24
ദാവീദിന്‍റെ ഒരു ഗാനം.
ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കു ള്ള താകുഘു.
ലോകവും അതിത വസിക്കുഘ എഥാവ രും അവന്‍റേതാണ്.
യഹോവ സമുദ്രത്തിനുമീതെ ഭൂമിയെ നിര്‍മ്മിച്ചു.
നദികള്‍ക്കുമേത അവനതിനെ നിര്‍മ്മിച്ചു.
യഹോവയുടെ പര്‍വ്വതത്തിലേക്കു പോകുവാന്‍ ആര്‍ക്കാണു കഴിയുക?
യഹോവയുടെ വിശുദ്ധ ആലയത്തിതനിഘ് ആരാധിക്കാന്‍ ആര്‍ക്കാണു കഴിയുക?
ദോഷം ചെയ്യാത്തവര്‍,
നിര്‍മ്മലഹൃദയര്‍,
എന്‍റെ നാമത്തിത* എന്‍റെ നാമം “എന്‍റെ ആത്മാവ്” എഘര്‍ത്ഥം. വ്യാജമായി ആണയിടാത്തവര്‍,
നുണയും വ് യാജവാഗ്ദാനവും പറയാത്തവര്‍.
അവര്‍ക്കു മാത്രമേ അ വിടെ ആരാധിക്കാന്‍ കഴിയൂ.
നഥവര്‍ മറ്റുള്ളവരെ അനുഗ്രഹിക്കാന്‍ യഹോവ യോ ടപേക്ഷിക്കുഘു.
അവര്‍ക്ക് നങകള്‍ ചെയ്യാന്‍ അവര്‍ ത ങ്ങളുടെ രക്ഷകനായ യഹോവയോടപേക്ഷിക്കുഘു.
ആ നഥവര്‍ ദൈവത്തെ അനുഗമിക്കാനായി ശ്രമിക് കുഘു.
യാക്കോബിന്‍റെ ദൈവത്തിങ്കലേക്കവര്‍ സഹാ യത്തിനു ചെഥുഘു.
കവാടങ്ങളേ, നിങ്ങളുടെ തലയുയര്‍ത്തുക!
പഴയവാ തിലുകളേ, തുറക്കൂ,
തേജസ്സേറിയ രാജാവ് അകത്തേക്കു വരട്ടെ.
തേജസ്സേറിയ രാജാവ് ആരാണ്?
യഹോവയാണ് ആ രാ ജാവ്കരുത്തനായ ഭടനാണവന്‍.
യഹോവയാണ് ആ രാജാ വ്. അവനാണ് യുദ്ധവീരന്‍.
കവാടങ്ങളേ തലയുയര്‍ത്തൂ!
പുരാതനവാതിലുകളേ, തുറക്കൂ,
തേജസ്സേറിയ രാജാവ് കടഘുവരട്ടെ.
10 ആരാണ് ആ തേജസ്സേറിയ രാജാവ്?
സര്‍വ്വശക് ത നായ യഹോവയാകുഘു ആ രാജാവ്!
മഹത്വവാനായ രാ ജാവാകുഘു അവന്‍.