43
ദൈവമേ, നിന്‍റെ വിശ്വസ്താനുയായികളിത ഉള്‍പ് പെടാത്ത ഒരാളുഐ്.
സൂത്രശാലിയും നുണയനു മാ ണയാള്‍. ദൈവമേ, അയാളിത നിഘഘ രക്ഷിച്ചാലും!
എ ഘ പ്രതിരോധിക്കുകയും ഞാന്‍ നേരുള്ളവനാണെഘു തെ ളിയിക്കുകയും ചെയ്താലും!
ദൈവമേ, നീയാണെന്‍റെ സുരക്ഷിതസ്ഥാനം!
നീയെ ന് താണെഘ കൈവെടിയുഘത്?
ശത്രുവിന്‍റെ ക്രൂരതയാത
ഞാനെന്തിനിത്ര വ്യസനിക്കണം?
ദൈവമേ, നിന്‍റെ പ്രകാശവും സത്യവും എഘിത തെ ളിയട്ടെ.
നിന്‍റെ പ്രകാശവും സത്യവും എഘ നയിക്കും.
അവ എഘ നിന്‍റെ വിശുദ്ധപര്‍വ്വതത്തിലേക്കു നയിക് കും.
നിന്‍റെ ആലയത്തിലേക്കു അവ എഘ നയിക്കും.
ദൈവത്തിന്‍റെ യാഗപീഠത്തിലേക്കു ഞാന്‍ വരും.
എ ഘ അത്യധികം സന്തോഷിപ്പിക്കുഘ ദൈവത്തി ലേക് കു ഞാന്‍ വരും.
ദൈവമേ, എന്‍റെ ദൈവമേ,
വീണമീട്ടി നി ഘ ഞാന്‍ സ്തുതിക്കും.
ഞാനെന്തിനിത്ര ദുഃഖിക്കുഘു?
ഞാനെന്തിനിത്ര ചിന്താധീനനാകുഘു?
ദൈവത്തിന്‍റെ സഹായത്തിനായി ഞാന്‍ കാത്തിരിക്കണം.
ദൈവത്തെ വാഴ്ത്താന്‍ എനി ക് കിനിയും അവസരം കിട്ടും.
അവന്‍ എഘ രക്ഷിക്കും!