107
പുസ്തകം 5
1 യഹോവയെ സ്തുതിക്കുക,
എന്തെഘാത അവ ന്‍ നഥവനാകുഘു!
അവന്‍റെ സ്നേഹം നിത്യ മാ കഘു!
2 യഹോവ രക്ഷിച്ചിട്ടുള്ളവര്‍ പറയേഐതാണിത്.
യ ഹോവ അവരെ ശത്രുക്കളിതനിഘും രക്ഷിച്ചു.
3 യഹോവ തന്‍റെ ജനത്തെ അനേകം വ്യത്യസ്ത രാഷ് ട്രങ്ങളിതനിഘും ഒരുമിച്ചു കൂട്ടി.
അവരെ അവന്‍ കിഴ ക്കുനിഘും പടിഞ്ഞാറുനിഘും വടക്കുനിഘും തെക് കു നിഘും കൊഐുവഘു.
4 അവരിത ചിലര്‍ വരഐ മരുഭൂമിയിത അലഞ്ഞു.
ജീ വിക്കാനൊരിടം തേടുകയായിരുഘു അവര്‍,
പക്ഷേ ഒരു നഗരം കഐത്താന്‍ അവര്‍ക്കായിഥ.
5 അവര്‍ക്കു വിശപ്പും ദാഹവുമുഐായിരുഘു,
അവര്‍ ക്ഷീണിതരായിക്കൊഐുമിരുഘു.
6 അനന്തരം അവര്‍ സഹായത്തിനു യഹോവയെ വിളിച് ചു.
അവന്‍ അവരെ ദുരിതങ്ങളിത നിഘും രക്ഷിക്കുകയും ചെയ്തു.
7 ദൈവം അവരെ അവര്‍ ജീവിക്കേഐ നഗരത്തിലേക്കു നേരേ നയിച്ചു.
8 യഹോവയോടു അവന്‍റെ സ്നേഹത്തിനും
ജനത്തിനാ യി ചെയ്യുഘ അത്ഭുതപ്രവൃത്തികള്‍ക്കും നന്ദി പറയു ക.
9 ദാഹിക്കുഘ പ്രാണനെ ദൈവം തൃപ്തിപ്പെടു ത്തു ഘു.
വിശക്കുഘ ഉള്ളത്തെ ദൈവം നഥ കാര്യങ്ങളാത നി റയ്ക്കുഘു.
10 ദൈവത്തിന്‍റെ ജനതയിത ചിലര്‍ തടവുകാരായിരുഘു.
ഇരുഐ തടവറകളിലെ ഇരുട്ടിത അഴികള്‍ക്കുള്ളിത പൂട്ടി യിടപ്പെട്ടവര്‍.
11 എന്തുകൊഐഘാത, ദൈവവചനത്തിനെതിരെ അവ ര്‍ പോരാടി.
അത്യുഘതനായ ദൈവത്തിന്‍റെ ഉപദേശം അ വര്‍ ചെവിക്കൊഐിഥ.
12 അവരുടെ പ്രവൃത്തികള്‍കൊഐ് ദൈവം അവരുടെ ജീ വിതം ദുരിതമയമാക്കി.
അവര്‍ കാലിടറിവീണു,അപ്പോള്‍ അവരെ താങ്ങാന്‍ ആരുമിഥായിരുഘു.
13 ദുരിതത്തിലായിത്തീര്‍ഘ അവര്‍ സഹായത്തിനായി യഹോവയെവിളിച്ചു.
അവന്‍അവരെദുരിതങ്ങളിതനിഘും രക്ഷിക്കുകയും ചെയ്തു.
14 ദൈവം അവരെ ഇരുഐ തടവറകളിത നിഘു മോചി പ്പിച്ചു.
അവരെ ബന്ധിച്ചിരുഘ കയറുകള്‍ അവന്‍ പൊട്ടിച്ചു.
