134
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം.
1 യഹോവയുടെ സര്‍വ്വദാസങാരുമേ, അവനെ വാഴ്ത്തുക!
രാത്രിമുഴുവന്‍ ആലയത്തിത ശു ശ് രൂഷ നടത്തുഘവരേ,
2 ദാസങാരേ, നിങ്ങളുടെ കൈകളുയര്‍ത്തി
യഹോവയെ വാഴ്ത്തുക.
3 സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ച യഹോവ
സീയോ നിതനിഘ് നിങ്ങളെ അനുഗ്രഹിക്കട്ടെ.