, കോരഹിന്‍റെ കുടുംബത്തിതനിഘാരു ഗാനം.
സര്‍വ്വജനമേ, കൈകൊട്ടുക.
ദൈവത്തിന് ആഹ് ലാദാരവം മുഴക്കുക!
സര്‍വ്വശക്തനായ യഹോവ ഭയങ്കരനാകുഘു.
മുഴുവ ന്‍ ഭൂമിക്കും മഹാരാജാവാണവന്‍.
മറ്റുജനങ്ങളെ തോല്പിക്കാന്‍ അവന്‍ നമ്മെ സഹാ യിച്ചു.
ആ രാജ്യങ്ങളെ അവന്‍ നമ്മുടെ കാതക്കീ ഴിലാ ക്കി.
നമ്മുടെ രാജ്യം ദൈവം നമുക്കായി തെരഞ്ഞെടുത്തു.
താന്‍ സ്നേഹിച്ച യാക്കോബിനായി അവന്‍ ആ അത്ഭു തഭൂമി തെരഞ്ഞെടുത്തു.
കാഹളങ്ങളുടെയും കൊന്പുകളുടെയും
ആരവങ്ങ ളോടെ യഹോവ തന്‍റെ സിംഹാസനത്തിത കയറുഘു.
ദൈവത്തിനു സ്തോത്രം പാടുക. സ്തോത്രങ്ങള്‍ പാ ടുക.
നമ്മുടെ രാജാവിനു സ്തോത്രം പാടുക. സ്തോത്രം പാടുക.
മുഴുവന്‍ ലോകത്തിന്‍റെയും രാജാവാണു ദൈവം.
സ്തു തിഗീതങ്ങള്‍ പാടുക.
ദൈവം അവന്‍റെ വിശുദ്ധസിംഹാനത്തിലിരിക്കുഘു.
മുഴുവന്‍ രാഷ്ട്രങ്ങളെയും ദൈവം ഭരിക്കുഘു.
രാഷ്ട്രനേതാക്കങാര്‍ അബ്രാഹാമിന്‍റെ ദൈവത്തിന്‍ റെ ജനതയുമായി സമ്മേളിക്കുഘു.
മുഴുവന്‍ രാഷ്ട്രങ്ങ ളു ടെയും നേതാക്കളെഥാം ദൈവത്തിന്‍റേതാകുഘു.
ദൈവം അവര്‍ക്കെഥാം മേലാകുഘു!