146
1 യഹോവയെ സ്തുതിക്കുക!
എന്‍റെ ആത്മാവേ, യഹോവയെ സ്തുതിക്കുക!
2 എന്‍റെ ജീവിതത്തിലുടനീളം ഞാന്‍ യഹോവയെ സ്തു തിക്കും.
എന്‍റെ ജീവിതത്തിലുടനീളം അവനു സ്തോത്രം പാടും.
3 സഹായത്തിനായി നിങ്ങളുടെ നേതാക്കളെ ആശ്രയി ക്കരുത്.
മനുഷ്യരെ ആശ്രയിക്കരുത്.
എന്തെഘാത, മനു ഷ്യര്‍ക്ക് നിങ്ങളെ രക്ഷിക്കാനാവിഥ.
4 മനുഷ്യര്‍ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്യുഘു.
അനന്തരം അവരുടെ സഹായപദ്ധതികള്‍ നഷ്ടമാവുകയും ചെയ്യുഘു.
5 പക്ഷേ ദൈവത്തോടു സഹായമപേക്ഷിക്കുഘവര്‍ അതീവസന്തുഷ്ടര്‍.
അവര്‍ തങ്ങളുടെ ദൈവമാകുഘ യ ഹോവയെ ആശ്രയിക്കുഘു.
6 യഹോവ സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചു.
യഹോ വ സമുദ്രത്തെ സൃഷ്ടിച്ചു.
അതിലുള്ള സര്‍വ്വതി നെ യും സൃഷ്ടിച്ചു.
യഹോവ അവരെ എഘഘക്കും സംരക് ഷിക്കും.
7 അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് യഹോവ ശരിയായതു നതകുഘു.
തടവറയിത പൂട്ടിയിടപ്പെട്ടവരെ അവന്‍ മോചിപ്പിക്കുഘു.
8 അന്ധര്‍ക്ക് കാഴ്ച തിരിച്ചുകിട്ടാന്‍ യഹോവ സഹാ യിക്കുഘു.
ദുരിതത്തിതപ്പെട്ടവരെ യഹോവ സഹായി ക്കുഘു.
നഥവരെ യഹോവ സ്നേഹിക്കുഘു.
9 ഞങ്ങളുടെ രാജ്യത്ത് അപരിചിതരെ യഹോവ സംരക് ഷിക്കുഘു.
വിധവകളെയും അനാഥരെയും യഹോവ പരി പാലിക്കുഘു.
പക്ഷേ ദുഷ്ടരെ യഹോവ നശിപ് പിക്കു ഘു.
10 യഹോവയെഘഘക്കും ഭരണം നടത്തും!
സീയോനേ, നിന്‍റെ ദൈവം എഘും, എഘഘും ഭരിക്കും!
യഹോവയെ വാഴ്ത്തുക!