45
സംവിധായകന്. ശോശാനിമിന്‍റെ ഈണത്തിത. കോരഹിന്‍റെ കുടുംബത്തിത നിഘാരു ധ്യാനഗീതം. ഒരു പ്രേമഗാനം.
രാജാവിനായി ഞാനിക്കാര്യങ്ങളെഴുതുന്പോള്‍
സുന്ദരപദങ്ങള്‍ എന്‍റെ മനസ്സിത നിറയുഘു.
സ മര്‍ത്ഥനായൊരെഴുത്തുകാരന്‍റെ പേനയിത നിഘഘപോ ലെ
വാക്കുകള്‍ എന്‍റെ നാവിതനിഘു വരുഘു.
നീ ആരെക്കാളും സുന്ദരനാകുഘു!
നഥാരു പ്രഭാഷക നാണു നീ.
അതിനാത ദൈവം നിഘ എഘഘക്കും അനുഗ്ര ഹിക്കും.
നിന്‍റെ വാള്‍ ധരിക്കുക.
തേജസ്സുള്ള സൈനികവ സ് ത്രം ധരിക്കുക.
നീ പ്രതാപവാനായി കാണപ്പെടുഘു!
പോയി നങയ് ക്കും നീതിക്കുമായി ജയിക്കുക.
നിന്‍റെ ശക്തമായ വല തുകരം
വിസ്മയകരമായ കാര്യങ്ങള്‍ ചെയ്യാന്‍ പരി ശീ ലിപ്പിക്കപ്പെട്ടിരിക്കുഘു.
നിന്‍റെ മൂര്‍ച്ചയേറിയ അന്പുകള്‍ ശത്രുക്കളുടെ ഹൃ ദയത്തിലാഴ്ഘിറങ്ങുകയും
അനവധി പേരെ നീ പരാജയ പ്പെടുത്തുകയും
നിന്‍റെ ശത്രുക്കള്‍ക്കുമേത നീ രാജാ വാകുകയും ചെയ്യും.
ദൈവമേ, നിന്‍റെ സിംഹാസനം നിത്യമാകുഘു!
നങയാ ണു നിന്‍റെ രാജകീയ ചെങ്കോത.
നീ നങയെ സ്നേഹിക്കുകയും തിങയെ വെറുക്കുകയും ചെയ്യുഘു.
അതിനാത ദൈവം, നിന്‍റെ ദൈവം നിന്‍റെ സ് നേഹിതര്‍ക്കുമേത രാജാവായി നിഘ തെരഞ്ഞെടുത്തു* നിന്‍റെ … തെരഞ്ഞെടുത്തു “നിന്‍റെ സുഹൃത്തുക്കള്‍ക്കിടയിത നിന്‍റെ മേത അഭിഷേകതൈലമൊഴിച്ചു” എഘര്‍ത്ഥം. രാജാക്കങാര്‍, പുരോഹിതര്‍, പ്രവാചകര്‍ എഘിവരെ അഭിഷേകം ചെയ്യാന്‍ ദൈവാലയത്തിത സൂക്ഷിച്ചിരുഘ ഒരു വിശിഷ്ടതൈലമാണിത്. .
നിന്‍റെ വസ്ത്രങ്ങള്‍ മൂരും ചന്ദനവും ലവംഗവും പോ ലുള്ള സുഗന്ധങ്ങളുള്ളതാകുഘു.
ദന്താലംകൃതമായ കൊ ട്ടാരങ്ങളിതനിഘും നിഘ രസിപ്പിക്കാന്‍ സംഗീതം വ രുഘു.
നിന്‍റെ മണവാട്ടിയുടെ തോഴിമാര്‍ രാജകുമാരിമാരാ കു ഘു.
നിന്‍റെ മണവാട്ടി നിന്‍റെ വലതുവശത്തു തങ്കക്കി രീടവും ധരിച്ചു നിതക്കുഘു.
10 എന്‍റെ പുത്രീ, കേട്ടാലും.
ശ്രദ്ധിച്ചു കേള്‍ക്കൂ, നി നക്കു മനസ്സിലാകും.
നിന്‍റെ ആളുകളെയും
നിന്‍റെ പി താവിന്‍റെ കുടുംബത്തെയും മറക്കുക.
11 അപ്പോള്‍ രാജാവ് നിന്‍റെ സൌന്ദര്യത്തിത സന്തു ഷ്ടനാകും.
അവന്‍ നിന്‍റെ യജമാനനാകും.
അതിനാത അവ നെ ആദരിക്കൂ.
12 ടൈറിലെ ധനികങാര്‍ സമ്മാനങ്ങള്‍ തഘ്
നിഘ പ്രീ ണിപ്പിക്കാന്‍ ശ്രമിക്കും.
13 തങ്കനൂലുകൊഐുള്ള വിലപിടിപ്പുള്ളതും മനോ ഹരവുമായ മേലങ്കിയണിഞ്ഞ രാജകുമാരി
സ്വര്‍ണ്ണ ക്കൂടിലെ രത്നംപോലെയായിരിക്കും.
14 മനോഹരവസ്ത്രങ്ങളണിഞ്ഞ വധു രാജാവിന്‍റെ യ ടുത്തേക്ക് ആനയിക്കപ്പെടുഘു.
തോഴിമാര്‍ അവളെ അ നുഗമിക്കുഘു.
15 സന്തോഷനിമഗ്നരായി അവര്‍ വരുഘു.
ആഹ്ലാദ നിമഗ്നരായി അവര്‍ രാജകൊട്ടാരത്തിത പ്രവേശി ക് കുഘു.
16 രാജാവേ, അങ്ങയ്ക്കുശേഷം അങ്ങയുടെ പുത്രങാര്‍ ഭരിക്കും.
ദേശത്തിലുടനീളം നീയവരെ ഭരണാധിപ ങാരാ ക്കും.
17 നിന്‍റെ നാമം ഞാനെഘക്കും പ്രസിദ്ധമാക്കും.
ജനം നിഘ നിത്യമായി വാഴ്ത്തും.