145
ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.
എന്‍റെ ദൈവമായ രാജാവേ, ഞാന്‍ നിഘ സ്തു തിക്കുഘു.
നിന്‍റെ നാമത്തെ ഞാന്‍ എഘഘും വാഴ്ത്തുഘു.
നിത്യവും നിഘ ഞാന്‍ വാഴ്ത്തുഘു.
നിന്‍റെ നാമത്തെ ഞാന്‍ എഘഘും വാഴ്ത്തുഘു.
യഹോവ മഹാനാകുഘു. മനുഷ്യര്‍ അവനെ അത്യന് തം വാഴ്ത്തുഘു.
അവന്‍റെ മഹത്പ്രവൃത്തികള്‍ എണ്ണ മറ്റവ.
യഹോവേ, മനുഷ്യര്‍ നിഘ, നിന്‍റെ പ്രവൃത്തികളുടെ പേരിതഎഘുംഎഘഘുംവാഴ്ത്തും.
നിന്‍റെമഹത്പ്രവൃത്തികളെപ്പറ്റി അവര്‍ പറയും.
നിന്‍റെ പ്രതാപവും മഹത്വവും അത്ഭുതകരം.
നിന്‍റെ അത്ഭുതങ്ങളെപ്പറ്റി ഞാന്‍ പറയും.
യഹോവേ, നിന്‍റെ അത്ഭുതപ്രവൃത്തികളെപ്പറ്റി ജനം പറയും.
നിന്‍റെ മഹത്പ്രവൃത്തികളെപ്പറ്റി ഞാന്‍ പ്രസംഗിക്കും.
നിന്‍റെ നഥ പ്രവൃത്തികളെപ്പറ്റി ജനം പറയും.
നി ന്‍റെ നങയെപ്പറ്റി ജനം പാടും.
യഹോവ കാരുണ്യവാനും ദയാപൂര്‍ണ്ണനുമാകുഘു.
യഹോവ ക്ഷമാശീലനും സ്നേഹം നിറഞ്ഞവനുമാകുഘു.
യഹോവ സര്‍വ്വരോടും നഥവനാകുഘു.
ദൈവം തന്‍ റെ സകല സൃഷ്ടികളോടും കാരുണ്യം കാട്ടുഘു.
10 യഹോവേ, നീ ചെയ്യുഘ കാര്യങ്ങള്‍ നിനക്കു സ്തു തി കൊഐുവരുഘു.
നിന്‍റെ ഭക്തങാര്‍ നിഘ വാഴ്ത്തു ഘു.
11 നിന്‍റെ രാജ്യം എത്ര മഹത്തരമെഘ് അവര്‍ പറയുഘു.
നീ എത്ര വിശിഷ്ടനെഘ് അവര്‍ പറയുഘു.
12 യഹോവേ, അങ്ങനെ നിന്‍റെ മഹത്പ്രവൃ ത്തികളെ പ്പറ്റി അന്യദേശക്കാരറിയും.
നിന്‍റെ രാജ്യം എത്രമഹ ത്തും അത്ഭുതകരവുമാണെഘ് അവര്‍ പഠിക്കും.
13 യഹോവേ, നിന്‍റെ രാജ്യം നിത്യമായി തുടരും.
നീ എ ഘഘും ഭരിക്കും.
14 വീണവരെ യഹോവ ഉയര്‍ത്തുഘു.
പ്രശ്നങ്ങളി തപ് പെട്ടവരെ യഹോവ സഹായിക്കുഘു.
15 യഹോവേ, സകലജീവികളും ഭക്ഷണത്തിനായി നിഘ തേടുഘു.
യഥാസമയത്ത് നീയവര്‍ക്കു ഭക്ഷണം നതകുക യും ചെയ്യുഘു.
16 യഹോവേ, നീ നിന്‍റെ കൈകള്‍ നിവര്‍ത്തുകയും
എഥാ ജീവികള്‍ക്കും ആവശ്യമുള്ളതെഥാം നതകുകയും ചെയ് യു ഘു.
17 യഹോവ ചെയ്യുഘതെഥാം നഥതാകുഘു.
അവന്‍റെ പ്രവൃത്തികളെഥാം ദൈവം എങ്ങനെയുള്ളവനാണെഘു കാണിക്കുഘു.
18 സഹായത്തിനായി അവനെ വിളിക്കുഘവരോടെഥാം യഹോവ വളരെ അടുത്തവനാകുഘു.
സത്യമായി അവനെ ആരാധിക്കുഘവരോടെഥാം അവന്‍ വളരെ അടുത്ത വനാ കുഘു.
19 ഭക്തരുടെ ഇഷ്ടം യഹോവ ചെയ്യുഘു. തന്‍റെ ഭക്ത രെ യഹോവ ശ്രദ്ധിക്കുഘു.
അവന്‍ അവരുടെ പ്രാര്‍ ത്ഥ നകള്‍ക്കു മറുപടി കൊടുക്കുകയും അവരെ രക്ഷിക്കു ക യും ചെയ്യുഘു.
20 തഘ സ്നേഹിക്കുഘ ഓരോരുത്തരെയും യഹോവ സംരക്ഷിക്കുഘു.
പക്ഷേ ദുഷ്ടങാരെ യഹോവ നശിപ് പിക്കുഘു.
21 യഹോവയെ ഞാന്‍ സ്തുതിക്കും!
അവന്‍റെ വിശുദ്ധ നാമത്തെ എഥാവരും എഘും, എഘഘും സ്തുതിച്ചെ ങ് കിത!