നെബൂഖദ്നേസര്‍രാജാവ് യെഹൂദയിലേക്കു വരുന്നു
24
യെഹോയാക്കീമിന്‍റെ കാലത്ത് ബാബിലോ ണി ലെ രാജാവായ നെബൂഖദ്നേസര്‍ യെഹൂദാരാജ്യ ത് തേക്കു വന്നു. യെഹോയാക്കീം മൂന്നു വര്‍ഷം നെബൂ ഖദ്നേസരിനെ സേവിച്ചു. അനന്തരം യെഹോയാക്കീം നെബൂഖദ്നേസരിനെതിരാകുകയും അയാളുടെ ഭരണത് തി ല്‍നിന്നും വിഘടിച്ചു പോവുകയും ചെയ്തു. യെഹോ യാക്കീമിനെതിരെ യുദ്ധം ചെയ്യാന്‍ യഹോവ ബാബി ലോണ്‍കാരുടെയും അരാമ്യരുടെയും മോവാബ്യരുടെയും അമ്മോന്യരുടെയും സംഘത്തെ അയച്ചു. യെഹൂദയെ ന ശിപ്പിക്കാനാണ് യഹോവ അവരെ അയച്ചത്.യഹോവ പറഞ്ഞതുപോലെതന്നെയാണ്അതുസംഭവിച്ചത്.തന്‍റെ ദാസന്മാരായ പ്രാവാചകന്മാരിലൂടെയാണ് യഹോവ അതു പറഞ്ഞത്.
യെഹൂദയ്ക്കു അങ്ങനെയൊക്കെ സംഭവിക്കട്ടേ യെന്ന് യഹോവ കല്പിച്ചു. അങ്ങനെ അവന് അവരെ തന്‍റെ കണ്‍വെട്ടത്തുനിന്നും നീക്കാനാവും. മനശ്ശെയു ടെ എല്ലാ പാപപ്രവൃത്തികളും കാരണമാണ് അവനതു ചെയ്തത്. മനശ്ശെ അനേകം നിഷ്കളങ്കരെ വധിച്ച തിനാലാണ് യഹോവ ഇതു ചെയ്തത്. മനശ്ശെ യെരൂശ ലേമില്‍ അവരുടെ രക്തം നിറച്ചു. യഹോവ ആ പാപങ് ങള്‍ പൊറുക്കുകയുമില്ല. യെഹോയാക്കീമിന്‍റെ മറ്റു പ്രവൃത്തികള്‍ എല്ലാം ‘യെഹൂദാരാജാക്കന്മാരുടെ ചരി ത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. യെഹോ യാക്കീം മരണമടയുകയും തന്‍റെ പൂര്‍വ്വികരോ ടൊപ് പം സംസ്കരിക്കപ്പെടുകയും ചെയ്തു. യെഹോ യാക് കീമിനു ശേഷം അയാളുടെ പുത്രന്‍ യെഹോയാഖീന്‍ പു തിയ രാജാവായി.
ഈജിപ്തിലെ അരുവി മുതല്‍ യൂഫ്രട്ടീസു നദിവ രെ യുള്ള ഭൂമി മുഴുവനും ബാബിലോണിലെ രാജാവ് പിടിച് ചെടുത്തു. ഈ പ്രദേശം മുന്പ് ഈജിപ്തിന്‍റെ നിയന്ത് രണത്തിലായിരുന്നു. അതിനാല്‍ ഈജിപ്തുരാജാവ് പിന് നീടൊരിക്കലും തന്‍റെ ദേശം വിട്ടുപോയില്ല.
നെബൂഖദ്നേസര്‍ യെരൂശലേം പിടിച്ചെടുക്കുന്നു
ഭരണമാരംഭിച്ചപ്പോള്‍ യെഹോയാഖീന് പതിനെ ട്ടു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ മൂന് നു മാസം ഭരണം നടത്തി. യെരൂശലേമിലെ എല്‍നാഥാന്‍റെ പുത്രിയായ നെഹുഷ്ഠാ ആയിരുന്നു അയാളുടെ അമ്മ. തിന്മയെന്ന് യഹോവ പറഞ്ഞ കാര്യങ്ങള്‍ യെഹോ യാഖീന്‍ ചെയ്തു. തന്‍റെ പിതാവിന്‍റെ അതേ പ്രവൃത് തി കളാണ് അയാള്‍ ചെയ്തത്.
10 അക്കാലത്ത് ബാബിലോണിലെ രാജാവായ നെബൂ ഖദ്നേസരിന്‍റെ ഉദ്യോഗസ്ഥന്മാര്‍ യെരൂശലേമിലേക്കു വന്ന് അതിനെ വലയം ചെയ്തു. 11 അനന്തരം ബാബി ലോണിലെ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമി ലേക്കു വന്നു. 12 യെഹൂദയിലെ രാജാവായ യെഹോയാഖീ ന്‍ ബാബിലോണിലെ രാജാവിനെ കാണാന്‍ ഇറങ്ങി ച് ചെന്നു. യെഹോയാഖീന്‍റെ അമ്മ, അയാളുടെ ഉദ്യോഗ സ്ഥന്മാര്‍, നേതാക്കള്‍, എന്നിവരും അയാളോ ടൊപ്പ മുണ്ടായിരുന്നു. അപ്പോള്‍ ബാബിലോണിലെ രാജാവ് യെഹോയാഖീനെ പിടികൂടി. അത് നെബൂഖദ്നേസരിന്‍റെ എട്ടാം ഭരണവര്‍ഷത്തിലായിരുന്നു.
