113
1 യഹോവയെ വാഴ്ത്തുക!
യഹോവയുടെ ദാസരേ, അവനെ വാഴ്ത്തുക!
യഹോവയുടെ നാമം വാഴ് ത് തുക.
2 യഹോവയുടെ നാമം ഇപ്പോഴും എപ്പോഴും അനു ഗ് രഹിക്കപ്പെടട്ടെ.
3 ഉദയസൂര്യന്‍റെ കിഴക്കുമുതത അസ്തമന സൂര്യന്‍റെ പടിഞ്ഞാറുവരെ
യഹോവയുടെ നാമം വാഴ്ത്ത പ്പെട ട് ടെ.
4 യഹോവ എഥാ രാഷ്ട്രങ്ങള്‍ക്കും മീതെ ആകുഘു.
അ വന്‍റെ മഹിമ ആകാശത്തോളം ഉയരുഘു.
5 നമ്മുടെ ദൈവമാകുഘ യഹോവയെപ്പോലെ ആരു മി ഥ.
ദൈവം ഉയരെ സ്വര്‍ഗ്ഗത്തിലിരിക്കുഘു.
6 ആകാശവും ഭൂമിയും കാണാന്‍ താഴോട്ടു നോക്കേ ഐി വരുഘത്ര ഉയരെ,
നമുക്കു മേലെ ആണ് ദൈവം.
7 ദരിദ്രരെ ദൈവം ചെളിയിത നിഘുയര്‍ത്തുഘു.
യാചക രെ അവന്‍ ചപ്പുകൂനയിത നിഘുയര്‍ത്തുഘു.
8 അവരെ ദൈവം പ്രമാണിമാരാക്കുകയും ചെയ്യുഘു.
അവരെ ദൈവം പ്രമുഖനേതാക്കളാക്കുഘു.
9 ഒരുവള്‍ക്ക് മക്കളുഐായിഥഘു വരാം.
പക്ഷേ ദൈവം അവള്‍ക്കു കുഞ്ഞുങ്ങളെ നതകുകയും അവളെ സന് തോ ഷിപ്പിക്കുകയും ചെയ്യും.
യഹോവയെ സ്തുതിക്കുക!