18
സംവിധായകന്. യഹോവയുടെ ദാസനായ ദാവീദിന്‍റെ ഗീതം. ശൌലിത നിഘും മറ്റു ശത്രുക്കളിത നിഘും യഹോവ ദാവീദിനെ രക്ഷിച്ചപ്പോള്‍ എഴുതിയതാണ് ഈ ഗീതം.
അവന്‍ പറഞ്ഞു, “എന്‍റെ കരുത്തായ യഹോവേ,
ഞാന്‍ നിഘ സ്നേഹിക്കുഘു!”
യഹോവ എന്‍റെ പാറയും* പാറ ദൈവം ഉറച്ചൊരു അഭയസ്ഥാനമാണെഘു കാണിക്കുഘ, അവന്‍റെ ഒരു പേര്. എന്‍റെ കോട്ടയും
എന്‍റെ അഭയസ്ഥാനവുംആകുഘു.
എന്‍റെദൈവംഎന്‍റെപാറയാകുഘു.
സംരക്ഷണത്തിനായിഞാനവന്‍റെയടുത്തേക്കോടുഘു.
ദൈവം എന്‍റെ കവചമാകുഘു. അവന്‍റെ ശക്തി എഘ രക്ഷിക്കുഘു.
കുഘുകള്‍ക്കുമുകളിലുള്ളഎന്‍റെസങ്കേതമാണു യഹോവ.
അവരെഘ പരിഹസിച്ചു.
പക്ഷേ, സഹായത്തിനായി യഹോവയെ വിളിക്കുകയും
ശത്രുക്കളിത നിഘും ഞാന്‍ രക്ഷപെടുകയും ചെയ്തു!
ശത്രുക്കളെഘ കൊഥാന്‍ ശ്രമിക്കുകയായിരുഘു!
മരണത്തിന്‍റെ കയര്‍ എനിക്കു ചുറ്റിലുമുഐായിരുഘു.
ഒരുവെള്ളപ്പൊക്കത്തിതപ്പെട്ട്ഞാന്‍മരണക്കുഴി മരണക്കുഴി അഥവാ തിരിച്ചുവരാന്‍ കഴിയാത്ത സ്ഥലം. കുഴിമാടം. യിലേക്ക് ഒഴുകുകയായിരുഘു.
മരണക്കയറുകള്‍ എനിക്കു ചുറ്റും ഉഐായിരുഘു.
മര ണക്കെണികള്‍ എന്‍റെ മുന്പിത കിടക്കുഘു.
കെണിയിതപ്പെട്ട ഞാന്‍ സഹായത്തിനായി യഹോ വയെ വിളിച്ചു.
അതെ, ഞാനെന്‍റെദൈവത്തെവിളിച്ചു.
ദൈവം അവന്‍റെ ആലയത്തിലായിരുഘു.
എന്‍റെ ശബ്ദം അവന്‍ കേട്ടു.
സഹായത്തിനായുള്ള എന്‍റെ നിലവിളി അ വന്‍ കേട്ടു.
ഭൂമിയുടെ അടിസ്ഥാനങ്ങള്‍ വിറകൊഐു;
സ്വര്‍ഗ്ഗ ത്തിന്‍റെ അടിത്തറകള്‍ വിറച്ചു.
എന്തെഘാത യഹോവ കോപിച്ചിരുഘു.
ദൈവത്തിന്‍റെ മൂക്കിത നിഘും പുക വഘു.
ദൈവത് തിന്‍റെ വായിതനിഘും തീജ്വാലകള്‍.
അവനിതനിഘും തീ പ്പൊരി പറഘു.
യഹോവ ആകാശം കീറിത്തുറഘ് ഇറങ്ങിവഘു!
കനത് തിരുഐ ഒരു മേഘത്തിത അവന്‍ വഘു.
10 പറക്കുഘ കെരുബുമാലാഖമാരുടെ പുറത്തു കയറി
യ ഹോവ ആകാശത്തിലൂടെ പറക്കുകയായിരുഘു.
അവന്‍ കാറ്റിത ഉയരെ കുതിച്ചു പറക്കുകയായിരുഘു.
11 ഒരു കൂടാരംപോലെ തഘ പൊതിഞ്ഞിരുഘ ഇരുഐ മേഘങ്ങളിതയഹോവമറഞ്ഞിരുഘു.
