114
യിസ്രായേത ഈജിപ്തു വിട്ടു.
യാക്കോബ് (യിസ്രായേത) ആ വിദേശരാജ്യം വിട്ടു.
യെഹൂദാ ദൈവത്തിന്‍റെ വിശിഷ്ട ജനമായി.
യിസ്രാ യേത അവന്‍റെ രാജ്യമായി.
ചെങ്കടത ഇതുകഐ് ഓടിയകഘു.
യോര്‍ദ്ദാന്‍നദി തി രിഞ്ഞൊഴുകി.
പര്‍വ്വതങ്ങള്‍ ആണാടുകളെപ്പോലെ നൃത്തം വച് ചു.
കുഘുകള്‍ കുഞ്ഞാടുകളെപ്പോലെ നൃത്തം വച്ചു.
ചെങ്കടലേ, നീയെന്തിനോടിയകഘു? യോര്‍ദ്ദാന്‍ന ദിയേ,
നീയെന്തിനു തിരിഞ്ഞൊഴുകി?
പര്‍വ്വതങ്ങളേ, നിങ്ങളെന്തിന് ആണാടിനെപ് പോ ലെ നൃത്തം വയ്ക്കുഘു?
കുഘുകളേ, നിങ്ങളെന്തിനു കു ഞ്ഞാടുകളെപ്പോലെ നൃത്തം ചെയ്യുഘു?
യജമാനന്‍റെ മുന്പിത, യാക്കോബിന്‍റെ ദൈവമാകു
ഘയഹോവയുടെ മുന്പിത, ഭൂമി വിറയ്ക്കുഘു.
പാറയിതനിഘും വെള്ളമൊഴുക്കിയത് ദൈവമാകുഘു.
കടും പാറയിതനിഘുമാണു ദൈവം നീരുറവ ഒഴുക്കിയത്.