32
ദാവീദിന്‍റെ ഒരു ധ്യാനഗീതം
പാപങ്ങള്‍ പൊറുക്കപ്പെടുന്പോള്‍ ഒരുവന്‍ വള രെ ആനന്ദിക്കുഘു.
അവന്‍റെ പാപങ്ങള്‍ മായ്ക്ക പ്പെടുന്പോള്‍ അവന്‍ വളരെ ഭാഗ്യവാന്‍.
താന്‍ നിരപരാധിയാണെഘു യഹോവ പറയുന്പോള്‍ ഒ രുവന്‍ വളരെ സന്തോഷിക്കുഘു.
സ്വന്തം രഹസ്യപാ പങ്ങള്‍ മറയ്ക്കാത്തവന്‍ ഭാഗ്യവാന്‍.
ദൈവമേ, ഞാന്‍ വീഐും വീഐും നിഘാടു പ്രാര്‍ത് ഥിച്ചു.
പക്ഷേ ഞാനെന്‍റെ രഹസ്യപാപങ്ങള്‍ പറഞ് ഞിഥ.
ഓരോ പ്രാര്‍ത്ഥനയിലും ഞാന്‍ ദുര്‍ബ്ബലനാവുക മാത്രമാണ്.
ദൈവമേ, രാത്രിയിലും പകലും നീയെനിക്ക് ജീവിതം കൂടുതത കൂടുതത കടുപ്പമേറിയതാക്കി.
വേനതക്കാലത് തെ ചൂടിലെ വരഐഭൂമി പോലെയായി ഞാന്‍.
പക്ഷേ എന്‍റെ പാപങ്ങള്‍ മുഴുവന്‍ യഹോവയോടു ഏറ്റുപറയാന്‍ ഞാന്‍ നിശ്ചയിച്ചു.
യഹോവേ, എന്‍റെ പാപങ്ങളെപ്പറ്റി ഞാന്‍ നിഘാടു പറഞ്ഞു.
എന്‍റെ കുറ്റങ്ങളിലൊഘു പോലും ഞാന്‍ മറച്ചുവച്ചിഥ.
എന്‍റെ പാപങ്ങളെഥാം നീ പൊറുക്കുകയും ചെയ്തു!
ദൈവമേ, ഇക്കാരണംകൊഐ് നിന്‍റെ അനുയായിക ളെഥാം നിഘാടു പ്രാര്‍ത്ഥിക്കും.
വലിയ വെള്ളപ്പൊ ക്കം പോലെ ദുരിതങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉഐാകുന്പോ ള്‍പ്പോലും
നിന്‍റെ അനുയായികളെ അതു സ്പര്‍ശിക് കി ഥ.
ദൈവമേ, നീയെനിക്കൊരു സങ്കേതമാകുഘു.
ദുരിത ങ്ങളിതനിഘ് നീയെഘ രക്ഷിക്കുഘു.
നീയെഘ വലയം ചെയ്ത് സംരക്ഷിക്കുഘു.
അതിനാത നീയെഘ രക്ഷിച് ച രീതിയെപ്പറ്റി ഞാന്‍ പാടുഘു.
യഹോവ പറയുഘു, “നീയെങ്ങനെ ജീവിക്കണമെഘ തിനെപ്പറ്റി
നിഘ ഞാന്‍ പഠിപ്പിക്കുകയും നയിക്കുക യും ചെയ്യും.
നിഘ ഞാന്‍ സംരക്ഷിക്കുകയും നിന്‍റെ മാ ര്‍ഗ്ഗദര്‍ശിയായിരിക്കുകയും ചെയ്യും.
അതിനാത കുതിരയെയോ കഴുതയെയോ പോലെ വക തിരിവിഥാത്തവനാകരുത്.
അവയെ നയിക്കാന്‍ മനുഷ്യന്‍ വടിയും കടിഞ്ഞാണുമുപയോഗിക്കണം.
അതിഥാതെ ആ മൃഗങ്ങള്‍ അവന്‍റെയടുത്തു വരികയിഥ.”
10 ദുഷ്ടങാര്‍ക്കനവധി വേദനകളുഐാകും.
പക്ഷേ യ ഹോവയിത ആശ്രയിക്കുഘവരെ ദൈവത്തിന്‍റെ പരമാ ര്‍ത്ഥസ്നേഹം വലയം ചെയ്യും.
11 നഥവരേ, ആനന്ദിക്കുകയും യഹോവയിത വളരെ ആ ഹ്ലാദിക്കുകയും ചെയ്യുക.
നിര്‍മ്മലഹൃദയരേ, ആനന് ദി ക്കുവിന്‍!