119
ആലേഫ്
1 നിര്‍മ്മലരായി ജീവിക്കുഘവര്‍ സന്തുഷ്ടര്‍.
അ വര്‍ യഹോവയുടെ ഉപദേശങ്ങളനു സരിക്കു ഘു.
2 യഹോവയുടെ കരാറനുസരിക്കുഘവര്‍ സന്തുഷ്ടര്‍.
അവര്‍പൂര്‍ണ്ണമനസ്സോടെയഹോവയെഅനുസരിക്കുഘു.
3 അവര്‍ തിങകള്‍ ചെയ്യുഘിഥ.
അവര്‍ യഹോവയെ അ നുസരിക്കുഘു.
4 യഹോവേ, നീ ഞങ്ങള്‍ക്കു നിന്‍റെ കല്പനകള്‍ തഘു.
ആ കല്പനകള്‍ മുഴുവനും അനുസരിക്കാന്‍ നീ ഞങ്ങളോ ടു പറയുകയും ചെയ്തു.
5 യഹോവേ, ഞാന്‍ നിന്‍റെ നിയമങ്ങള്‍
എപ്പോഴുമനു സരിച്ചെങ്കിത എഘു ഞാനാശിക്കുഘു.
6 നിന്‍റെ കല്പനകള്‍ പഠിക്കുന്പോള്‍
ഞാനൊരിക്ക ലും നാണം കെടുകയിഥ.
7 അപ്പോള്‍, നിന്‍റെ നങയും നീതിയും ഞാന്‍ പഠിക്കു ഘതുകൊഐ്
എനിക്ക് യഥാര്‍ത്ഥത്തിത നിഘ മഹത്വ പ്പെടുത്താം.
8 യഹോവേ, ഞാന്‍ നിന്‍റെ കല്പനകളനുസരിക്കും.
അ തിനാത എഘ കൈവെടിയരുതേ!
ബേത്ത്
9 ഒരു യുവാവിന് നിര്‍മ്മലജീവിതം നയിക്കാന്‍ എങ്ങ നെ കഴിയും?
നിന്‍റെ വചനങ്ങള്‍ അനുസരിച്ചു കൊഐു തഘ.
10 ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സേവിക് കാന്‍ ശ്രമിക്കുഘു.
ദൈവമേ, നിന്‍റെ കല്പനകള്‍ അനു സ രിക്കാന്‍ എഘ സഹായിച്ചാലും.
11 നിന്‍റെ വചനങ്ങള്‍ ശ്രദ്ധയോടെ ഞാന്‍ പഠിക്കു ഘ തിനാത
നിനക്കെതിരെ ഞാന്‍ പാപം ചെയ്യുകയിഥഥാ.
12 യഹോവേ, നീ വാഴ്ത്തപ്പെടട്ടെ.
നിന്‍റെ നിയമങ്ങ ള്‍ എഘ പഠിപ്പിച്ചാലും.
13 നിന്‍റെ വിവേകത്തോടെയുള്ള വിധികളെയെഥാം
പറ് റി ഞാന്‍ പറയും.
14 മറ്റെന്തിനെക്കാളും നിന്‍റെ കരാര്‍ പഠിക്കുഘതിത ഞാനാഹ്ലാദിക്കുഘു.
15 നിന്‍റെ ചട്ടങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്യുഘു.
നിന്‍റെ മാര്‍ഗ്ഗം ഞാന്‍ പിന്തുടരുഘു.
16 നിന്‍റെ നിയമങ്ങളിത ഞാന്‍ ആഹ്ലാദിക്കുഘു.
നിന്‍ റെ വാക്കുകള്‍ ഞാന്‍ മറക്കുകയിഥ.
ഗീമെത
17 എഘാടു നീതികാട്ടിയാലും.
അപ്പോള്‍ നിന്‍റെ ഈ ദാസന് നിന്‍റെ കല്പനകളനുസരിച്ചു ജീവിക്കാന്‍ കഴി ഞ്ഞേക്കും.
18 യഹോവേ, എന്‍റെ കണ്ണുകള്‍ തുറഘാലും.
ഞാന്‍ നിന്‍ റെ വചനങ്ങള്‍ വായിക്കുകയും അത്ഭുതകൃത്യങ്ങള്‍ കാ ണുകയും ചെയ്യട്ടെ.
19 ഈ ദേശത്ത് ഞാനൊരു അപരിചിതന്‍.
യഹോവേ, നി ന്‍റെ വചനങ്ങള്‍ എഘിത നിഘും മറയ്ക്കരുതേ.
20 നിന്‍റെ വിധികള്‍ എപ്പോഴും പഠിക്കാന്‍
ഞാനാശി ക് കുഘു.
21 യഹോവേ, അഹങ്കാരികളെ നീ ശാസിക്കുഘു. അവ ര്‍ക്ക്ദുരിതങ്ങളുഐാകും.
നിന്‍റെകല്പനകളനുസരിക്കാന്‍ അവര്‍ കൂട്ടാക്കുഘിഥ.
22 ഞാന്‍ ലജ്ജിതനും നിന്ദ്യനും ആകാതിരിക്കട്ടെ.
നി ന്‍റെ കരാര്‍ ഞാന്‍ അനുസരിച്ചിരുഘു.
23 നേതാക്കള്‍പോലും എഘ ദുഷിച്ചിരിക്കുഘു.
പക് ഷേ, യഹോവേ, ഞാന്‍ നിന്‍റെ ദാസനാകുഘു.
ഞാന്‍ നിന്‍ റെ നിയമങ്ങള്‍ പഠിക്കുകയും ചെയ്യുഘു.
24 നിന്‍റെ കരാറാകുഘു എന്‍റെ ഉത്തമസുഹൃത്ത്.
അതെ നിക്ക് നഥ ഉപദേശങ്ങള്‍ തരുഘു.
ദാലെത്ത്
25 ഞാന്‍ മരിക്കാറായി. യഹോവേ, കല്പിച്ചാലും,
ഞാ ന്‍ ജീവിക്കട്ടെ.