കനത്തഇടിമേഘങ്ങള്‍ക്കിടയിത അവന്‍ ഒളിച്ചിരുഘു.
12 അനന്തരം, ദൈവത്തിന്‍റെ മിഘുഘ പ്രകാശം മേഘ ങ്ങള്‍ക്കിടയിലൂടെവഘു.
അപ്പോള്‍ആലിപ്പഴംപൊഴിയുകയും മിഘതപ്പിണരുകള്‍ പായുകയും ചെയ്തു.
13 യഹോവ ആകാശത്തിത നിഘ് ഇടി മുഴക്കി!
അത്യു ഘതനായ ദൈവം അവന്‍റെ ശബ്ദം കേള്‍പ്പിച്ചു.
ആലി പ്പഴം പൊഴിച്ചിലും മിഘതപ്പിണരുകളും ഉഐായി.
14 യഹോവ അന്പുകളെയ്ത് അന്പുകള്‍ അതായത് മിഘത ശത്രുവിനെ ചിതറിച്ചു.
യഹോവ അനവധി ഇടിമിഘലുകളയയ്ക്കുകയും
സംഭ്രാ ന്തരായ ജനം ചിതറിപ്പോവുകയും ചെയ്തു.
15 യഹോവേ, നിന്‍റെ ആജ്ഞ നീ പുറപ്പെടുവിച്ചു.
കരുത്തുറ്റ ഒരു കാറ്റ് ആഞ്ഞുവീശിത്തുടങ്ങുകയും ചെ യ്തു§ യഹോവേ … ചെയ്തു അഥവാ “യഹോവേ, നീ കഠിനമായി സംസാരിച്ചു. നിന്‍റെ മൂക്കിത നിഘും ശ്വാസത്തിന്‍റെ കാറ്റ് പുറത്തേക്കു വഘു.” .
സമുദ്രത്തിലെ വെള്ളം തള്ളിമാറ്റപ്പെടുകയും നമു ക്ക് സമുദ്രത്തിന്‍റെ അടിത്തട്ട് കാണാന്‍ കഴിയുകയും ചെ യ്തു.
ഭൂമിയുടെ അടിത്തറയും നമുക്കു കാണാറായി.
16 മുകളിതനിഘു താഴേക്കെത്തിപ്പിടിച്ച് യഹോവ യെഘ രക്ഷിച്ചു.
യഹോവേ ആഴമുള്ള വെള്ളത്തിത നി ഘും (ദുരിതം) എഘ പിടിച്ചു രക്ഷിച്ചു.
17 ശത്രുക്കള്‍ എഘക്കാള്‍ കരുത്തരായിരുഘു.
അവരെഘ വെറുത്തു.
എന്‍റെശത്രുക്കള്‍എഘക്കാള്‍പ്രബലരായിരുഘതിനാത
ദൈവം എഘ രക്ഷിച്ചു.
18 എനിക്കു കുഴപ്പങ്ങളുഐാവുകയും ശത്രുക്കളെഘ ആക്രമിക്കുകയും ചെയ്തു.
എഘാത എഘസഹായിക്കാന്‍ യഹോവയുഐായിരുഘു!
19 യഹോവ എഘ സ്നേഹിക്കുഘു.
അതിനാത അവനെ ഘരക്ഷപെടുത്തി.
എഘഅവനൊരുസുരക്ഷിതസ്ഥലത്തേക്കു കൊഐുപോയി.
20 ഞാന്‍ നിഷ്കളങ്കനായതിനാത യെഹോവയെനിക്കു പ്രതിഫലം നതകും.
ഞാന്‍ തെറ്റായതൊഘും ചെയ്തിഥ. അതിനാത അവനെനിക്കു നങ ചെയ്യും.
21 എന്തുകൊഐഘാത ഞാന്‍ യഹോവയെ അനുസരിച് ചു!
എന്‍റെ ദൈവത്തിനെതിരെ ഞാന്‍ പാപം ചെയ്തിഥ.
22 യഹോവയുടെ തീരുമാനങ്ങള്‍ ഞാനെപ്പോഴും ഓര്‍മ് മിക്കുഘു.
അവന്‍റെ നിയമങ്ങള്‍ ഞാനനുസരിക്കുഘു!
23 ഞാനവന്‍റെ മുന്പിത ശുദ്ധനും വിശ്വസ്തനുമാകു ഘു.