15 അവന്‍റെ സ്നേഹത്തിനും ജനത്തിനായി അവന്‍ ചെയ് യുഘ
അത്ഭുതകാര്യങ്ങള്‍ക്കും യഹോവയ്ക്കു നന്ദി പറ യുക.
16 നമ്മുടെ ശത്രുക്കള്‍ക്കെതിരെ ദൈവം നമ്മെ സഹായി ക്കുഘു.
അവരുടെ ഓട്ടുകവാടങ്ങള്‍ തകര്‍ക്കാന്‍ അവനു കഴിയും.
അവരുടെ കവാടങ്ങളിലെ ഇരുന്പുസാക്ഷകള്‍ തകര്‍ക്കാന്‍ അവനാകും.
17 ചിലജനങ്ങള്‍ തങ്ങളെ വിഡ്ഢികളാക്കാന്‍ തങ്ങളു ടെ പാപങ്ങളെയും അപരാധങ്ങളെയും അനുവദിച്ചു.
അവര്‍ തങ്ങളുടെ പാപങ്ങള്‍ നിമിത്തം ഭയങ്കരമായി ക ഷ്ടപ്പെടുഘു.
18 അവര്‍ ഭക്ഷണം നിരസിച്ചു,
അവര്‍ മരിക്കാറായി.
19 അവര്‍ ദുരിതത്തിലായിരുഘു. അതിനാലവര്‍ സഹാ യത്തിനു യഹോവയെ വിളിച്ചു.
അവന്‍ അവരെ ദുരിത ങ്ങളിതനിഘു രക്ഷിക്കുകയും ചെയ്തു.
20 ദൈവം കല്പനയാത അവരെ സുഖപ്പെടുത്തി.
അങ് ങനെ അവര്‍ മരണത്തിത നിഘു രക്ഷപ്പെട്ടു.
21 അവന്‍റെ സ്നേഹത്തിനും ജനത്തിനു വേഐി അവന്‍ ചെയ്യുഘ
അത്ഭുത പ്രവൃത്തികള്‍ക്കും യഹോവയ്ക്കു നന്ദി പറയുക.
22 അവന്‍റെ പ്രവൃത്തികള്‍ക്ക് കൃതജ്ഞതയായി ബലി കളര്‍പ്പിക്കുക.
യഹോവചെയ്തിരിക്കുഘതിനെപ്പറ്റി സന്തോഷത്തോടെ പറയുക.
23 ചിലര്‍ കപ്പലുകളിത അവരുടെ പ്രവര്‍ത്തികള്‍ക് കായി
സമുദ്രം മുറിച്ചു കടക്കാന്‍ പോയി.
24 യഹോവയ്ക്കു എന്തുചെയ്യാനാകുമെഘ് അവര്‍ ക ഐു.
സമുദ്രത്തിലെ അവന്‍റെ അത്ഭുതപ്രവൃത്തികള്‍ അ വര്‍ കഐു.
25 ദൈവം കല്പിക്കുകയും ഒരു കൊടുങ്കാറ്റാരംഭി ക്കു കയും ചെയ്തു.
തിരമാലകള്‍ ഉയര്‍ഘുയര്‍ഘു പൊങ്ങി.
26 തിരമാലകള്‍ അവരെ ആകാശത്തോളം ഉയര്‍ത്തുകയും അഗാധസമുദ്രത്തിലേക്കെറിയുകയും ചെയ്തു.
അപകടക രമായ കൊടുങ്കാറ്റിത അവര്‍ക്കു ധൈര്യം നഷ്ടപ് പെട് ടു.
27 കുടിയങാരെപ്പോലെ അവര്‍ കുഴഞ്ഞുവീഴുക യായി രുഘു.
അവരുടെ നാവിക സാമര്‍ത്ഥ്യം നിഷ്പ്രയോജ ന മായി.
28 അവര്‍ ദുരിതത്തിതപ്പെട്ടതിനാത സഹായത്തിനാ യി യഹോവയെ വിളിച്ചു.
അവന്‍ അവരെ ദുരിതങ്ങളിത നിഘു രക്ഷിക്കുകയും ചെയ്തു.