26 എന്‍റെ ജീവിതത്തെപ്പറ്റി ഞാന്‍ നിഘാടു പറഞ്ഞു. നീ എനിക്കു മറുപടിയും തഘു.
ഇനി നിന്‍റെ നിയമങ്ങള്‍ എഘ പഠിപ്പിച്ചാലും.
27 യഹോവേ, നിന്‍റെ നിയമങ്ങള്‍ പഠിക്കാന്‍ എഘ സ ഹായിച്ചാലും.
നീചെയ്തിരിക്കുഘഅത്ഭുതകൃത്യങ്ങള്‍ ഞാന്‍ പഠിക്കട്ടെ.
28 ഞാന്‍ ദുഃഖിതനും ക്ഷീണിതനും ആകുഘു.
ആജ്ഞ നത കി എഘ വീഐും കരുത്തനാക്കിയാലും.
29 യഹോവേ, തിങയുടെ വഴിയിത ജീവിക്കാന്‍ എഘ അ നുവദിക്കരുതേ.
നിന്‍റെ വചനങ്ങളാത എഘ നയിച് ചാ ലും.
30 യഹോവേ, നിന്‍റെ വിശ്വസ്തദാസനാകുഘതിന് ഞാ ന്‍തെരഞ്ഞെടുക്കപ്പെട്ടു.
നിന്‍റെവിവേകത്തോടെയുള്ള വിധികള്‍ ഞാന്‍ ശ്രദ്ധയോടെ പഠിക്കുഘു.
31 യഹോവേ, നിന്‍റെ കരാറിനെ ഞാന്‍ മുറുകെ പിടിക്കു ഘു.
എഘ നിരാശനാക്കരുതേ.
32 ഞാന്‍ ആഹ്ലാദത്തോടെ നിന്‍റെ കല്പനകളനു സരി ക്കും.
യഹോവേ, നിന്‍റെ കല്പനകള്‍ എഘ ആഹ്ലാദിപ് പിക്കുഘു.
ഹേ
33 യഹോവേ, നിന്‍റെ നിയമങ്ങള്‍ എഘ പഠിപ്പിച്ചാ ലും,
അപ്പോള്‍ ഞാന്‍ അവ അനുസരിക്കും.
34 എനിക്ക് മനസ്സിലാക്കിത്തഘാലും. നിന്‍റെ വച നങ്ങള്‍ ഞാന്‍ അനുസരിക്കും.
ഞാന്‍ അവ പൂര്‍ണ്ണമായും അനുസരിക്കും.
35 യഹോവേ, നിന്‍റെ കല്പനകളുടെ പാതയിലൂടെ എഘ നയിച്ചാലും.
ആ ജീവിതരീതി ഞാന്‍ സത്യമായും സ്നേ ഹിക്കുഘു.
36 ധനികനാകാനുള്ള വഴിക്കു പകരം
നിന്‍റെ കരാറിനെ പ്പറ്റി ചിന്തിക്കാന്‍ എഘ സഹായിച്ചാലും.
37 യഹോവേ, വിലകെട്ട കാര്യങ്ങള്‍ കാണുഘതിതനി ഘും എന്‍റെ കണ്ണുകളെ നീ സൂക്ഷിക്കേണമേ.
നിന്‍റെ മാര്‍ഗ്ഗത്തിത ജീവിക്കാനെഘ സാഹായിച്ചാലും.
38 ജനം നിഘ ആദരിക്കുഘതിനായി,
നിന്‍റെ ദാസനു വാ ഗ്ദാനം ചെയ്തതു നടപ്പാക്കിയാലും.
39 യഹോവേ, ഞാന്‍ ഭയക്കുഘ അപമാനം എടുത്തു കള ഞ്ഞാലും.
നിന്‍റെ വിവേകപൂര്‍വ്വമായ വിധികള്‍ നഥതാ കുഘു.
40 ഇതാ, നിന്‍റെ കല്പനകളെ ഞാന്‍ സ്നേഹിക്കുഘു.
എ ഘാടു നീതി പുലര്‍ത്തിയാലും, ഞാന്‍ ജീവിക്കട്ടെ.
വെൌ
41 യഹോവേ, നിന്‍റെ നിത്യസ്നേഹം എനിക്കു കാണി ച്ചാലും.
നിന്‍റെ വാഗ്ദാനമനുസരിച്ച് എഘ രക്ഷിച് ചാലും.
42 അപ്പോള്‍, എഘ അപമാനിക്കുഘവര്‍ക്കുള്ള മറുപ ടി എനിക്കുഐാകും.
യഹോവേ, നീ പറയുഘ കാര്യങ്ങ ള്‍ ഞാന്‍ സത്യമായും വിശ്വസിക്കുഘു.
43 നിന്‍റെ സത്യവചനങ്ങള്‍ ഞാനെപ്പോഴും പറയട്ടെ.
യഹോവേ, നിന്‍റെ വിവേകത്തോടെയുള്ളതീരുമാനങ്ങളെ ഞാനാശ്രയിക്കുഘു.
44 യഹോവേ, നിന്‍റെ വചനങ്ങള്‍ എഘും,
എഘഘും ഞാ ന്‍ പിന്തുടരും.
45 അങ്ങനെ ഞാന്‍ സ്വതന്ത്രനാകും. എന്തു കൊഐ ഘാത,
നിന്‍റെനിയമങ്ങള്‍പാലിക്കാന്‍ഞാന്‍കഠിനാദ്ധ്വാനം ചെയ്യുഘു.
46 നിന്‍റെ കരാറിനെപ്പറ്റി ഞാന്‍ രാജാക്കങാരുമായി സംസാരിക്കും.
അവരെഘ അപമാനിക്കുകയുമിഥ.
47 യഹോവേ, നിന്‍റെ കല്പനകള്‍ പഠിക്കുഘതിത ഞാ നാഹ്ലാദിക്കുഘു.
