101
ദാവീദിന്‍റെ ഒരു ഗാനം.
സ്നേഹത്തെയും നീതിയെയും പറ്റി ഞാന്‍ പാ ടും.
യഹോവേ, ഞാന്‍ നിനക്കു പാടും.
ശ്രദ്ധയോടെ ഞാന്‍ നിര്‍മ്മലജീവിതം നയിക്കും.
എന്‍ റെ വസതിയിത ഞാന്‍ നിര്‍മ്മലജീവിതം നയിക്കും.
യ ഹോവേ, നീയെപ്പോഴാണെന്‍റെയടുത്തു വരിക?
എന്‍റെ മുന്പിത എനിക്കു വിഗ്രഹങ്ങ ളൊഘു മു ഐാകിഥ.
നിഘിതനിഘ് അപ്രകാരം തിരിയുഘവരെ ഞാ ന്‍ വെറുക്കുഘു. ഞാനങ്ങനെ ചെയ്യുകയിഥ!
ഞാന്‍ വിശ്വസ്തനായിരിക്കും.
ഞാന്‍ തിങകള്‍ ചെയ് യുകയിഥ.
അയതക്കാരനെപ്പറ്റി രഹസ്യമായി ദുഷിക്കു ഘവ നെ ഞാന്‍ തടയും.
മനുഷ്യരെ അഹങ്കരിക്കാനോ മറ്റു ള്ളവരെക്കാള്‍ മേങ നടിക്കാനോ ഞാന്‍ അനുവദിക്കിഥ.
ആശ്രയിക്കാന്‍ കൊള്ളാവുഘവര്‍ക്കായി ഞാന്‍ രാജ് യം മുഴുവനും തെരയും.
എഘ ശുശ്രൂഷിക്കാന്‍ ഞാന്‍ അ വരെ മാത്രമേ അനുവദിക്കൂ.
ശുദ്ധജീവിതം നയിക് കുഘ വര്‍ക്കേ എന്‍റെ ദാസങാരാകാനാകൂ.
നുണയങാരെ ഞാനെന്‍റെ വസതിയിത പാര്‍പ്പിക് കു കയിഥ.
നുണയങാരെ ഞാനെന്‍റെ അടുത്തിരുത്തുകയിഥ.
ഈ രാജ്യത്തു വസിക്കുഘ ദുഷ്ടങാരെ ഞാനെപ്പോ ഴും നശിപ്പിക്കും.
യഹോവയുടെ നഗരത്തിതനിഘും ഞാന്‍ ദുഷ്ടങാരെ തുരത്തും.