20
സംവിധായകന്. ദാവീദിന്‍റെ ഒരു ഗാനം.
1 ദുരിതങ്ങളുഐാകുന്പോള്‍ സഹായത്തിനുള്ള നി ന്‍റെ വിളിക്ക് യഹോവ മറുപടി തരട്ടെ.
യാക്കോ ബിന്‍റെ ദൈവം നിഘ സംരക്ഷിക്കട്ടെ.
യാക്കോബിന്‍റെ ദൈവം നിന്‍റെ നാമത്തെ പുകഴ്ത്തട്ടെ.
2 ദൈവം തന്‍റെ വിശുദ്ധമന്ദിരത്തിത നിഘും നിനക്കു സഹായമയയ്ക്കട്ടെ.
സീയോനിത നിഘും അവന്‍ നിഘ സഹായിക്കട്ടെ.
3 നിന്‍റെ വഴിപാടുകളെഥാം ദൈവം ഓര്‍മ്മിക്കട്ടെ.
നിന്‍ റെ ബലികളെഥാം അവന്‍ സ്വീകരിക്കട്ടെ.
4 നിനക്ക് യഥാര്‍ത്ഥത്തിത വേഐത് ദൈവം തരട്ടെ.
നി ന്‍ റെ പദ്ധതികള്‍ അവന്‍ വിജയിപ്പിക്കട്ടെ.
5 ദൈവം നിഘ സഹായിക്കുന്പോള്‍ ഞങ്ങള്‍ സന്തോ ഷിക്കും.
ദൈവത്തിന്‍റെ നാമത്തെ നമുക്കു വാഴ്ത്താം.
നീ ചോദിക്കുഘതെഥാം യഹോവ നിനക്കു തരട്ടെ.
6 താന്‍ തെരഞ്ഞെടുത്ത രാജാവിനെ യഹോവ സഹായി ക്കുഘുഐഘനിക്കറിയാം.
ദൈവം തന്‍റെ വിശുദ്ധസ് വര്‍ ഗ്ഗത്തിലായിരുഘു.
തന്‍റെ തെരഞ്ഞെടുക്കപ്പെട്ട രാ ജാവിന് അവന്‍ മറുപടി നതകുകയും ചെയ്തു.
രാജാവിനെ രക്ഷിക്കാന്‍ ദൈവം തന്‍റെ മഹാശക്തി ഉപയോഗിച്ചു.
7 ചിലര്‍ തങ്ങളുടെ തേരുകളെ ആശ്രയിക്കുഘു,
ചിലര്‍ തങ്ങളുടെ ഭടങാരെയും.
പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ ദൈ വത്തിത ആശ്രയിക്കുകയും
അവന്‍റെ നാമത്തെ വിളിച്ച പേക്ഷിക്കുകയും ചെയ്യുഘു!
8 ആ അന്യര്‍ പരാജിതരാവുകയും യുദ്ധത്തിത വധിക്ക പ്പെടുകയും ചെയ്തു.
പക്ഷേ ഞങ്ങള്‍ ജയിച്ചു! ഞങ്ങ ളാണു വിജയികള്‍!
9 തന്‍റെ തെരഞ്ഞെടുക്കപ്പെട്ട രാജാവിനെ യഹോവ രക്ഷിച്ചു.
ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട രാ ജാവ് സഹായത്തിനായി വിളിക്കുകയും
sദൈവം മറുപടി നതകുകയും ചെയ്തു.