ആകല്പനകളെഞാന്‍സ്നേഹിക്കുഘു.
48 യഹോവേ, നിന്‍റെ കല്പനകളെ ഞാന്‍ സ്തുതിക്കു ഘു.
ഞാനവയെ സ്നേഹിക്കുഘു. ഞാനവ പഠിക്കുകയും ചെയ്യും.
സയിന്‍
49 യഹോവേ, എഘാടുള്ള നിന്‍റെ വാഗ്ദാനം ഓര്‍മ്മിച് ചാലും.
ആ വാഗ്ദാനം എനിക്കു പ്രതീക്ഷ നതകുഘു.
50 ഞാന്‍ യാതനയനുഭവിക്കുകയാണ്, യഹോവ എഘ ആ ശ്വസിപ്പിക്കുകയും ചെയ്യുഘു.
നിന്‍റെ വചനം എഘ വീഐും ജീവിപ്പിച്ചു.
51 എഘക്കാള്‍ വിശിഷ്ടരാണു തങ്ങളെഘു കരുതുഘവര്‍ എഘ സ്ഥിരമായി അപമാനിച്ചു.
എങ്കിലും നിന്‍റെ വ ചനങ്ങളനുസരിക്കുഘത് ഞാന്‍ നിര്‍ത്തിയിഥ.
52 നിന്‍റെ വിവേകത്തോടെയുള്ള നിശ്ചയങ്ങള്‍ ഞാ നെ പ്പോഴും ഓര്‍മ്മിക്കുഘു.
യഹോവേ, അവ എഘ ആശ്വ സിപ്പിക്കുഘു.
53 നിന്‍റെ വചനങ്ങളെ അനുസരിക്കാത്ത ദുഷ്ടരായ ജ നങ്ങളെ കാണുന്പോള്‍
ഞാന്‍ കോപിഷ്ടനാകുഘു.
54 നിന്‍റെ നിയമങ്ങള്‍
എന്‍റെ ഭവനത്തിലെ* ഭവനം അഥവാ “ഞാന്‍ വസിക്കുഘ ആലയം” എഘര്‍ത്ഥം. ഗാനങ്ങളാ കുഘു.
55 യഹോവേ, രാത്രിയിത ഞാന്‍ നിന്‍റെ നാമം അനുസ്മ രിക്കുഘു.
നിന്‍റെ വചനങ്ങളും ഞാന്‍ അനുസ്മരി ക്കു ഘു.
56 നിന്‍റെ കല്പനകള്‍ ശ്രദ്ധയോടെ അനുസരിക്കു ഘ തിനാലാണിത്.
ഹേത്ത്
57 യഹോവേ, നിന്‍റെ കല്പനകളനുസരിക്കുകയാണ്
എ ന്‍റെ കടമയെഘു ഞാന്‍ നിശ്ചയിച്ചു.
58 യഹോവേ, ഞാന്‍ പൂര്‍ണ്ണമായും നിഘിലാശ്ര യിക് കുഘു.
വാഗ്ദാനം ചെയ്തതുപോലെ നീ എഘാടു കാരു ണ്യവാനായിരുഘാലും.
59 എന്‍റെ ജീവിതത്തെപ്പറ്റി ഞാന്‍ വളരെ ശ്രദ്ധ യോ ടെ ചിന്തിച്ചു.
നിന്‍റെ കരാറിലേക്കു ഞാന്‍ മടങ്ങി വ രികയും ചെയ്തു.
60 നിന്‍റെ കല്പനകളനുസരിക്കാന്‍ അമാന്തിക്കാതെ
ഞാന്‍ തിടുക്കത്തിത വഘു.
61 ഒരു സംഘം ദുഷ്ടങാര്‍ എഘ ദുഷിച്ചു സംസാരിച്ചു.
പക്ഷേ യഹോവേ, നിന്‍റെ വചനങ്ങള്‍ ഞാന്‍ മറഘിഥ.
62 അര്‍ദ്ധരാത്രിയിത ഉണര്‍ഘ് നിന്‍റെ നഥ തീരുമാനങ് ങള്‍ക്കു
ഞാന്‍ നന്ദി പറയുഘു.
63 നിഘ ആരാധിക്കുഘ നിന്‍റെ ഓരോ ഭക്തനും ഞാ നൊരു സുഹൃത്താകുഘു.
നിന്‍റെകല്പനയനുസരിക്കുഘ ഓരോ വ്യക്തിക്കും ഞാനൊരു സുഹൃത്താകുഘു.
64 യഹോവേ, ഭൂമിയിത നിന്‍റെ സത്യസ്നേഹം നിറയു ഘു.
നിന്‍റെ നിയമങ്ങള്‍ എഘ പഠിപ്പിച്ചാലും.
തേത്ത്
65 യഹോവേ, നിന്‍റെ ദാസനായ എനിക്കായി നീ അനേ കം നങകള്‍ ചെയ്തു.
വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ തഘ യാണ് നീ പ്രവര്‍ത്തിച്ചത്.
66 യഹോവേ, ബുദ്ധിപൂര്‍വ്വമായ തീരുമാനങ്ങളെടു ക് കാനുള്ള അറിവ് എനിക്കു നതകിയാലും.
നിന്‍റെ കല്പനക ളിത ഞാന്‍ ആശ്രയിക്കുഘു.
67 യാതനകളനുഭവിക്കുഘതിനുമുന്പ് ഞാനൊരുപാടു തെറ്റുകള്‍ ചെയ്തു.
പക്ഷേ ഇപ്പോള്‍ ഞാന്‍ ശ്രദ്ധയോ ടെ നിന്‍റെ കല്പനകളനുസരിക്കുഘു.
68 ദൈവമേ, നീ നഥവനാകുഘു, നീ നങകള്‍ ചെയ്യുഘു.
നിന്‍റെ നിയമങ്ങള്‍ എഘ പഠിപ്പിച്ചാലും.
