109
സംവിധായകന്. ദാവീദിന്‍റെ സ്തോത്രഗാനങ്ങളിലൊഘ്.
1 ദൈവമേ, എന്‍റെ പ്രാര്‍ത്ഥനയ്ക്കു നേരേ ചെ വിപൊത്തരുതേ!
2 ദുഷ്ടങാര്‍ എഘപ്പറ്റി നുണപറയുഘു.
അസത്യങ് ങ ള്‍ പറയുകയാണവര്‍.
3 എഘപ്പറ്റി ജനം വെറുപ്പുളവാക്കുഘ കാര്യങ്ങള്‍ പറയുഘു.
അകാരണമായി ജനമെഘ ആക്രമിക്കുകയാണ്.
4 ഞാനവരെ സ്നേഹിച്ചു, പക്ഷേ അവരെഘ വെറുത് തു.
അതിനാലിപ്പോള്‍ ദൈവമേ, ഞാന്‍ നിഘാടു പ്രാര്‍ത് ഥിക്കുഘു.
5 ഞാനവരോടു നങ ചെയ്തു.
പക്ഷേ അവരെഘാടു തി ങയാണു ചെയ്യുഘത്.
ഞാനവരെ സ്നേഹിച്ചു, പക്ഷേ അവരെഘ വെറുത്തു.
6 എന്‍റെ ശത്രു ചെയ്ത തിങകള്‍ക്ക് അവനെ ശിക്ഷിക് കേണമേ.
അയാള്‍ തെറ്റുകാരനെഘു തെളിയിക്കാന്‍ ഒരാളെ കഐത്തുക.
7 എന്‍റെ ശത്രു തെറ്റു ചെയ്തുവെഘും അയാള്‍ കുറ്റക്കാ രനാണെഘും ന്യായാധിപന്‍ വിധിക്കട്ടെ.
എന്‍റെ ശത്രു വിന്‍റെ വാക്കുകളോരോഘും അയാള്‍ക്കു തഘ കൂടുതത വിനയാകട്ടെ.
8 എന്‍റെ ശത്രു വൈകാതെ മരണമടയട്ടെ.
അവന്‍റെ തൊഴിത മറ്റാരാള്‍ക്കു ലഭിക്കട്ടെ.
9 എന്‍റെ ശത്രുവിന്‍റെ കുഞ്ഞുങ്ങളെ അനാഥരാക് കുക യും
അവന്‍റെ ഭാര്യ വിധവയാകുകയും ചെയ്യട്ടെ.
10 അവര്‍ക്ക് വീടു നഷ്ടപ്പെടുകയും അവര്‍ യാചകരാകു കയും ചെയ്യട്ടെ.
11 എന്‍റെ ശത്രുവിനു കടം കൊടുത്തവന്‍ അവനുള്ള തെ ഥാം എടുക്കട്ടെ.
അയാളുടെ അദ്ധ്വാനഫലമെഥാം അപരി ചിതര്‍ കൊഐുപോകട്ടെ.
12 എന്‍റെ ശത്രുവിനോട് ആരും ദയ കാട്ടാതിരിക്കട്ടെ.
അവന്‍റെ കുഞ്ഞുങ്ങളോട് ആരും കാരുണ്യം കാട്ടാതി രി ക്കട്ടെ.
13 എന്‍റെ ശത്രുവിനെ പൂര്‍ണ്ണമായും നശിപ്പിച് ചാ ലും.
അടുത്ത തലമുറകള്‍ സര്‍വ്വതിതനിഘും അവന്‍റെ പേര് മായ്ച്ചുകളയട്ടെ.
14 എന്‍റെ ശത്രുവിന്‍റെ പിതാവിന്‍റെ പാപങ്ങള്‍ യ ഹോവ ഓര്‍ത്തിരുഘങ്കിത!
അവന്‍റെ മാതാവിന്‍റെ പാ പങ്ങള്‍ ഒരിക്കലും ക്ഷമിക്കപ്പെടാതിരുഘങ്കിത!
15 ആ പാപങ്ങള്‍ യഹോവ എഘഘും ഓര്‍മ്മിച്ചെ ങ് കിത.
എന്‍റെ ശത്രുവിനെ ജനം പൂര്‍ണ്ണമായും മറക്കാന്‍ ദൈവം ഇടയാക്കട്ടെ.
16 എന്തെഘാത, ആ ദുഷ്ടന്‍ ഒരു നങയും ചെയ്തിഥ.
അ വനൊരിക്കലും ആരെയും സ്നേഹിച്ചിഥ.
ദരിദ്രരും നി രാലംബരുമായവരുടെ ജീവിതം അവന്‍ വിഷമകരമാക്കി.
17 മറ്റുള്ളവര്‍ക്കു ദുരിതങ്ങളുഐാകുഘതിത അയാള്‍ രസിച്ചു.