13 നെബൂഖദ്നേസര്‍ യെരൂശലേമിലെ, യഹോവയുടെ ആലയത്തിലെ ഖജനാവിലും രാജകൊട്ടാരത്തിലെ ഖജ നാവിലുമുള്ള എല്ലാ സന്പത്തും എടുത്തു കൊണ്ടു പോയി. യിസ്രായേല്‍രാജാവായിരുന്ന ശലോമോന്‍ യ ഹോവയുടെ ആലയത്തില്‍ വച്ചിരുന്ന എല്ലാ സ്വര്‍ ണ്ണപ്പാത്രങ്ങളും നെബൂഖദ്നേസര്‍ തകര്‍ത്തു. യഹോ വ പറഞ്ഞതുപോലെയാണ് അതു സംഭവിച്ചത്.
14 എല്ലാ യെരൂശലേംകാരെയും നെബൂഖദ്നേസര്‍ പിടി കൂടി. എല്ലാ നേതാക്കളെയും ധനികരെയും അയാള്‍ പിടി ച്ചു. പതിനായിരം പേരെ അയാള്‍ തടവുകാരായി പിടിച് ചു. എല്ലാ വിദഗ്ദ പണിക്കാരെയും ശില്പികളെയും നെ ബൂഖദ്നേസര്‍ കൊണ്ടുപോയി. സാധാരണ ജനങ്ങള്‍ ക് കിടയിലെ ഏറ്റവും ദരിദ്രര്‍ ഒഴികെ ആരും അവശേഷി ച് ചില്ല. 15 യെഹോയാഖീനെ നെബൂഖദ്നേസര്‍ തടവുകാര നായി ബാബിലോണിലേക്കു കൊണ്ടുപോയി. രാജാവി ന്‍റെ അമ്മ, ഭാര്യമാര്‍, ഉദ്യോഗസ്ഥന്മാര്‍, ദേശത്തെ മുന്‍ നിരക്കാര്‍ എന്നിവരെയെല്ലാം നെബൂഖദ്നേസര്‍ കൊ ണ്ടുപോയി. യെരൂശലേമില്‍ നിന്നും ബാബി ലോണി ലേക്കു തടവുകാരായാണ് നെബൂഖദ്നേസര്‍ അവരെ കൊ ണ്ടുപോയത്. 16 എഴായിരം പട്ടാളക്കാരുണ്ടായിരുന്നു. അവരെയും ആയിരം വിദഗ്ദതൊഴിലാളികളെയും ശില് പി കളെയും കൂടി നെബൂഖദ്നേസര്‍ കൊണ്ടുപോയി. അവ രെല്ലാം യുദ്ധസജ്ജരായ, പരിശീലിക്കപ്പെട്ട ഭടന്മാ രായിരുന്നു. ബാബിലോണിലെ രാജാവ് അവരെ ബാബി ലോണിലേക്കു തടവുകാരായി കൊണ്ടുപോയി.
സിദെക്കീയാരാജാവ്
17 ബാബിലോണ്‍ രാജാവ്, യെഹോയാഖീന്‍റെ ഇളയ പ്പനായ മത്ഥന്യാവിനെ പുതിയ രാജാവാക്കി. അയാള്‍ അവന്‍റെ പേര് സിദെക്കീയാവ് എന്നാക്കി മാറ്റി. 18 ഭരണ മാരംഭിച്ചപ്പോള്‍ സിദെക്കീയാവിന് ഇരുപത്തൊന്നു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ പതിനൊ ന് നു വര്‍ഷം ഭരണം നടത്തി. ലിബ്നിയിലെ യിരെമ്യാ വി ന്‍റെ പുത്രിയായ ഹമൂതല്‍ ആയിരുന്നു അയാളുടെ അമ്മ. 19 യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായ കാര്യങ്ങള്‍ സി ദെക്കീയാവ് ചെയ്തു. യെഹോയാഖീന്‍ ചെയ്ത അതേ കാ ര്യങ്ങള്‍ സിദെക്കീയാവ് ചെയ്തു. 20 യഹോവ യെരൂശ ലേമിനോടും യെഹൂദയോടും വളരെ കോപിക്കുകയും അ വരെ അവന്‍ ദൂരേക്കെറിയുകയും ചെയ്തു.
നെബൂഖദ്നേസര്‍, സിദെക്കീയാവിന്‍റെ ഭരണം അവസാനിപ്പിക്കുന്നു
സിദെക്കീയാവ് ബാബിലോണിലെ രാജാവിനെ എ തി ര്‍ക്കുകയും അദ്ദേഹത്തെ അനുസരിക്കാന്‍ കൂട്ടാക് കാ തി രിക്കുകയും ചെയ്തു.