69 എഘക്കാള്‍ ശ്രേഷ്ഠരെഘു സ്വയം കരുതുഘവര്‍ എ ഘപ്പറ്റി ദുഷിച്ച നുണകള്‍ പറഞ്ഞു.
പക്ഷേ, യഹോ വേ, നിന്‍റെ കല്പനകള്‍ പൂര്‍ണ്ണമനസ്സോടെ ഞാന്‍ അ നുസരിച്ചു.
70 അവര്‍ വിവേകശൂന്യരാകുഘു.
എഘാത ഞാന്‍ നിന്‍റെ വചനങ്ങളിലാഹ്ലാദിക്കുഘു.
71 കഷ്ടതകളെനിക്കു നഥതായിരുഘു.
എന്തുകൊ ഐ ഘാത ഞാന്‍ നിന്‍റെ നിയമങ്ങള്‍ പഠിച്ചു.
72 യഹോവേ, നിന്‍റെ വചനങ്ങളെനിക്ക് ഉചിത മാകു ഘു.
ആയിരം വെള്ളിക്കഷണങ്ങളെയും സ്വര്‍ണ്ണ ക്ക ഷണങ്ങളെയുംകാള്‍ വിശിഷ്ടമാണവ.
യോദ്
73 യഹോവേ, നീ എഘ സൃഷ്ടിച്ചു, നിന്‍റെ സ്വന്തം കൈകളാത എഘ താങ്ങുകയും ചെയ്യുഘു.
നിന്‍റെ കല് പനകള്‍ പഠിക്കാനും മനസ്സിലാക്കാനും അവയെ അനു സരിക്കാനും എഘ സഹായിച്ചാലും.
74 യഹോവേ, എഘക്കാണുന്പോള്‍ നിന്‍റെ ഭക്തങാര്‍ എഘ ആദരിക്കുഘു.
നീ പറയുഘത് ഞാന്‍ വിശ്വ സിക് കുഘതിനാത അവര്‍ ആഹ്ലാദിക്കുഘു.
75 യഹോവേ, നിന്‍റെ തീരുമാനങ്ങള്‍ ന്യായമെഘു ഞാ നറിയുഘു.
നീയെഘ ശിക്ഷിക്കുഘതു ശരിയാണു താനും.
76 ഇനി, നിന്‍റെ സത്യസ്നേഹം കൊഐ് എഘ ആശ്വ സിപ്പിച്ചാലും.
നീ വാഗ്ദാനം ചെയ്തതുപോലെ എഘ ആശ്വസിപ്പിച്ചാലും.
77 യഹോവേ, എഘ ആശ്വസിപ്പിക്കുകയും ജീവിക്കാ നനുവദിക്കുകയും ചെയ്താലും.
നിന്‍റെ ഉപദേശങ്ങള്‍ ഞാ ന്‍ സത്യമായും ആസ്വദിക്കുഘു.
78 എഘക്കാള്‍ വിശിഷ്ടരെഘു സ്വയം കരുതുഘവര്‍ എ ഘപ്പറ്റി നുണ പറഞ്ഞു.
അവര്‍ നാണം കെടുത്തപ് പെട് ടെങ്കിത!
യഹോവേ, നിന്‍റെ നിയമങ്ങള്‍ ഞാന്‍ പഠി ക്കു ഘു.
79 നിന്‍റെ ഭക്തങാര്‍ എന്‍റെയടുത്തേക്കു വരികയും
നിന്‍ റെ കരാര്‍ പഠിക്കുകയും ചെയ്യട്ടെ.
80 യഹോവേ, നിന്‍റെ ആജ്ഞ ഞാന്‍ കൃത്യമായി പാലിക് കാനിടയാകട്ടെ,
അങ്ങനെ ഞാന്‍ അപമാനിതനാകാ തിരി ക്കുമഥാ.
കഫ്
81 ഞാന്‍ മരിക്കാറായി, നീയെഘ രക്ഷിക്കുഘതും കാത് തിരിപ്പാണ്.
പക്ഷെ യഹോവേ, നീ പറയുഘ കാര്യങ് ങളിത ഞാന്‍ ആശ്രയിക്കുഘു.
82 നീ വാഗ്ദാനം ചെയ്തകാര്യങ്ങള്‍ ഞാന്‍ പ്രതീക് ഷിച് ചുകൊഐയിരിക്കുഘു.
പക്ഷേ എന്‍റെ കണ്ണുകള്‍ ക് ഷീണിക്കുകയാണ്.
യഹോവേ, എപ്പോഴാണു നീയെഘ ആശ്വസിപ്പിക്കുക?
83 ചവറുകൂനയിലെ ഉണങ്ങിയ മുന്തിരിത്തൊലി പോ ലെയാകുന്പോഴും
ഞാന്‍ നിന്‍റെ നിയമങ്ങള്‍ മറക്കുക യി ഥ.
84 ഞാനെത്രകാലം ജീവിക്കും?
യഹോവേ, എഘ പീഡി പ്പിക്കുഘവരെ നീയെഘാണു ശിക്ഷിക്കുക?
85 ചില അഹങ്കാരികള്‍ ഒരിക്കത തങ്ങളുടെ നുണക ള്‍ കൊഐ്എഘകുത്തി.
നിന്‍റെവചനങ്ങള്‍ക്കെതിരായിരുഘു അത്.
86 യഹോവേ, നിന്‍റെ കല്പനകളിലെഥാം ജനത്തിനു ആ ശ്രയിക്കാം.
എഘ പീഡിപ്പിക്കുഘതുകൊഐ് തെറ്റു കാരാണവര്‍. എഘ രക്ഷിച്ചാലും.
87 അവര്‍ എഘ ഏതാഐ് നശിപ്പിച്ചിരിക്കുഘു.
പക് ഷേ ഞാന്‍ നിന്‍റെ ആജ്ഞകള്‍ അനുസരിക്കുഘതു നിര്‍ത് തിയിഥ.
88 യഹോവേ, നിന്‍റെ സത്യസ്നേഹം എഘാടു കാണിക് കുകയും എഘ ജീവിക്കാനനുവദിക്കുകയും ചെയ്താലും.
