15
ദാവീദിന്‍റെ ഗാനം.
യഹോവേ, നിന്‍റെ വിശുദ്ധകൂടാരത്തിത* വിശുദ്ധകൂടാരം യിസ്രായേതജനത ദൈവത്തെ ആരാധിച്ചിരുഘ ഒരു പ്രത്യേക കൂടാരം. ഇവിടെയത് യെരൂശലേമിലെ ദൈവാലയമാകാം വസി ക്കുവാന്‍ ആര്‍ക്കാണു കഴിയുക?
നിന്‍റെ വിശുദ്ധപര്‍വ്വതത്തിത വിശുദ്ധപര്‍വ്വതം യെരൂശലേം നഗരം പണിതിരിക്കുഘ സീയോന്‍പര്‍വ്വതം. വസിക്കുവാന്‍ ആര്‍ക്കാണു കഴിയുക?
പരിശുദ്ധമായ ജീവിതം നയിക്കുകയും നഥ കാര്യങ് ങള്‍ ചെയ്യുകയും
മനസ്സു തുറഘു സത്യം പറയുകയും ചെയ്യുഘവനു മാത്രമേ
നിന്‍റെ പര്‍വ്വതത്തിങത വസി ക്കാനാവൂ.
മറ്റുള്ളവരെപ്പറ്റി ദുഷിച്ചു പറയാത്തവന്‍.
അയതക് കാരനോടു തിങ ചെയ്യാത്തവന്‍.
സ്വന്തം കുടുംബത് തെ പ്പറ്റി ദുഷിച്ചു പറയാത്തവന്‍.
ദൈവനിഷേധികളെ ആദരിക്കാത്തവന്‍.
എങ്കിലും ദൈവത്തെ സേവിക്കുഘവരെ ആദരിക്കുഘവന്‍.
സത്യം ചെയ്തിട്ട് എന്തു വില കൊടുത്തും അത് പാലി ക്കു ഘ വന്‍.
ആര്‍ക്കെങ്കിലും പണം കടം കൊടുത്താത
ആ വായ്പ ക്കയാള്‍ പലിശ വാങ്ങുകയിഥ.
അവന്‍ പണം വാങ്ങി നി ഷ്കളങ്കര്‍ക്കെതിരെ തിങ ചെയ്യുകയിഥ.
ആ നഥവ നെ പ്പോലെ ജീവിക്കുഘവന്‍ എഥായ്പ്പോഴും
ദൈവ ത്തി ന്‍റെ സമീപം വസിക്കും ജീവിക്കുഘവന്‍ … വസിക്കും “
അവന്‍ ഒരിക്കലും നീക്കപ്പെടിഥ”എഘര്‍ത്ഥം ജീവിക്കുഘവന്‍ … വസിക്കും “അവന്‍ ഒരിക്കലും നീക്കപ്പെടിഥ” എഘര്‍ത്ഥം. .