13
സംവിധായകന്. ദാവീദിന്‍റെ ഒരു ഗാനം.
യഹോവേ, നീയെത്രകാലം എഘ മറഘിരിക്കും?
എഘഘക്കും നീയെഘ മറക്കുമോ?
എത്രകാലം നീയെഘ തിരസ്കരിച്ചിരിക്കും?
നീയെഘ മറഘങ്കിത ഞാനെത്രകാലം ഈ സംശയങ് ങളാത ബുദ്ധിമുട്ടണം?
എത്രകാലം ഞാന്‍ ഈ ദുഃഖം ഹൃ ദയത്തിത സൂക്ഷിക്കണം?
എത്രകാലം എന്‍റെ ശത്രു എ നിക്കുമേത വിജയം നേടും?
എന്‍റെ ദൈവമാകുഘ യഹോവേ, എഘ നോക്കി യാ ലും!
എന്‍റെ ചോദ്യത്തിനുത്തരം നതകിയാലും!
എനിക് കു ഉത്തരം ലഭിക്കുമാറാകട്ടെ, അഥങ്കിത ഞാന്‍ മരിക് കും!
അങ്ങനെ സംഭവിച്ചാത എന്‍റെ ശത്രു പറയും, “അവ നെ ഞാന്‍ തോല്പിച്ചു!”
എഘ തോല്പിക്കുഘതിത എ ന്‍റെ ശത്രു സന്തോഷിക്കും.
യഹോവേ, എഘ സഹായിക്കാന്‍ ഞാന്‍ നിന്‍റെ സ്നേ ഹത്തിത ആശ്രയിച്ചു.
നീയെഘ രക്ഷിക്കുകയും സന് തോഷിപ്പിക്കുകയും ചെയ്തു!
എനിക്കായി നഥ കാര്യങ്ങള്‍ ചെയ്തതിന്
യഹോ വ യ്ക്കായി ഞാനൊരു ആഹ്ലാദഗീതം പാടുഘു.