നീ പറയുഘതെന്തും ഞാന്‍ ചെയ്യും.
ലാമെദ്
89 യഹോവേ, നിന്‍റെ വചനം നിത്യമാണ്.
നിന്‍റെ വച നം സ്വര്‍ഗ്ഗത്തിത നിത്യമായി തുടരുഘു.
90 നീ എഘും, എഘഘും വിശ്വസ്തനാകുഘു.
യഹോ വേ, നീ ഭൂമിയെ സൃഷ്ടിച്ചു, അതിഘും നിലനിത ക്കു ഘു.
91 നിന്‍റെ നിയമങ്ങള്‍ മൂലവും ഒരടിമയെപ്പോലെ
ഭൂമി അവയെ അനുസരിക്കുഘതിനാലുമാണ് അത് ഇഘും തുടരു ഘത്.
92 നിന്‍റെ വചനങ്ങള്‍ എനിക്കു സുഹൃത്തുക്ക ളെപ് പോലെയഥായിരുഘങ്കിത
എന്‍റെ യാതനകളാതത്തഘ ഞാന്‍ തകര്‍ക്കപ്പെടുമായിരുഘു.
93 യഹോവേ, നിന്‍റെ കല്പനകള്‍ ഞാനൊരിക്കലും മറക് കിഥ.
എന്തെഘാത അവ എഘ ജീവിപ്പിക്കുഘു.
94 യഹോവേ, ഞാന്‍ നിന്‍റേതാകുഘു. അതിനാലെഘ രക് ഷിച്ചാലും!
എന്തുകൊഐഘാത നിന്‍റെ കല്പനകള്‍ അ നുസരിക്കാന്‍ ഞാന്‍ കഠിനമായി ശ്രമിച്ചു.
95 ദുഷ്ടങാര്‍ എഘ നശിപ്പിക്കാന്‍ ശ്രമിച്ചു.
പക്ഷേ നിന്‍റെ കരാര്‍ എഘ വിവേകിയാക്കി.
96 നിന്‍റെ നിയമമൊഴികെ
എഥാറ്റിനും അവയുടേതായ പരിമിതികളുഐ്.
മേം
97 ഓ യഹോവേ, നിന്‍റെ ഉപദേശങ്ങളെ ഞാന്‍ സ്നേ ഹിക്കുഘു.
എഥായ്പ്പോഴും ഞാനവയെപ്പറ്റി സം സാ രിക്കുഘു.
98 യഹോവേ, നിന്‍റെ ആജ്ഞകള്‍ എഘ ശത്രുക്കളെ ക്കാ ള്‍ ജ്ഞാനിയാക്കുഘു.
നിന്‍റെ നിയമം എപ്പോഴും എഘാ ടൊപ്പമുഐ്.
99 ഞാന്‍ നിന്‍റെ കരാര്‍ പഠിക്കുഘതിനാത
എന്‍റെ എഥാ ഗുരുക്കങാരെക്കാളും ജ്ഞാനിയാണു ഞാന്‍.
100 നിന്‍റെ ആജ്ഞകള്‍ പാലിക്കുഘതിനാത
മൂപ്പങാരെ ക്കാള്‍ ഞാന്‍ ബുദ്ധിമാനാണ്.
101 എന്‍റെ ഓരോ ചുവടുവയ്പിലും തെറ്റായ മാര്‍ഗ്ഗത് തിതനിഘു നീയെഘ അകറ്റുഘു.
അതിനാത യഹോവേ, നീ പറയുന്പോലെ എനിക്കു ചെയ്യുവാന്‍ കഴിയും.
102 യഹോവേ, നീയാകുഘു എന്‍റെ ഗുരു.
അതിനാത നിന്‍ റെ നിയമങ്ങള്‍ അനുസരിക്കുഘതു ഞാന്‍ നിര്‍ത്തുകയിഥ.
103 നിന്‍റെ വചനം എന്‍റെ വായിത
തേനിക്കാള്‍ മധുര മാ ണ്.
104 നിന്‍റെ ഉപദേശങ്ങള്‍ എഘ ജ്ഞാനിയാക്കുഘു,
അതി നാത വ്യാജ ഉപദേശങ്ങളെ ഞാന്‍ വെറുക്കുഘു.
നൂന്‍
105 യഹോവേ, നിന്‍റെ വചനം എനിക്കു മാര്‍ഗ്ഗദീ പമാ കുഘു.
106 നിന്‍റെ നിയമങ്ങള്‍ നഥവ.
അവ അനുസരിക് കാമെ ഘു ഞാന്‍ പ്രതിജ്ഞയെടുക്കുഘു.
107 യഹോവേ, ഞാന്‍ വളരെക്കാലം യാതനയനുഭവിച്ചു.
ദയവായി കല്പന നതകി എഘ പുനരുജ്ജീ വിപ്പിച് ചാ ലും!
108 യഹോവേ, എന്‍റെ സ്തോത്രം സ്വീകരിച്ചാലും.
നിന്‍റെ നിയമങ്ങള്‍ എഘ പഠിപ്പിച്ചാലും.
109 എന്‍റെ ജീവന്‍ എപ്പോഴും അപകടത്തിലാകുഘു.
പക്ഷേ നിന്‍റെ ഉപദേശങ്ങള്‍ ഞാന്‍ മറഘിട്ടിഥ.
110 ദുഷ്ടങാര്‍ എഘ കുടുക്കാന്‍ ശ്രമിക്കുഘു.
പക്ഷേ ഞാന്‍ നിന്‍റെ കല്പനകളനുസരിക്കാതിരുഘിട്ടിഥ.
111 യഹോവേ, നിന്‍റെ കരാര്‍ ഞാനെഘും പിന്തുടരും.
അ തെഘ വളരെ സന്തുഷ്ടനാക്കുഘു.
112 നിന്‍റെ നിയമങ്ങളനുസരിക്കാന്‍
ഞാനെപ്പോഴും കഠിനമായി ശ്രമിക്കും.