29 ദൈവം കൊടുങ്കാറ്റവസാനിപ്പിച്ചു.
തിരമാലക ളെ അവന്‍ ശാന്തമാക്കി.
30 സമുദ്രം ശാന്തമായതിത നാവികര്‍ സന്തോഷിച്ചു.
ദൈവം അവരെ അവരുടെ ഉദ്ദിഷ്ടസ്ഥലത്തേക്കു സുരക് ഷിതരായി നയിക്കുകയും ചെയ്തു.
31 തന്‍റെ സ്നേഹത്തിനും ജനത്തിനായുള്ള
അത്ഭുതകൃ ത്യങ്ങള്‍ക്കും യഹോവയ്ക്കു നന്ദി പറയുക.
32 മഹാസഭയിത ദൈവത്തെ സ്തുതിക്കുക.
മൂപ്പങാര്‍ ഒത്തുചേരുന്പോള്‍ അവനെ സ്തുതിക്കുക.
33 നദികളെ ദൈവം ഒരു മരുഭൂമിയാക്കി മാറ്റി.
ഉറവകളെ അവന്‍ തടഞ്ഞു.
34 വളക്കൂറുള്ള നിലത്തെ ദൈവം ലവണം കലര്‍ഘ തരി ശുഭൂമിയാക്കി.
എന്തുകൊഐഘാത അവിടെ ദുഷ്ടങാര്‍ വസിക്കുഘു.
35 മരുഭൂമിയെ ദൈവം ജലാശയങ്ങള്‍ നിറഞ്ഞ സ്ഥലമാ ക്കി.
വരഐ നിലത്തുനിഘും അവന്‍ ഉറവകള്‍ പ്രവഹി പ് പിച്ചു.
36 വിശക്കുഘവരെ ദൈവം ആ നഥ ഭൂമിയിലേക്കു നയി ച്ചു.
അവിടെ അവര്‍ പാര്‍ക്കാന്‍ നഗരം പണിതു.
37 വയലുകളിത അവര്‍ വിത്തിടുകയും മുന്തിരി നടുക യും
അവര്‍ക്കു നഥ വിളവു കിട്ടുകയും ചെയ്തു.
38 ദൈവം അവരെ അനുഗ്രഹിച്ചു.
അവരുടെ കുടുംബങ് ങള്‍ വളര്‍ഘു.
അവര്‍ക്കു വളരെയേറെ മൃഗങ്ങളുമുഐായി.
39 ദുരന്തങ്ങളും ദുരിതങ്ങളും മൂലം
അവരുടെ കുടുംബ ങ്ങള്‍ ചെറുതും ദുര്‍ബ്ബലവുമായി.
40 അവരുടെ നേതാക്കങാരെ ദൈവം അപമാനിതരും സംഭ് രമചിത്തരുമാക്കി.
അവന്‍ അവരെ വഴികളിഥാത്ത മരുഭൂ മിയിലൂടെ അലഞ്ഞു നടക്കുമാറാക്കി.
41 പക്ഷേ, അനന്തരം ദൈവം ആ പാവങ്ങളെ കഷ്ടപ് പാടുകളിതനിഘും രക്ഷിച്ചു.
ഇപ്പോഴവരുടെ കുടും ബങ്ങള്‍ ആട്ടിന്‍പറ്റങ്ങളെപ്പോലെ വളര്‍ഘു.
42 നഥവര്‍ ഇതുകഐ് ആഹ്ലാദിക്കുഘു.
ദുഷ്ടങാര്‍ ഇതു കാണുകയും എന്തു പറയണമെഘറിയാതെ വിഷമിക് കുക യും ചെയ്യുഘു.
43 വിവേകമുള്ളവര്‍ ഇതൊക്കെ ഓര്‍മ്മിക്കും.
അനന്തരം ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്നേഹത്തെപ്പറ്റി മനസ് സി ലാക്കാന്‍ തുടങ്ങും.