135
1 യഹോവയെ വാഴ്ത്തുക!
യഹോവയുടെ നാമം വാഴ്ത്തുക!
യഹോവയുടെ ദാസങാരേ, അവനെ വാഴ്ത്തുക!
2 യഹോവയുടെ ആലയത്തിത,
നമ്മുടെ ദൈവത്തിന്‍റെ ആലയത്തിന്‍റെ തിരുമുറ്റത്തു നിതക്കുഘവരേ,
യ ഹോ വയെ സ്തുതിക്കുക.
3 യഹോവയെ സ്തുതിക്കുക. എന്തെഘാത അവന്‍ നഥ വനാകുഘു.
അവന്‍റെ നാമത്തെ സ്തുതിക്കുക. എന്തെ ഘാത അത് ആഹ്ലാദകരമാകുഘു.
4 യഹോവ യാക്കോബിനെ* യാക്കോബ് യിസ്രായേലിന്‍റെ മറ്റൊരു പേര്. ഉല്പ.32:22-28. തെരഞ്ഞെടുത്തു.
യിസ്രാ യേത ദൈവത്തിന്‍റേതാകുഘു.
5 യഹോവ മഹാനാണെഘു ഞാനറിയുഘു.
നമ്മുടെ യജ മാനന്‍ എഥാ ദേവങാരെക്കാളും മഹാനാകുഘു.
6 യഹോവ തന്‍റെ ഇഷ്ടത്തിനൊത്തു പ്രവര്‍ത്തി ക്കു ഘു.
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും കടലിലും അഗാധസമു ദ്രത്തിലും അങ്ങനെ തഘ.
7 ദൈവം ഭൂമിക്കുമേത മുഴുവന്‍ മേഘങ്ങളെ സൃഷ്ടിക്കു ഘു.
മിഘതപ്പിണരിനെയും മഴയെയും ദൈവം സൃഷ്ടിക് കുഘു.
8 ഈജിപ്തിലെ ആദ്യജാതരായ മുഴുവന്‍ മനുഷ്യരെയും മൃഗങ്ങളെയും ദൈവം ഇഥായ്മ ചെയ്തു.
9 ധാരാളം വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ദൈവം ഈജിപ്തിത പ്രവര്‍ത്തിച്ചു.
ഫറവോനും അദ്ദേഹത് തി ന്‍റെ ഉദ്യോഗസ്ഥര്‍ക്കുമാണ് ദൈവം അതെഥാം സംഭവി പ്പിച്ചത്.
10 ദൈവം അനേകം രാഷ്ട്രങ്ങളെ തോല്പിച്ചു.
ശക്ത രായ രാജാക്കങാരെ ദൈവം വധിച്ചു.
11 അമോര്യരുടെ രാജാവായ സീഹോനെ ദൈവം തോ ല്പിച്ചു.
ബാശാനിലെ രാജാവായ ഓഗിനെ ദൈവം തോ ല്പിച്ചു.
കനാനിലുള്ള സകലരാഷ്ട്രങ്ങളെയും ദൈവം തോല്പിച്ചു.
12 അവരുടെ ദേശം അവന്‍ യിസ്രായേലിനു നതകുകയും ചെയ്തു.
ആ ദേശം അവന്‍ തന്‍റെ ജനത്തിനു നതകി.
13 യഹോവേ, നിന്‍റെ നാമം എഘഘക്കും പ്രസിദ്ധമാ കും!
യഹോവേ, ജനം നിഘ എഘും, എഘഘും ഓര്‍മ്മി ക് കും.
14 രാഷ്ട്രങ്ങളെ യഹോവ ശിക്ഷിച്ചു.
പക്ഷേ യ ഹോവ തന്‍റെ ദാസങാരോടു കരുണ കാട്ടി.
15 മറ്റുള്ളവരുടെ ദേവങാര്‍ വെറും സ്വര്‍ണ്ണ-വെള്ളി പ്രതിമകള്‍ മാത്രം.
മനുഷ്യന്‍ നിര്‍മ്മിച്ച വെറും പ്രതി മകള്‍ മാത്രമാണവര്‍.
16 പ്രതിമകള്‍ക്ക് വായുഐങ്കിലും സംസാരിക് കാനാകു ഘിഥ.
അവയ്ക്കു കണ്ണുഐങ്കിലും കാണാനാകുഘിഥ.
17 പ്രതിമകള്‍ക്ക് ചെവികളുഐങ്കിലും കേള്‍ക്കാനാ കു ഘിഥ.
അവയ്ക്കു മൂക്കുഐങ്കിലും മണക്കാ നാകുഘി ഥ.
18 പ്രതിമകളുഐാക്കിയവരും അങ്ങനെയായിത്തീരും!
എന്തെഘാത, ആ പ്രതിമകള്‍ തങ്ങളെ രക്ഷിക്കു മെഘ വര്‍ വിശ്വസിച്ചു.
19 യിസ്രായേലിന്‍റെ കുടുംബമേ, യഹോവയെ വാഴ്ത്തു ക!
അഹരോന്‍റെ കുടുംബമേ, യഹോവയെ വാഴ്ത്തുക!
20 ലേവിയുടെ കുടുംബമേ, യഹോവയെ വാഴ്ത്തുക!
യ ഹോവയുടെ ഭക്തരേ, യഹോവയെ വാഴ്ത്തുക!
21 യഹോവ സീയോനിതനിഘ്,
തന്‍റെ വസതിയായ യെ രൂശലേമിതനിഘ് വാഴ്ത്തപ്പെടട്ടെ!
യഹോവയെ വാഴ് ത്തുക!