സാമെക്
113 യഹോവേ, നിഘാടു പൂര്‍ണ്ണമായും കൂറിഥാത്ത വ രെ ഞാന്‍ വെറുക്കുഘു.
പക്ഷേ ഞാന്‍ നിന്‍റെ ഉപദേ ശങ് ങളെ സ്നേഹിക്കുഘു.
114 എഘ മറച്ചുവയ്ക്കുകയും സംരക്ഷിക്കുകയും ചെ യ്താലും.
യഹോവേ, നീ പറയുഘതിത ഞാന്‍ ആശ്ര യിക് കുഘു.
115 യഹോവേ, ദുഷ്ടങാര്‍ എന്‍റെയടുത്തേക്കു വരാനിട യാക്കരുതേ.
എന്‍റെ ദൈവത്തിന്‍റെ കല്പനകള്‍ ഞാന നു സരിക്കും.
116 യഹോവേ, നീ വാക്കു നതകിയതു പോലെ എഘ താ ങ്ങിയാലും. ഞാന്‍ ജീവിക്കുകയും ചെയ്യും.
ഞാന്‍ നിഘ ആശ്രയിക്കുഘു, അതിനാത എഘ നിരാശനാക്കരുതേ.
117 ഹോവേ, എഘ സഹായിച്ചാലും, ഞാന്‍ രക്ഷിക്ക പ്പെടും.
നിന്‍റെ കല്പനകള്‍ ഞാനെഘഘക്കും പഠിക്കും.
118 യഹോവേ, നിന്‍റെ നിയമങ്ങള്‍ ലംഘിക്കു ഘവരെ യെഥാം നീ തള്ളിക്കളയുഘു.
എന്തുകൊഐഘാത, നിഘ പിന്തുടരാമെഘു സമ്മതിച്ചപ്പോള്‍ അവര്‍ നുണ പറ ഞ്ഞു.
119 യഹോവേ, ഭൂമിയിലെ ദുഷ്ടങാരെ നീ ചവറുപോലെ വലിച്ചെറിഞ്ഞു.
അതിനാത നിന്‍റെ കരാറിനെ ഞാനെ ഘക്കും സ്നേഹിക്കും.
120 യഹോവേ, ഞാന്‍ നിഘ ഭയക്കുഘു.
നിന്‍റെ നിയമങ് ങള്‍ ഞാന്‍ ഭയക്കുകയും ആദരിക്കുകയും ചെയ്യുഘു.
അയിന്‍
121 ശരിയും നഥതുമായതു ഞാന്‍ ചെയ്തിരിക്കുഘു.
യ ഹോവേ, എഘ പീഡിപ്പിക്കാന്‍ ആഗ്രഹിക്കുഘവരുടെ കൈയിത എഘ ഏല്പിക്കരുതേ.
122 എഘാടു നങ കാട്ടാമെഘു സത്യം ചെയ്താലും. ഞാ ന്‍ നിന്‍റെ ദാസനാകുഘു.
യഹോവേ, ആ അഹങ്കാരികള്‍ എഘ പീഡിപ്പിക്കാനിടയാകരുതേ.
123 യഹോവേ, നിന്‍റെ സഹായം തേടിയും
നിഘിതനി ഘാരു നഥവാക്കു കേള്‍ക്കാനിരുഘും എന്‍റെ കണ്ണു കുഴഞ്ഞു.
124 ഞാന്‍ നിന്‍റെ ദാസനാകുഘു. നിന്‍റെ സത്യസ്നേഹം എഘാടു കാട്ടിയാലും.
നിന്‍റെ നിയമങ്ങള്‍ എഘ പഠി പ് പിച്ചാലും.
125 ഞാന്‍ നിന്‍റെ ദാസനാകുഘു. മനസ്സിലാക്കാന്‍ എ ഘ സഹായിച്ചാലും.
അങ്ങനെ എനിക്കു നിന്‍റെ കരാര്‍ അറിയാന്‍ കഴിയും.
126 യഹോവേ, നീ എന്തെങ്കിലും ചെയ്യാന്‍ സമയമാ യി.
ജനം നിന്‍റെ നിയമം ലംഘിച്ചിരിക്കുഘു.
127 യഹോവേ, തനിത്തങ്കത്തെക്കാള്‍
നിന്‍റെ കല്പനക ളെ ഞാന്‍ സ്നേഹിക്കുഘു.
128 ഞാന്‍ ശ്രദ്ധയോടെ നിന്‍റെ കല്പനകളെഥാം അനുസ രിക്കുഘു.
വ്യാജോപദേശങ്ങളെ ഞാന്‍ വെറുക്കുഘു.
പേ
129 യഹോവേ, നിന്‍റെ കരാര്‍ അത്ഭുതകരമാകുഘു.
അതി നാലാണ് ഞാനതിനെ പിന്തുടരുഘത്.
130 ജനം നിന്‍റെ വചനം മനസ്സിലാക്കാന്‍ തുടങ്ങു ന് പോള്‍ അതവര്‍ക്ക് നേരായ ജീവിതം നയിക്കുഘതിനു വഴി കാട്ടിയായ ഒരു ദീപം പോലെയായിരിക്കും.
നിന്‍റെ വച നം സാധാരണക്കാരനെപ്പോലും ജ്ഞാനിയാക്കുഘു.
131 യഹോവേ, നിന്‍റെ കല്പനകള്‍ പഠിക്കാന്‍ ഞാനാ ഗ്ര ഹിക്കുഘു.
ആര്‍ത്തിയോടെ, അക്ഷമനായി കാത്തിരി ക് കുഘവനെപ്പോലെയാണു ഞാന്‍
132 ദൈവമേ, എഘ നോക്കുക, എഘാടു കരുണ കാട്ടുക.
നിന്‍റെ നാമത്തെ സ്നേഹിക്കുഘവരോടു ശരിയായതു ചെയ്താലും.
