122
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ദാവീദിന്‍റെ ഒരു ഗാനം.
“നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം”
എഘു ജനം പറഞ്ഞപ്പോള്‍ ഞാന്‍ ആഹ്ലാദിച്ചു.
ഞങ്ങളിവിടെ യെരൂശലേമിന്‍റെ കവാടങ്ങള്‍ക്കടു ത് തു നിതക്കുഘു.
ഇതു പുതിയ യെരൂശലേം!
ഒരേകീകൃത നഗരമായി ഇതു പുനര്‍നിര്‍മ്മിക്കപ്പെട്ടിരിക്കുഘു.
അങ്ങോട്ടാണ് ഗോത്രങ്ങള്‍ പോകുഘത്.
യഹോവ യുടെ നാമത്തെ വാഴ്ത്താന്‍ യിസ്രായേലുകാര്‍ അവിടെ പ് പോകുഘു.
യഹോവയ്ക്കുള്ള ഗോത്രങ്ങളാണവ.
ദാവീദിന്‍റെ കുടുംബത്തിലെ രാജാക്കങാര്‍ തങ്ങളുടെ സിംഹാസനങ്ങളവിടെ സ്ഥാപിച്ചു.
ജനത്തെ വിധിക് കാനാണവര്‍ സിംഹാസനം അവിടെ സ്ഥാപിച്ചത്.
യെരൂശലേമിന്‍റെ സമാധാനത്തിനായി പ്രാര്‍ത്ഥിക് കുക.
“നിഘ സ്നേഹിക്കുഘവര്‍ക്ക് അവിടെ സമാധാനം ലഭിച്ചെങ്കിത.
നിന്‍റെ മതിലുകള്‍ക്കുള്ളിത സമാധാനമുഐായെങ്കി ത!
നിന്‍റെ വിശിഷ്ടമന്ദിരങ്ങളിത സുരക്ഷിതത്വം ലഭി ച്ചെങ്കിത!
എന്‍റെ സഹോദരങാരുടെയും അയതക്കാരുടെയും നങ യ്ക്ക്
ഇവിടെ സമാധാനമുഐാകട്ടെ എഘു ഞാന്‍ പ്രാര്‍ ത്ഥിക്കുഘു.
ഞങ്ങളുടെ ദൈവമാകുഘ യഹോവയുടെ ആലയത് തിന്‍റെ നങയ്ക്കായി
ഈ നഗരത്തിനു നങകളുഐാകട് ടെയെഘു ഞാന്‍ പ്രാര്‍ത്ഥിക്കുഘു.