തിങചെയ്യുഘതിതനിഘും ഞാന്‍ ഒഴിഞ്ഞു നിഘു.
24 അതിനാത യഹോവയെനിക്കു പ്രതിഫലം തരും!
എന് തെഘാത ഞാന്‍ നിഷ്കളങ്കനാകുഘു!
ദൈവത്തിന്‍റെ ദൃ ഷ്ടിയിത, ഞാന്‍തെറ്റൊഘുംചെയ്തിട്ടിഥ,
അതിനാലവന്‍ എനിക്കു നങ ചെയ്യും.
25 യഹോവേ, ഒരുവന്‍ യഥാര്‍ത്ഥത്തിത നിഘ സ്നേഹി ക്കുഘുവെങ്കിത,
നീ നിന്‍റെ സത്യമായ സ്നേഹം അവ നോടു കാട്ടും.
ഒരുവന്‍ നിഘാടു സത്യസന്ധത പുലര്‍ത് തിയാത
നീയും അവനോടു സത്യസന്ധത പുലര്‍ത്തും.
26 യഹോവേ, നഥവരും ശുദ്ധരുമായവരോടു നീ നഥവ നും ശുദ്ധനുമാകുഘു.
പക്ഷേ ഏറ്റവും നീചങാരെയും ഏറ് റവും ചതിയങാരെയുംകാള്‍ നീ സമര്‍ത്ഥനാണ്.
27 യഹോവേ, വിനീതരെ നീ സഹായിക്കുഘു.
അഹങ്കാ രികളെ നീ താഴ്ത്തുഘു.
28 യഹോവേ, നീയെന്‍റെ വിളക്കു കത്തിക്കുഘു.
എന്‍ റെ ദൈവം എനിക്കു ചുറ്റുമുള്ള ഇരുട്ടിത വെളിച്ചമു ഐാക്കുഘു.
29 യഹോവേ, നിന്‍റെ സഹായത്താത എനിക്ക് സൈനിക രോടൊപ്പം ഓടാം.
ദൈവത്തിന്‍റെ സഹായത്താത ശത്രു ദുര്‍ഗ്ഗങ്ങളിത എനിക്കു ചാടിക്കയറാം.
30 ദൈവത്തിന്‍റെ വഴി തികവുള്ളതാകുഘു.
യഹോവയു ടെ വചനം പരീക്ഷിക്കപ്പെട്ടിരിക്കുഘു.
തഘ വിശ്വ സിക്കുഘവരെ അവന്‍ സംരക്ഷിക്കുഘു.
31 യഹോവയൊഴികെ മറ്റൊരു ദൈവമിഥ.
നമ്മുടെ ദൈ വമൊഴികെ മറ്റൊരു പാറയിഥ.
32 ദൈവം എനിക്കു ശക്തി തരുഘു.
ഒരു ശുദ്ധജീവിതം നയിക്കാന്‍ അവനെഘ സഹായിക്കുഘു.
33 ഒരു മാനിനെപ്പോലെ വേഗത്തിലോടാന്‍ ദൈവമെ ഘ സഹായിക്കുഘു.
ഉഘതസ്ഥലങ്ങളിത ഉറച്ചു നിതക് കാന്‍ അവന്‍ എഘ പ്രാപ്തനാക്കുഘു.
34 ദൈവമെനിക്കു യുദ്ധപരിശീലനം തരുഘു.
അതിനാ ലെന്‍റെ കൈകള്‍ക്ക് ശക്തമായൊരന്പെയ്യാന്‍ കഴിയും.
35 ദൈവമേ, നീയെഘ സംരക്ഷിക്കുകയും വിജയിക്കാന്‍ സഹായിക്കുകയും ചെയ്തു.
നിന്‍റെ വലതു കരം കൊഐു നീയെഘ താങ്ങി.
ശത്രുക്കളെ തോല്പിക്കാന്‍ നീയെഘ സഹായിച്ചു.
36 ഇടറിവീഴാതെ എനിക്കു വേഗത്തിത നടക്കേഐതിന്
എന്‍റെകാലുകളെയുംകണങ്കാലുകളെയുംശക്തമാക്കേണമേ.
37 അപ്പോഴെനിക്ക് ശത്രുക്കളെ ഓടിച്ചു പിടിക്കാം.