133 യഹോവേ, വാഗ്ദാനം ചെയ്തതുപോലെ എഘ നയി ച്ചാലും.
എനിക്കു ദോഷമായതൊഘും സംഭവിക്കരുതേ.
134 യഹോവേ, എഘ പീഡിപ്പിക്കുഘവരിതനിഘും എഘ രക്ഷിച്ചാലും.
ഞാന്‍ നിന്‍റെ കല്പനകളനു സരിക് കുകയും ചെയ്യും.
135 യഹോവേ, നിന്‍റെ ദാസനെ സ്വീകരിച്ചാലും.
നിന്‍ റെ നിയമങ്ങള്‍ എഘ പഠിപ്പിച്ചാലും.
136 ഒരു കണ്ണുനീര്‍പ്പുഴതഘ ഞാന്‍ കരഞ്ഞുഐാക് കിയിരിക്കുഘു.
എന്തെഘാത ജനം നിന്‍റെ വചനങ്ങളനു സരിക്കുഘിഥ.
സാദെ
137 യഹോവേ, നീ നീതിമാനാകുഘു.
നിന്‍റെ നിയമങ്ങള്‍ നീതിപൂര്‍വ്വകങ്ങളുമാകുഘു.
138 കരാറിത നീ ഞങ്ങള്‍ക്കു നഥ നിയമങ്ങള്‍ തഘു.
സത് യമായും ഞങ്ങള്‍ക്കവയെ ആശ്രയിക്കാനാവും.
139 എന്‍റെ ശക്തമായ വികാരങ്ങള്‍ എഘ തകര്‍ക്കുഘു.
എന്‍റെ ശത്രുക്കള്‍ നിന്‍റെ കല്പനകളെ മറഘതിനാത ഞാ ന്‍ ആകുലനാകുഘു.
140 യഹോവേ, നിന്‍റെ വചനത്തിത ആശ്രയിക് കാമെ ഘതിനു ഞങ്ങള്‍ക്കു തെളിവുഐ്.
ഞാനതിനെ സ്നേ ഹി ക്കുകയും ചെയ്യുഘു.
141 ഞാനൊരു വിവേകമിഥാത്ത യുവാവായിരിക്കാം.
പ ക്ഷേ നിന്‍റെ ആജ്ഞകള്‍ ഞാന്‍ മറക്കുഘിഥ.
142 യഹോവേ, നിന്‍റെ നങ നിത്യമാകുഘു.
നിന്‍റെ ഉപ ദേശങ്ങള്‍ ആശ്രയിക്കത്തക്കതുമാകുഘു.
143 എനിക്ക് ദുരിതങ്ങളും ദുരിതകാലങ്ങളു മുഐാ യി രുഘു.
പക്ഷേ നിന്‍റെ കല്പനകള്‍ ഞാനാസ്വദിക്കുഘു.
144 നിന്‍റെ കരാര്‍ എഘഘും നങയുള്ളതാകുഘു.
അതു മ നസ്സിലാക്കാന്‍ എഘ സഹായിച്ചാലും. അതെനിക്കു ജീവന്‍ നതകും.
കോഫ്
145 യഹോവേ, പൂര്‍ണ്ണഹൃദയത്തോടെ നിഘ ഞാന്‍ വി ളിച്ചു.
എനിക്കു മറുപടി നിതകിയാലും! നിന്‍റെ കല്പ നകള്‍ ഞാനനുസരിക്കുഘു.
146 യഹോവേ, ഞാന്‍ നിഘ വിളിക്കുഘു.
എഘ രക്ഷി ച്ചാലും! നിന്‍റെ കരാര്‍ ഞാനനുസരിക്കുകയും ചെയ്യാം.
147 നിഘാടു പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അതിരാവിലെ എഴു ഘറ്റു.
നീ പറയുഘ കാര്യങ്ങളിത ഞാന്‍ ആശ്രയി ക്കു ഘു.
148 നിന്‍റെ വചനം പഠിക്കാന്‍
ഞാന്‍ ഉറക്കമിള ച്ചിരു ഘു.
149 നിന്‍റെ പൂര്‍ണ്ണസ്നേഹത്തോടെയും എഘ ശ്രവി ച്ചാലും.
യഹോവേ, ശരിയെഘു നീ പറഞ്ഞ കാര്യങ്ങള്‍ ചെയ്ത് എന്‍റെ ജീവന്‍ നിലനിര്‍ത്തിയാലും.
150 ജനങ്ങള്‍ എനിക്കെതിരെ ദുഷ്ടഗൂഡാലോചന നടത് തുഘു.
അവര്‍ നിന്‍റെ ഉപദേശങ്ങള്‍ പിന്തുടരുഘിഥ.
151 യഹോവേ, നീയെഘാടു വളരെ അടുത്തിരിക്കുഘു.
നിന്‍റെ കല്പനകളെഥാം ആശ്രയിക്കത്തക്കതുമാകുഘു.
152 വളരെ പഐ്, നിന്‍റെ വചനങ്ങള്‍ നിത്യമായിരി ക് കുമെഘ്
നിന്‍റെ കരാറിതനിഘും ഞാന്‍ പഠിച്ചു.
രേശ്
153 യഹോവേ, എന്‍റെ യാതനകള്‍ കാണുകയും എഘ രക് ഷിക്കുകയും ചെയ്താലും.
നിന്‍റെ ഉപദേശങ്ങള്‍ ഞാന്‍ മറഘിട്ടിഥ.
154 യഹോവേ, എനിക്കായി പോരാടുകയും എഘ രക്ഷി ക്കുകയും ചെയ്താലും.
നീ വാഗ്ദാനം ചെയ്തതുപോലെ ഞാന്‍ ജീവിക്കട്ടെ.
155 ദുഷ്ടങാര്‍ വിജയിക്കിഥ,
എന്തെഘാത അവര്‍ നിന്‍ റെ നിയമങ്ങളനുസരിക്കുഘിഥ.
156 യഹോവേ, നീ വളരെ ദയാവാനാകുഘു.
