150
യഹോവയെ വാഴ്ത്തുക! ദൈവത്തെ അവന്‍റെ ആലയത്തിത വാഴ്ത്തുക!
അവന്‍റെ ശക്തിയെ സ്വര്‍ഗ്ഗത്തിത വാഴ്ത്തുക!
ദൈവത്തിന്‍റെ മഹത്പ്രവൃത്തികളിത അവനെ വാഴ് ത്തുക!
അവന്‍റെ എഥാ മാഹാത്മ്യങ്ങള്‍ക്കും അവനെ വാ ഴ്ത്തുക!
കാഹളവും കൊന്പുംകൊഐ് ദൈവത്തെ വാഴ്ത്തുക!
വീണയും കിഘരവും കൊഐ് അവനെ വാഴ്ത്തുക!
തംബുരു മീട്ടിയും നൃത്തം ചെയ്തും ദൈവത്തെ സ്തു തിക്കുക!
തന്ത്രിവാദ്യങ്ങളും പുഥാങ്കുഴലും കൊഐ് അവനെ സ്തുതിക്കുക!
കൈത്താളങ്ങള്‍ മുഴക്കി അവനെ സ്തുതിക്കുക.
കൈ ത്താളങ്ങള്‍ ഉറക്കെ മുഴക്കി ദൈവത്തെ വാഴ്ത്തുക!
സര്‍വ്വജീവജാലവുമേ, യഹോവയെ സ്തുതിക്കുക!
യഹോവയെ സ്തുതിക്കുക!