19
സംവിധായകന്. ദാവീദിന്‍റെ ഒരു ഗാനം.
1 സ്വര്‍ഗ്ഗങ്ങള്‍ ദൈവത്തിന്‍റെ തേജസ്സിനെ പ്പ റ്റി പറയുഘു.
ആകാശങ്ങള്‍ അവന്‍റെ കൈകള്‍ സൃ ഷ്ടിച്ച നഥ കാര്യങ്ങളെപ്പറ്റി പറയുഘു.
2 ഓരോ പുതിയ ദിവസവും സൃഷ്ടിയെക്കുറിച്ച് കൂടു തത കഥ പറയുഘു.
ഓരോ രാത്രിയും ദൈവത്തിന്‍റെ ശക് തിയെപ്പറ്റി കൂടുതത കൂടുതത വെളിപ്പെടുത്തുഘു.
3 പ്രഭാഷണമോ വാക്കുകളോ നിനക്ക് യഥാര്‍ത്ഥത് തിത കേള്‍ക്കാനാകിഥ.
നമുക്കു കേള്‍ക്കാവുഘ ഒരു ശബ് ദവും അവരുഐാക്കുഘിഥ.
4 പക്ഷേ അവരുടെ “ശബ്ദം”ലോകത്തിലെന്പാടും പോകുഘു.
അവരുടെ “വാക്കുകള്‍”ഭൂമിയുടെ അറ്റത് തോളം പോകുഘു.
ആകാശം സൂര്യന്‍റെ വീടു പോലെ.
5 കിടപ്പറയിത നിഘും ആഹ്ലാദത്തോടെ വരുഘ വര നെപ്പോലെ സൂര്യനെത്തുഘു.
മത്സരത്തിലോടുഘ കായികതാരത്തെപ്പോലെ
സൂര്യന്‍ ആകാശത്തിനു കുറു കെയുള്ള തന്‍റെ യാത്ര ആരംഭിക്കുഘു.
6 സൂര്യന്‍ ആകാശത്തിന്‍റെ ഒരറ്റത്ത് ആരംഭിക്കുകയും
മറ്റേയറ്റത്തേക്ക് ഓടുകയും ചെയ്യുഘു.
അവന്‍റെ ചൂടി ത നിഘ് ഒഘും മറയ്ക്കാനാവിഥ.
check യഹോവയുടെ ഉപദേശ ങ്ങളും അങ്ങനെ തഘ.
7 യഹോവയുടെ ഉപദേശങ്ങള്‍ തികവുള്ളതാകുഘു.
ദൈ വത്തിന്‍റെ ജനതയ്ക്ക് അവ കരുത്തു പകരുഘു.
യഹോവ യുടെ സാക്ഷ്യം വിശ്വസനീയമാകുഘു.
അത് അല്പബു ദ്ധികളെ ജ്ഞാനികളാക്കാന്‍ സഹായിക്കുഘു.
8 യഹോവയുടെ നിയമങ്ങള്‍ ശരിയായവയാകുഘു.
അത് ജനങ്ങളെ സന്തോഷിപ്പിക്കുഘു.
യഹോവയുടെ കല് പനകള്‍ നിര്‍മ്മലമാക്കുഘു.
9 യഹോവയെ ഭയപ്പെടുഘത് ശുദ്ധവും
എഘഘും നി ലനിതക്കുഘതുമാകുഘു.
യഹോവയുടെ ന്യായവിധികള്‍ നിര്‍മ്മലവും ന്യായവുമാകുഘു.
അവ പൂര്‍ണ്ണമായും ശ രിതഘ.
10 ഏറ്റവും നഥ സ്വര്‍ണ്ണത്തെക്കാള്‍ വിലപി ടിച്ച താണ് യഹോവയുടെ ഉപദേശങ്ങള്‍.
അവ തേനടയിതനി ഘും പൊഴിയുഘ ഏറ്റവും നഥ തേനിനെക്കാള്‍ മാധുര് യമുള്ളതാകുഘു.
11 യഹോവയുടെ വചനങ്ങള്‍ അവന്‍റെ ദാസനെ താക്കീ തു ചെയ്യുഘു.
അവയെ അനുസരിക്കുഘതിത നിഘാണ് നഥ കാര്യങ്ങളുഐാകുഘത്.
12 യഹോവേ, സ്വന്തം തെറ്റുകളെ കാണാന്‍ ആര്‍ക്കും ക ഴിയിഥ.
അതിനാത, രഹസ്യപാപങ്ങള്‍ ചെയ്യാന്‍ എഘ അനുവദിക്കരുതേ.
13 ഞാനറിഞ്ഞുകൊഐ് പാപങ്ങള്‍ ചെയ്യുഘതു തട യേണമേ.
ആ പാപങ്ങള്‍ എഘ ഭരിക്കാതിരിക്കേണമേ.
നി ന്‍റെ സഹായമുഐങ്കിത
എനിക്ക് നിര്‍മ്മലനും പാപവി മുക്തനുമായിരിക്കാം.
14 എന്‍റെ വാക്കും ചിന്തയും നിഘ പ്രീതിപ്പെടു ത് തിയെങ്കിത എഘു ഞാനാശിക്കുഘു.
യഹോവേ, നീ യെ ന്‍റെ പാറയാകുഘു. നീയാണെന്‍റെ രക്ഷകന്‍.