അവര്‍ നശിപ്പിക്കപ്പെടുംവരെ ഞാന്‍ തിരിച്ചുവരിഥ.
38 ഞാനെന്‍റെ ശത്രുക്കളെ തോല്പിക്കും.
അവര്‍ വീ ഐും എഴുഘതക്കരുത്.
എന്‍റെ ശത്രുക്കളെഥാം എന്‍റെ കാതക്കീഴിലാകും.
39 ദൈവമേ, യുദ്ധത്തിത നീയെഘ ശക്തനാക്കി.
ശത്രു ക്കളെ നീയെനിക്കു മുന്പിത വീഴ്ത്തി.
40 എന്‍റെ ശത്രുവിന്‍റെ കഴുത്തിത അടിക്കാന്‍ നീയെനി ക്കവസരം തഘു.
എന്‍റെ എതിരാളിയെ ഞാന്‍ സംഹരിക്കു കയും ചെയ്തു!
41 എന്‍റെ ശത്രുക്കള്‍ സഹായത്തിനായി വിളിച്ചു.
പക് ഷേ അവരെ രക്ഷിക്കാന്‍ ആരും ഉഐായിരുഘിഥ.
അവര്‍ യഹോവയെ പോലും വിളിച്ചു.
പക്ഷേ അവന്‍ അവര്‍ ക് കുമറുപടി നതകിയിഥ.
42 എന്‍റെ ശത്രുക്കളെ ഞാന്‍ കഷണങ്ങളാക്കി.
കാറ്റിത പറക്കുഘ പൊടി പോലെയായി അവര്‍.
അവരെ ഞാന്‍ ത വിടുപൊടിയാക്കി.
43 എനിക്കെതിരെ പോരടിക്കുഘവരിതനിഘും എഘ രക്ഷിച്ചാലും.
എഘ ആ രാജ്യങ്ങളുടെ നേതാവാക്കുക.
ഞാനറിയുകപോലുമിഥാത്തവരെഘ സേവിക്കും.
44 അവര്‍ എഘപ്പറ്റി കേള്‍ക്കുകയും വേഗം എഘ അനു സരിക്കുകയും ചെയ്യും.
ആ വിദേശികള്‍ എഘ ഭയപ്പെ ടും.
45 ആ വിദേശികള്‍ ഭയംകൊഐ് ആത്മവീര്യം നഷ്ട പ് പെട്ടവരാകും.
അവര്‍ ഭയഘുവിറച്ച് അവരുടെ ഒളിസ ങ് കേതങ്ങളിത നിഘ് പുറത്തു വരും.
46 യഹോവ ജീവിക്കുഘു!
എന്‍റെ പാറയെ ഞാന്‍ വാഴ്ത് തുഘു.
ദൈവം എന്‍റെ രക്ഷകനാകുഘു.
അവന്‍ മഹാദൈവ മാകുഘു!
47 എന്‍റെ ശത്രുക്കളെ ദൈവം എനിക്കു വേഐി ശിക് ഷിച്ചു.
അവന്‍ രാഷ്ട്രങ്ങളെ എന്‍റെ നിയന്ത്രത്തിത കീഴിലാക്കി.
48 യഹോവേ, നീയെഘ ശത്രുക്കളിത നിഘും രക്ഷിച് ചു.
എനിക്കെതിരായി വഘ ജനങ്ങളെ തോല്പിക്കാന്‍ നീയെഘ സഹായിച്ചു.
ക്രൂരങാരിതനിഘ് എഘ രക്ഷി ച്ചവന്‍ നീയാകുഘു.
49 യഹോവേ, അതിനാലാണ് രാഷ്ട്രങ്ങള്‍ക്കിടയിത ഞാ ന്‍ നിഘ സ്തുതിക്കുഘതും
നിന്‍റെ നാമത്തിത ഗീതങ്ങള്‍ പാടുഘതും.
50 തന്‍റെ രാജാവിനെ പല യുദ്ധങ്ങളും ജയിക്കാന്‍ യ ഹോവ സഹായിക്കുഘു!
തന്‍റെ അഭിഷിക്തനായ രാജാവി നോടു തന്‍റെ സത്യമായ സ്നേഹം അവന്‍ കാണിക്കുഘു.
ദാവീദിനോടും അവന്‍റെ പിന്‍ഗാമികളോടും അവനെഘും വിശ്വസ്തനായിരിക്കും!