115
യഹോവേ, മഹത്വം സ്വീകരിക്കേഐത് ഞങ് ങളഥ.
മഹത്വം നിനക്കുള്ളതാകുഘു.
നിന്‍റെ സ് നേഹവും വിശ്വാസ്യതയും മൂലമാണു മഹത്വം നിന്‍റേതാ കുഘത്.
ഞങ്ങളുടെ ദൈവം എവിടെയെഘ്
രാഷ്ട്രങ്ങള്‍ അത്ഭു തപ്പെടുഘതെന്തിന്?
ദൈവം സ്വര്‍ഗ്ഗത്തിലാകുഘു.
അവന്‍ യഥേഷ്ടം പ്ര വര്‍ത്തിക്കുഘു.
രാഷ്ട്രങ്ങളുടെ “ദേവങാര്‍”വെള്ളിയും സ്വര്‍ണ്ണവും കൊഐുള്ള വെറും പ്രതിമകള്‍ മാത്രം.
ആരോ ഉഐാക് കി യ വെറും പ്രതിമകള്‍ മാത്രം.
ആ പ്രതിമകള്‍ക്ക് വായകളുഐ്, പക്ഷേ സംസാരിക് കാന്‍ വയ്യ.
അവയ്ക്കു കണ്ണുകളുഐ്, പക്ഷേ കാണാന്‍ കഴിയുഘിഥ.
bഅവയ്ക്കു ചെവികളുഐ്, പക്ഷേ കേള്‍ക്കാന്‍ കഴിയു ഘിഥ.
അവയ്ക്കു മൂക്കുകളുഐ്, പക്ഷേ മണക്കാന്‍ കഴി യുഘിഥ.
അവയ്ക്കു കൈകളുഐ്,
പക്ഷെ സ്പര്‍ശിക് കാനാ വു ഘിഥ.
അവയുടെ തൊഐകളിത നിഘ് ഒരു ശബ്ദവും വരു ഘുമിഥ.
ആ പ്രതിമകളുഐാക്കി അതിത ആശ്രയിക്കുഘവര്‍
ആ പ്രതിമപോലെയായിത്തീരും!
യിസ്രായേലിലെ ജനമേ, യഹോവയിത വിശ്വസിക് കുക!
യഹോവ അവരുടെ കരുത്തും കവചവുമാകുഘു.
10 അഹരോന്‍റെ കുടുംബമേ, യഹോവയിത ആശ്രയി ക് കുക!
യഹോവ അവരുടെ കരുത്തും കവചവുമാകുഘു.
11 യഹോവയുടെ ഭക്തങാരേ, യഹോവയിത ആശ്രയി ക് കുക!
യഹോവ അവരുടെ കരുത്തും കവചവുമാകുഘു.
12 യഹോവ നമ്മെ ഓര്‍മ്മിക്കുഘു.
യഹോവ നമ്മെ അ നുഗ്രഹിക്കും.
അവന്‍ യിസ്രായേലിനെ അനുഗ്രഹിക്കും.
അഹരോന്‍റെ കുടുംബത്തെ യഹോവ അനുഗ്രഹിക്കും.
13 തന്‍റെ വലുതും ചെറുതുമായ
ഭക്തങാരെ യഹോവ അ നുഗ്രഹിക്കും.
14 യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും
കൂടു തത കൂടുതത നതകട്ടെ.
15 യഹോവ സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചു.
അവന്‍ നിങ്ങളെ സ്വാഗതവും ചെയ്യുഘു!
16 സ്വര്‍ഗ്ഗം യഹോവയുടേതാകുഘു.
എഘാത ഭൂമി അ വന്‍ മനുഷ്യനു നതകി.
17 പരേതര്‍ യഹോവയെ സ്തുതിക്കുഘിഥ!
ഥറകളി ലാ യവര്‍ യഹോവയെ സ്തുതിക്കുഘിഥ!
18 പക്ഷേ നാം യഹോവയെ ഇപ്പോള്‍ സ്തുതിക്കും.
എ ഘഘും നാം അവനെ സ്തുതിക്കും!
യഹോവയെ വാഴ്ത് തു ക!