അതിനാത ആ ദുരിതങ്ങള്‍ അവനു തഘ സംഭ വിക്കട്ടെ.
മറ്റുള്ളവര്‍ക്കു നങയുഐാകണമെഘ് അയാ ളൊരിക്കലും ആഗ്രഹിച്ചിഥ.
അതിനാത അയാള്‍ക്ക് നങ കളൊഘുമുഐാകാതിരിക്കട്ടെ.
18 ശാപങ്ങള്‍ അവന്‍റെ വസ്ത്രമാകട്ടെ.
അത് അവന്‍റെ കുടിവെള്ളമാകട്ടെ.
ശാപങ്ങള്‍ അവന്‍റെ ശരീരത്തിത പുര ട്ടാനുള്ള തൈലമാകട്ടെ.
19 ശാപങ്ങള്‍ ആ ദുഷ്ടനെ പൊതിയുഘ തുണിയാകട്ടെ.
അതവന്‍റെ അരപ്പട്ടയുമാകട്ടെ.
20 യഹോവ ഈ കാര്യങ്ങളെഥാം എന്‍റെ ശത്രുവിനോ ടു പ്രവര്‍ത്തിക്കട്ടെ.
എഘ കൊഥാന്‍ ശ്രമിക്കുഘ ജന ങ്ങളോട് യഹോവ ഇവയെഥാം ചെയ്യട്ടെ.
21 യഹോവേ, നീയെന്‍റെ യജമാനനാകുഘു.
അതിനാത നിന്‍റെ നാമത്തെ മഹത്വപ്പെടുത്തുഘതരത്തിത എ ഘാടു ഇടപെടേണമേ.
നീ വളരെ സ്നേഹമുള്ളവന്‍, അതി നാത എഘ രക്ഷിച്ചാലും!
22 ഞാന്‍ വെറുമൊരു പാവം നിസ്സഹായന്‍ മാത്രം.
ഞാ ന്‍ സത്യമായും ദുഃഖിതന്‍, എന്‍റെ ഹൃദയം തകര്‍ഘത്.
23 ദിനാന്ത്യത്തിലെ നീഐ നിഴലുകള്‍പോലെ എന്‍റെ ജീവിതം കഴിഞ്ഞതായി എനിക്കനുഭവപ്പെടുഘു.
ആ രോ തൂത്തുകളഞ്ഞ ഒരു ചെറുപ്രാണിയെപ്പോലെ എ നിക്കനുഭവപ്പെടുഘു.
24 വിശപ്പുകൊഐ് എന്‍റെ മുട്ടുകള്‍ ദുര്‍ബ്ബല മായി രിക്കുഘു.
എനിക്ക് മെലിഞ്ഞുഭാരം നഷ്ടപ്പെടുഘു.
25 ദുഷ്ടങാര്‍ എഘ അപമാനിക്കുഘു.
അവര്‍ എഘ നോ ക്കി തല കുലുക്കുഘു.
26 എന്‍റെ ദൈവമാകുഘ യഹോവേ, എഘ സഹായി ച് ചാലും!
നിന്‍റെ സത്യസ്നേഹം കാണിക്കുകയും എഘ രക് ഷിക്കുകയും ചെയ്താലും.
27 അപ്പോള്‍, നീയെഘ സഹായിച്ചു എഘ് അവരറി യും.
അപ്പോള്‍, നിന്‍റെ ശക്തിയാണെഘ രക്ഷി ച്ച തെ ഘവരറിയും.
28 ആ ദുഷ്ടങാര്‍ എഘ ശപിക്കുഘു.
പക്ഷേ യഹോവേ, നിനക്കെഘ അനുഗ്രഹിക്കാനാവും.
അവരെഘ ആക് രമി ച്ചു, അവരെ തോല്പിച്ചാലും.
അപ്പോള്‍ നിന്‍റെ ദാസ നായ ഞാന്‍ ആഹ്ലാദിക്കും.
29 എന്‍റെ ശത്രുക്കളെ ലജ്ജിതരാക്കിയാലും!
അവര്‍ തങ് ങളുടെ അപമാനം മേലങ്കിപോലെ ധരിക്കട്ടെ.
30 യഹോവയ്ക്കു ഞാന്‍ നന്ദി പറയുഘു.
അനവധി ജന ത്തിന്‍റെ മുന്പിതവച്ച് നിഘ ഞാന്‍ സ്തുതിക്കുഘു.
31 എന്തുകൊഐഘാത, യഹോവ നിസ്സഹായ രോട പ്പമാകുഘു.
അവരെ മരണത്തിനു വിധിക്കാന്‍ ശ്രമി ക്കുഘവരിതനിഘും ദൈവം അവരെ രക്ഷിക്കുഘു.