ശരിയെഘു നീ പറയുഘ കാര്യങ്ങള്‍ ചെയ്താലും, ഞാന്‍ ജീവി ക്കട് ടെ.
157 പക്ഷേ എഘ പീഡിപ്പിക്കാന്‍ ശ്രമിക്കുഘ ധാരാ ളം ശത്രുക്കള്‍ എനിക്കുഐ്.
എങ്കിലും നിന്‍റെ കരാര്‍ പാ ലിക്കുഘതു ഞാന്‍ നിര്‍ത്തിയിട്ടിഥ.
158 ആ വിശ്വാസവഊകരെ ഞാന്‍ നോക്കുഘു.
യഹോ വേ, നിന്‍റെ ആജ്ഞകള്‍ അവരനുസരിക്കാത്തത് ഞാന്‍ വെ റുക്കുകയും ചെയ്യുഘു.
159 ഇതാ, നിന്‍റെ കല്പനകളനുസരിക്കാന്‍ ഞാന്‍ കഠിന പ്രയത്നം നടത്തുഘു.
യഹോവേ, നിന്‍റെ പൂര്‍ണ്ണസ് നേഹത്തോടെ എഘ ജീവിപ്പിച്ചാലും.
160 യഹോവേ, ആരംഭം മുതതക്കു തഘ നിന്‍റെ വചന ങ് ങള്‍ ആശ്രയിക്കത്തക്കതാകുഘു.
നിന്‍റെ നഥ നിയമം നി ത്യമായി നിലനിതക്കുകയും ചെയ്യും.
ശീന്‍
161 ശക്തരായ നേതാക്കള്‍ അകാരണമായി എഘ ആക്രമി ച്ചു.
എങ്കിലും ഞാന്‍ നിന്‍റെ നിയമത്തെ മാത്രം ആദരി ക്കുകയും ഭയക്കുകയും ചെയ്യുഘു.
162 യഹോവേ, നിന്‍റെ വചനം
എഘ നിധി കിട്ടിയവ നെ പ്പോലെ ആഹ്ലാദിപ്പിക്കുഘു.
163 നുണകളെ ഞാന്‍ വെറുക്കുഘു! കഠിനമായി വെറുക്കു ഘു.
പക്ഷേ, യഹോവേ, നിന്‍റെ വചനങ്ങളെ ഞാന്‍ സ് നേഹിക്കുഘു.
164 നിന്‍റെ നഥ നിയമങ്ങള്‍ നിമിത്തം
ഞാന്‍ ദിവസത് തി ത ഏഴു തവണ നിഘ സ്തുതിക്കുഘു.
165 നിന്‍റെ ഉപദേശങ്ങളെ സ്നേഹിക്കുഘവര്‍ യഥാര്‍ ത് ഥ സമാധാനം കഐത്തും.
അവരെ വീഴ്ത്താന്‍ ഒഘിനും ക ഴിയുകയിഥ.
166 യഹോവേ, നീയെഘ രക്ഷിക്കുഘതു കാത്തരിക് കു കയാണു ഞാന്‍.
നിന്‍റെ കല്പനകള്‍ ഞാന്‍ അനുസരിച്ചു.
167 നിന്‍റെ കരാര്‍ ഞാന്‍ പാലിച്ചു.
യഹോവേ, നിന്‍റെ നിയമങ്ങളെ ഞാന്‍ വളരെ സ്നേഹിക്കുഘു.
168 നിന്‍റെ കരാറും കല്പനകളും ഞാനനുസരിച്ചു.
യ ഹോവേ, ഞാന്‍ ചെയ്തിരിക്കുഘതെഥാം നീ അറിയുഘു.
തെൌ
169 യഹോവേ, എന്‍റെ ആഹ്ലാദഗീതം കേട്ടാലും.
നീ വാഗ്ദാനം ചെയ്തതുപോലെയെഘജ്ഞാനിയാക്കിയാലും.
170 യഹോവേ, എന്‍റെ പ്രാര്‍ത്ഥന കേട്ടാലും.
നീ വാഗ് ദാനം ചെയ്തതുപോലെ എഘ രക്ഷിച്ചാലും.
171 എഘിതനിഘും സ്തോത്രഗീതങ്ങള്‍ പൊട്ടി പ്പുറ പ്പെട്ടു.
എന്തെഘാത നിന്‍റെ നിയമങ്ങള്‍ നീയെഘ പ ഠിപ്പിച്ചു.
172 നിന്‍റെ വാക്കുകളോടു പ്രതികരിക്കാനും എന്‍റെ ഗാ നം പാടാനും എഘ സഹായിച്ചാലും.
യഹോവേ, നിന്‍റെ നിയമങ്ങളെഥാം നഥതാകുഘു.
173 നിന്‍റെ കല്പനകളുടെ മാര്‍ഗ്ഗം ഞാന്‍ തെരഞ്ഞെടു ത്തു.
അതിനാത കൈയെത്തി എഘ സഹായിച്ചാലും!
174 യഹോവേ, നീയെഘ രക്ഷിക്കുമെഘാണെന്‍റെ പ്ര തീക്ഷ.
പക്ഷെ നിന്‍റെ ഉപദേശങ്ങളിത ഞാനാഹ്ലാദി ക് കുകയും ചെയ്യുഘു.
175 യഹോവേ, ഞാന്‍ ജീവിക്കുകയും നിഘ വാഴ്ത്തു ക യും ചെയ്യട്ടെ.
നിന്‍റെ നിയമങ്ങള്‍ എഘ സഹായി ക്ക ട്ടെ.
176 നഷ്ടപ്പെട്ട കുഞ്ഞാടിനെപ്പോലെ ഞാനല ഞ് ഞു.
എഘ തെരഞ്ഞുവരേണമേ, യഹോവേ.
ഞാന്‍ നിന്‍റെ ദാസനാകുഘു.
നിന്‍റെ കല്പനകള്‍ ഞാന്‍ മറക്കുകയും ചെ യ്തിട്ടിഥ.